Adv.Santhi Mayadevi

Adv.Santhi Mayadevi Case updates.. Case Status.....
Judgenemnts...

06/01/2024

running successfully!

01/01/2024

Send a message to learn more

30/12/2023

Breaking records and setting milestones! Over 1 million tickets sold through BookMyShow in just 9 days for our movie! Thank you for the incredible response and making history with us.



25/12/2023
22/12/2023

Talent never fades, and you've used it rightfully, Jeethu, exploring Mohanlal’s talent! Hats off to you for the success of Neru!

22/12/2023

And he is back…! എങ്ങും പോസിറ്റിവ് റിവ്യൂസ്, നിറഞ്ഞ തീയേറ്ററുകൾ, സംതൃപ്തിയോടെ പുറത്തിറങ്ങുന്ന പ്രേക്ഷകർ…. What a fantabulous way to close an year. മലയാളത്തിലെ രണ്ട് സൂപ്പർ “M”ഉകളും ക്വാളിറ്റി ഉള്ള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച് 2023 അവസാനിപ്പിക്കുന്നു. മച്ചാനത് പോരെ അളിയാ...

എത്ര ഒക്കെ മോശം സിനിമകൾ തന്നാലും ലാലേട്ടനും മമ്മൂക്കയും ഒരു നല്ല സിനിമ തരുമ്പോൾ പ്രേക്ഷകർ അത് ആഘോഷമാക്കും. അത് വരെ ഉണ്ടായ പരാജയങ്ങളും നിരാശയും മറക്കും. കാരണം ഏതൊരു മലയാളിയുടെയും മനസ്സിൽ ഇവർ രണ്ട് പേർക്കും ( ഇവർക്ക് മാത്രം ) സ്വന്തം കുടുംബത്തിലെ ഒരു അംഗത്തിന്റെ സ്ഥാനമുണ്ട്. അപ്പോൾ അവരൊരു നല്ല സിനിമ തരുമ്പോൾ ആ വിജയം നമ്മളുടേത് കൂടിയാണെന്ന ഒരു തോന്നൽ ഉണ്ടാകും. 150 രൂപ കൊടുത്ത് തീയേറ്ററിൽ ചെന്ന് പടം കണ്ടു ഇറങ്ങി വരുമ്പോൾ, ഒരു മോശം പടമാണെങ്കിൽ കാശ് പോയല്ലോ എന്ന സങ്കടവും, നല്ല സിനിമ ആണെങ്കിൽ എന്തോ നമ്മടെ സ്വന്തക്കാരന്റെ സിനിമ പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെയും പോസിറ്റിവ് റിവ്യൂസിലൂടെയും കൂടുതൽ ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാൻ പ്രേക്ഷകർ സ്വയം ശ്രമിക്കാറുണ്ട്. 2018 ഉം, കണ്ണൂർ സ്‌ക്വാഡും ഒക്കെ ഉദാഹരണങ്ങൾ. ആറാട്ട്, മോൺസ്റ്റർ പോലെയുള്ള ദുരന്തങ്ങളിൽ വീണു കിടന്നിരുന്ന ലാലേട്ടൻ Enough is Enough എന്ന് പറഞ്ഞു ചവർ സ്ക്രിപ്റ്റുകൾ വലിച്ചെറിഞ്ഞു തുനിഞ്ഞിറങ്ങിയാൽ അന്ന് തീരാവുന്നതേയുള്ളു ബോക്സോഫീസിന്റെ കാര്യം...!

പിന്നെ ചില " പ്രത്യേക തരം " പാൻസ്‌ ഫേക്ക് ഐഡികളിൽ നിന്ന് കാലത്ത് തൊട്ടേ സകല സിനിമാ ഗ്രൂപ്പിലും തച്ചിനിരുന്നു degrading നടത്തുന്നുണ്ട്. അത് കാര്യമാക്കണ്ട... ഇനിയും നല്ല സിനിമകൾ വരട്ടെ, കരുത്തുറ്റ കഥകൾ വരട്ടെ.... പ്രേക്ഷകന് കബളിപ്പിക്കപ്പെടാതിരിക്കട്ടെ.... അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കി പണം മുടക്കുന്ന പ്രൊഡ്യൂസറെ പരമാവധി ദ്രോഹിക്കുന്ന യുവ താരങ്ങൾ തിരിച്ചറിയട്ടെ ഏട്ടനും ഇക്കയും എന്ത് കൊണ്ട് സൂപ്പർ താരങ്ങൾ ആയെന്ന്...

Jeethu Joseph Mohanlal AashirvaadAdv.Santhi Mayadevi

- ശരത് മേനോൻ

21/12/2023
17/12/2023

ശാന്തി മായാദേവി Santhi Mayadevi ❤️
Script Writer - Neru Movie❤️
My new Poster Design ✌️



Neru Movie ❤️

In Cinemas 21 December 2023

Poster Designed By : Muhammed Ashim

Aashirvad Cinemas Antony Perumbavoor Neru Movie Jeethu Joseph Mohanlal Adv.Santhi Mayadevi Linta Jeethu Muhammed Ashim Lalettan Fans Club Lalettan Fans Club Mohanlal Fans Club Tamilnadu Mohanlal Fans Club All Kerala Mohanlal Fans Cultural & Welfare Association Mohanlal Media Club (MMC) Mohanlal Fans 2255 The Complete Actor Mohanlal Mohanlal Fans Club (MFC) Mohanlal Fans Association Mohanlal Fans Balussery (MFB) Mohanlal Fans Online Unit_KSA Thrissur Talkies Troll Garage Troll Garage MOHANLAL FANS CLUB PUNE Asianet News Reporter Live Manorama Online News18 Kerala Manorama News TV Mathrubhumi News FEFKA AMMA - Association Of Malayalam Movie Artists Mohanlal Theater Updates Lal Cares Cinema Pranthan Kerala Box Office

Address

Attorney/Counsel , HighCourt Of
Kochi
18

Telephone

+919895115566

Website

Alerts

Be the first to know and let us send you an email when Adv.Santhi Mayadevi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv.Santhi Mayadevi:

Share