20/06/2026
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ മുൻ സെൻട്രൽ കമ്മിറ്റി മെമ്പറും സിസിലിയ ഘടകം അഡ്മിനും കൂടിയായ അങ്കമാലി സ്വദേശി സഖാവ് കിഴക്കേടത്തു വർഗീസ് (60 വയസ് ) (ലൂഷ്യസ് അക്കോ ) ഇന്നെലെ (19/06/2026) നാട്ടിൽ വച്ചു നിര്യതാനായ വിവരം വ്യസനസമേതം അറിയിക്കുന്നു. നാട്ടിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ റോസി സിസിലിയയിൽ തന്നെ ജോലിചെയ്തു വരുന്നു രണ്ട് ആൺമക്കളാണ് ഉള്ളത്. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ ആദരാഞ്ജലികൾ🌹🌹🙏🙏