29/05/2026
🎉🏆 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🏆🎉
Plus Two പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും Texas Reviewയുടെ ഹൃദയം നിറഞ്ഞ ആശംസകൾ! 🌟
Anjana K Biju, Annmariya, Swetha, Nova Ann Martin, Adharsh, Nevin, Rehaan, Sooraj Suresh, Anna Shobi, Farhan, Ann Mariya, Ashik M, Gayathri MR, Sara Vibin, Erin, Sreeya, Megha, Roshan, Jovitta Jijo, Bilal — നിങ്ങളുടെ കഠിനാധ്വാനവും സമർപ്പണവും ഇന്ന് അഭിമാനകരമായ വിജയമായി മാറിയിരിക്കുന്നു. 👏📚
ഇത് ഒരു പരീക്ഷാ വിജയമല്ല, നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ്. ഉയർന്ന വിദ്യാഭ്യാസം, വിദേശ പഠനം, മികച്ച കരിയർ അവസരങ്ങൾ എന്നിവയ്ക്കായി മുന്നേറൂ. Texas Review എന്നും നിങ്ങളോടൊപ്പമുണ്ട്! ✈️🎓
✨ നിങ്ങളുടെ വിജയം... ഞങ്ങളുടെ അഭിമാനം! ✨
📞 Contact: 7994 312 999
🎓🌟📚🎉