Adv Razak M Payyoli, Lawyer

Adv Razak M Payyoli, Lawyer Razak M Payyoli, Advocate at High Court of Kerala, Kochi. Lawyer from 1990, Bar Council of Kerala

Advocates
09/02/2026

Advocates

09/02/2026
18/01/2025

വനിതാ കമ്മീഷൻ ഇവിടെ ആവശ്യമില്ല, ഉണ്ടെങ്കിൽ മെൻസ് കമ്മീഷനും വേണം.
ആണിനും പെണ്ണിനും
Human Rights മനുഷ്യാവകാശ കമ്മീഷൻ മതി
എന്നാണ് എനിക്ക് അഭിപ്രായം.
നിയമത്തിൽ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം ഉണ്ട് അത് തെറ്റാണ്.
എല്ലാ മനുഷ്യർക്കും തുല്യ അവകാശം തുല്യ നീതി വേണം.
മനുഷ്യാവകാശ കമ്മിഷന് കൂടുതൽ അധികാരം കൊടുക്കുക. എല്ലാം ക്ലബ്‌ ചെയ്യുക. എല്ലാ കമ്മിഷനും. വനിതാ കമ്മീഷൻ യുവജന കമ്മീഷൻ തുടങ്ങി എല്ലാം.
സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം സംരക്ഷണം കിട്ടണം. ഒരേപോലെ.
ക്വാസി ജുഡീഷ്യൽ പവർ ആണെങ്കിലും ഒരു ഷെൽട്ടർ. നല്ലത്. കോടതിയിലെ കേസിനും കുറവ് വരും. ഖജനാവിലെ ചെലവും നാലിൽ ഒന്നായി കുറയും.
False കംപ്ലയിന്റ് കൊടുത്തു ഒരാളുടെ മാന്യത നഷ്ടപ്പെടുത്തിയിട്ടു അയാളുടെ കുടുംബ സാമൂഹ്യ വ്യക്തിഗദ ജീവിതം നശിപ്പിച്ചു കള്ള കംപ്ലയിന്റ് കൊടുത്ത ആൾക്കെതിരെ വളരെ സീരിയസ് ആയ നോൺ ബൈലബിൾ കോഗ്നിസബിൾ ഓഫിൻസിനു കേസ് എടുക്കണം.
തെറ്റായ പരാതികൾ ആണായാലും പെണ്ണായാലും കുട്ടിയായാലും ഇരുപുറം കേൾക്കാതെ പാടില്ല എന്നാണ് അഭിപ്രായം
നിങ്ങളും അഭിപ്രായം പറയുക 🙏🌹❤️

01/08/2022

Address

AMMU HOUSE, OPP PAYYOLI POLICE STATION, MELADI, PO PAYYOLI
Kozhikode
673522

Alerts

Be the first to know and let us send you an email when Adv Razak M Payyoli, Lawyer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Razak M Payyoli, Lawyer:

Share