13/08/2024
*മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും* തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും* സംയുക്താഭിമുഖ്യത്തിൽ
13/08/2024 തീയതി AWH Special School For Mentally Challenged Chettippadi Kodakkad സ്കൂളുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ നിയമവും സംരക്ഷണം എന്നാ വിഷയത്തെ കുറിച്ച് * ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ 56 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.
ശ്രീമതി സത്യഭാമ
(പ്രിൻസിപ്പാൾ )
അധ്യക്ഷതയിൽ
അഡ്വ, സിയാദ് പരപ്പനങ്ങാടി പാനൽ അഡ്വക്കറ്റ് ) ക്ലാസ്സ് എടുത്തു
പാരാ ലീഗിൽ വളണ്ടിയർ ശ്രീമതി ഖൈറുന്നിസ
ലീഗൽ സർവീസസ് അതോറിറ്റിയുടെ വിവിധ സേവനങ്ങളെക്കുറിച്ചു സംസാരിച്ചു ശ്രീമതി ഷീബ ടീച്ചർ നന്ദി പറഞ്ഞു
PLV ഖൈറുന്നിസയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്