Your Vakkeel

Your Vakkeel നിയമപരമായ സംശയങ്ങൾക്ക്
- Your Vakkeel

മാജിക്‌ മഷ്‌റൂം ഒരു കൂൺ (ഫംഗസ് ) മാത്രം നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ പെട്ടതല്ല.കേരള ഹൈകോടതി
20/01/2025

മാജിക്‌ മഷ്‌റൂം
ഒരു കൂൺ (ഫംഗസ് ) മാത്രം
നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ പെട്ടതല്ല.
കേരള ഹൈകോടതി

ഡിസ്പ്ലേയിൽ വര വീണു നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ഉപഭോക്തൃ കോടതി
17/01/2025

ഡിസ്പ്ലേയിൽ വര വീണു
നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ഉപഭോക്തൃ കോടതി

ട്രാന്സ്ജെന്ഡര് വ്യക്തികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ജോലികളിലും ആറ് മാസത്തിനകം സംവരണം ഏര്പ്പെടുത്തണമെന്ന്  സംസ്...
17/01/2025

ട്രാന്സ്ജെന്ഡര് വ്യക്തികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ജോലികളിലും ആറ് മാസത്തിനകം സംവരണം ഏര്പ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി കേരള ഹൈക്കോടതി.

ജസ്റ്റിസ്‌ കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിരാഷ്‌ട്രപതി നിയമനം അംഗീകരിച്ചു
15/01/2025

ജസ്റ്റിസ്‌ കെ വിനോദ് ചന്ദ്രൻ
സുപ്രീം കോടതി ജഡ്ജി
രാഷ്‌ട്രപതി നിയമനം അംഗീകരിച്ചു

കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോട...
02/01/2025

കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

Justice Nitin Madhukar Jamdar Sworn in as Chief Justice of Kerala High Court
26/09/2024

Justice Nitin Madhukar Jamdar Sworn in as Chief Justice of Kerala High Court

Justice Uday Umesh Lalith takes oath as the 49th Chief Justice of Inida
28/08/2022

Justice Uday Umesh Lalith takes oath as the 49th Chief Justice of Inida

തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്: പരാതിക്കാരിയായ യുവത...
22/02/2021

തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്: പരാതിക്കാരിയായ യുവതിക്കെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

ഉഭയസമ്മത പ്രകാരമാണ് യുവതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ബന്ധപ്പെട്ടതെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്.
ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി.

മാധ്യമങ്ങളിൽ വന്ന വാർത്ത തലക്കെട്ടുകൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തളർത്തിയെന്നും അതിനാൽ യുവതിയുടേത് വ്യാജ പരാതി ആയിരുന്നുവെന്ന റിപ്പോർട്ട് മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചൂ.

"Fastag നിർബന്ധമാക്കിയതിനെ തുടർന്ന് അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും കൂടിയിരിക്കുകയാണല്ലോ. ടാഗ് റീഡ് ചെയ്യുന്നില്ല,...
18/02/2021

"Fastag നിർബന്ധമാക്കിയതിനെ തുടർന്ന് അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും കൂടിയിരിക്കുകയാണല്ലോ.
ടാഗ് റീഡ് ചെയ്യുന്നില്ല, ബാലൻസില്ല, ബ്ലാക് ലിസ്റ്റഡ് ആണ്‌ എന്നൊക്കെ ന്യായം പറഞ്ഞ് ടോൾ പിരിവുകാർ ഇരട്ടി ഫൈൻ ഈടാക്കുന്നുമുണ്ട്. ഏതെങ്കിലും സാങ്കേതിക പ്രശ്നം കാരണം ഫാസ്റ്റാഗ് റീഡ് ചെയ്യാതിരിക്കുകയോ ബാലൻസ് ഉണ്ടായിട്ടും ഇല്ല എന്ന് കാണിക്കുകയുമൊക്കെ ചെയ്താൽ ടോൾ നൽകാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് സർക്കാർ ഉത്തരവുണ്ട്. ഒരു കാരണവശാലും ഫൈൻ നൽകാതിരിക്കുക."

ശ്രദ്ധിക്കുക.
23/01/2021

ശ്രദ്ധിക്കുക.

04/01/2021

സ്വന്തം അച്ഛനെയോ അമ്മയെയോ കൊന്ന ആളിന് വേണ്ടി അഡ്വ.ബി.എ. ആളൂർ കേസ് നടത്തുമോ ?

ഇരയാക്കപ്പെട്ടവരിൽ നിന്ന് ആളൂർ പ്രതീക്ഷിക്കുന്നത് ഫീസ് മാത്രമാണോ ?

Address

Edapally
682024

Alerts

Be the first to know and let us send you an email when Your Vakkeel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Your Vakkeel:

Share

Category