Adv Mujeeb Kolakkad

Adv Mujeeb Kolakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Mujeeb Kolakkad, Lawyer & Law Firm, Kolakkad, Malappuram District, Kuttippuram.

26/08/2023
Cover Photo!
26/08/2023

Cover Photo!

17/08/2023

*യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് അർഹയായ ഐശ്വര്യ പദ്മ ദാസിന്* കുറ്റിപ്പുറം GHSS OSA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പൗര പ്രമുഖരുടെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, വ്യാപാരി-വ്യവസായി നേതാക്കളുടെയും പ്രവർത്തകരുടെയും, വിവിധ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌കളുടെയും, സന്നദ്ധ സംഘടനകളുടെയും സാന്നിധ്യത്തിൽ ജന്മനാടിന്റെ ആദരം.. *ആലോചനാ യോഗം 18/08/2023 (വെള്ളി) വൈകുന്നേരം 4.30 ന് കുറ്റിപ്പുറം സൗത്ത് സ്‌കൂളിൽ..*

മൂന്നര വർഷത്തേക്ക് 3 ഭൂഖണ്ഡങ്ങളിലായി 7 രാജ്യങ്ങളിൽ സോയിൽ ഡയനാമിക്സിൽ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പ്. *4 വർഷത്തിലൊരിക്കൽ മാത്രം UN നൽകുന്ന 60 കോടി രൂപയുടെ ഫെലോഷിപ്പിന് അർഹയായ ലോകത്തിലെ ഏക ഗവേഷക വിദ്യാർത്ഥി യാണ് ഐശ്വര്യ* ഐശ്വര്യയുമായുള്ള കൂടിക്കാഴ്ച്ച, സംവാദം, സൗഹൃദം, ഭാവി തലമുറക്ക് ഏറെ ഗുണം ചെയ്യും..

ഉചിതമായ ആദരം നൽകുന്നതിനെ കുറിച്ച് ആലോചിക്കാനാണ് യോഗം..

വരണം.. നിർദ്ദേശങ്ങൾ നൽകണം.. വരുമല്ലോ..18 (വെള്ളി) വൈകുന്നേരം 4.30 ന് ..കുറ്റിപ്പുറം സൗത്ത് സ്‌കൂളിൽ..

എന്ന്
പ്രസിഡന്റ്/സെക്രട്ടറി

Address

Kolakkad, Malappuram District
Kuttippuram

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

+919995732353

Website

Alerts

Be the first to know and let us send you an email when Adv Mujeeb Kolakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Mujeeb Kolakkad:

Share