Adv. Ullas Kumar Kollam

Adv. Ullas Kumar Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv. Ullas Kumar Kollam, Lawyer & Law Firm, Kollam.

12/05/2024

RYF കൊല്ലം ജില്ലാ സെക്രട്ടറി സ.സുഭാഷ് എസ് കല്ലട ........

തെരഞ്ഞെടുപ്പ് 2024.......
09/04/2024

തെരഞ്ഞെടുപ്പ് 2024.......

കരുത്തോടെ മുന്നോട്ട്.......
28/03/2024

കരുത്തോടെ മുന്നോട്ട്.......

പിണറായി പോലീസ്
27/07/2021

പിണറായി പോലീസ്

ജൂലൈ 25...... ദിവാൻ ഭരണത്തിനു അറുതി വരുത്തിയിട്ട് ഇന്നേക്ക് 74 വർഷങ്ങൾ .... RSP എന്ന വിപ്ലവ സോഷ്യലിസ്റ്റ് പ്രസ്ഥാനം അതിന...
25/07/2021

ജൂലൈ 25...... ദിവാൻ ഭരണത്തിനു അറുതി വരുത്തിയിട്ട് ഇന്നേക്ക് 74 വർഷങ്ങൾ .... RSP എന്ന വിപ്ലവ സോഷ്യലിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്ര ദൗത്യം നിറവേറ്റിയ ദിനം .
തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കാൻ തയ്യാറാകാത്ത സർ സി പിയെന്ന കിരാത ഭരണാധികാരിയെ മൂക്കു വെട്ടി നാടുകടത്തിയതിന്റെ ഉജ്വല സ്മരണ പുതുക്കുകയാണ് നാം......
RSP നേതാവ് സ.കെ.സി.എസ് മണിയെന്ന ധീര വിപ്ലവകാരിയുടെ ഈ അതിസാഹസികത ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്.....
ആ ഐതിഹാസിക സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും കുൽസിത ശക്തികൾ ശ്രമിച്ചു സ്വയം അപഹാസ്യരാകുമ്പോൾ ജൂലൈ 25 ന്റെ ജ്വലിക്കുന്ന ഓർമകൾ ഓരോ RSP കാരനും ഇട നെഞ്ചോടു ചേർത്തു വെയ്ക്കാം ......
ലാൽ സലാം

അഭിവാദ്യങ്ങൾ
24/07/2021

അഭിവാദ്യങ്ങൾ

അഞ്ചാലുംമൂട് ഡിവിഷനിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർ സ.സ്വർണ്ണമ്മ നേതൃത്വം നൽകുന്നു.              ഒപ്പമുണ്ട് കൗൺസിലർ
07/06/2021

അഞ്ചാലുംമൂട് ഡിവിഷനിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർ
സ.സ്വർണ്ണമ്മ നേതൃത്വം നൽകുന്നു.
ഒപ്പമുണ്ട് കൗൺസിലർ

അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലറും RSP നേതാവുമായ സ.സ്വർണ്ണമ്മയ്ക്കായി RSP അഞ്ചാലുംമൂട് ഡിവിഷൻ കമ്മിറ്റി വാങ്ങിയ ഇരുചക്ര വാഹനം...
19/04/2021

അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലറും RSP നേതാവുമായ സ.സ്വർണ്ണമ്മയ്ക്കായി RSP അഞ്ചാലുംമൂട് ഡിവിഷൻ കമ്മിറ്റി വാങ്ങിയ ഇരുചക്ര വാഹനം കൈമാറുന്നു ......

ലാൽ സലാം സഖാവേ .......
10/10/2020

ലാൽ സലാം സഖാവേ .......

09/10/2020

Address

Kollam
691601

Telephone

+919495651159

Website

Alerts

Be the first to know and let us send you an email when Adv. Ullas Kumar Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share