20/08/2026
Toxic Relationship: സ്നേഹത്തിന്റെ പേരിലുള്ള മാനസിക പീഡനം? |
Disclaimer: under The Bar Council of India (BCI) amended Rule 36 of the BCI Rules in 2008, a regulation under the Advocates Act, 1961,
The information is true and genuine, and not a form of solicitation or advertisement.
If You Have Any Problem With This content Being Uploaded Please Contact For Removal:
7907608201
This video is created purely for educational and informational purposes. It aims to
promote legal awareness among law students, young advocates, and the general public.
Under sections Advocates. Act, 1961: Section 49(1)(c): rule 36 And legal Services Authorities Act,
1987: Section 12..
Copyright disclaimer under section 107 of copyright act
1976.
Toxic Relationship എന്ന് പറയുന്നത് വഴക്കുകൾ മാത്രം ഉള്ള ഒരു ബന്ധമല്ല. അമിതമായ നിയന്ത്രണം, മാനസിക സമ്മർദ്ദം, അപമാനം, Manipulation, Trust ഇല്ലായ്മ തുടങ്ങിയവ ഒരു ബന്ധത്തെ Toxic ആക്കാം.
നിങ്ങളുടെ Relationship-ൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ?
Toxic Relationship എങ്ങനെ തിരിച്ചറിയാം, അതിൽ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം എന്നതിനെക്കുറിച്ച് അറിയാം.