Twaiba Typing and Services

Twaiba Typing and Services Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Twaiba Typing and Services, Doha.

14/07/2017

يجب على الراغبين للعمل فى قطر تأشيرة ذات صلاحية ولحصولها تقدم الشركة الطلب الكترونيا. التقديم تجب ان تكون بعد مراجعة بيانات الجواز بدقة. والا الاخطاء فى تأشيرة يجعل القادمون ان يرجع من المطار بلادهم. تفضل ان يقدم تأشيرة من قبل الماهرين فى هذا المجال. تقدم بيانات الجواز مثل رقم جواز السفر والاسم وتاريخ الميلادو وتاريخ الاصدرا وتاريخ الانتهاء دون خطأ. وتكون التأشيره جاهزة خلال 24 ساعة عاديا. وتطبع تأشيرة بعد دفع 300 ريال قطري وعلى القادم ان يتحمل صورة تاشيرة (لا حاجة الى اصلي) عند السفر

14/07/2017

തൊഴില്‍ ആവശ്യാര്‍ത്ഥഠ ഖത്തറിലേക്ക് വരുന്നവര്‍ക്ക് സാധുതയുള്ള വിസ കൈവശം ഉണ്ടായിരിക്കുക എന്നതാണ്. ആയതിനാല്‍ നാട്ടിലുള്ള ഒരു വ്യക്തിക്ക് വിസ ലഭ്യമാക്കാന്‍ കമ്പനി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിസക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വളരെ വ്യക്തതയുള്ള പാസ്സ്‌പോര്‍ട്ട് കോപ്പി ശരിയായി പരിശോധിച്ചതിന് ശേഷം വിവരങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവൂ. അല്ലാത്ത പക്ഷം വിസയില്‍ വരുന്ന ചെറിയ പിഴവുകള്‍ നാട്ടില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയക്കാന്‍ കാരണമാവും. ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ വളരെ പരിചയ സമ്പന്നരായ ആശ്രയിക്കുന്നതായിരിക്കും ഉചിതം. പാസ്സപോര്‍ട്ട് നമ്പര്‍, പേര്, ജനനതീയതി, പാസ്സപോര്‍ട്ട് ഇ്ഷ്യൂ തീയതി , പാസ്സപോര്‍ട്ട് കാലാവധി എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി സമര്‍പിക്കേണ്ടത്. സാധാരണഗതിയില്‍ ഇരുപത്തിനാല് മണിക്കുര്‍ കൊണ്ട് വിസ റെഡിയാവും. 300 ഖത്തര്‍ റായാല്‍ കെട്ടിയാല്‍ വിസ പ്രിന്റാവുന്നതാണ്. ഈ വിസയുടെ കോപ്പി ഉപയോഗിച്ച് കൈവശം ഉണ്ടായാല്‍ ഖത്തറില്‍ വരാവുന്നതാണ്.

14/07/2017

Those, who come Qatar for purpose of work shall have a valid visa so company should submit request for visa by online. submission should be done after checking passport details very carefully otherwise the minute mistakes in visa can be a reason to be returned from home country airport.depending the experts to submit online is more praised. the details like passport number, name, date of birth, passport issue date, passport expiry date are to be submitted. regularly it will be ready within 24 hours and get printed after paying 300 QR. it is must to have these copy (no need original) when come to Qatar.

12/07/2017

we share later the requirements and its fees to be paid for government

12/07/2017

نشاور هنا فيما بعد المطلبات الخدمات لتقديم لدى الحكومة حسب علمنا

12/07/2017

ഓരോ സര്‍വീസിനും ഗവര്‍മെന്റില്‍ സമര്‍പ്പിക്കേണ്ട ആവശ്യമായി ഡോക്യൂമെന്‍സ് അനുബന്ധമായ ഫീസും പരിമിതമായ ഞങ്ങളുടെ അറിവ് വെച്ച് ഇവിടെ ചര്‍ച്ച ചെയ്യാം

نشاور هنا فيما بعد المطلبات الخدمات لتقديم لدى الحكومة حسب علمنا

we share later the requirements and its fees to be paid for government

12/07/2017

we , the experienced in the field of general services in Qatar create this page expecting a help for those suffer due to ignorance or lack of experience. we hope that most of your doubts and query can be solved by this page. hoping your best cooperation with us .........

12/07/2017

اسلام عليكم
نقدم لسيادتكم نحن الخبراء فى مجال خدمات العامة هذه صفحتنا متوقعا كونها مساعدة لمن لا يعرفون حول قانون قطر لعدم وجود علم او خبرة . ونتوقع منكم المتابعة صفحتنا بضغط لايك شكرا

12/07/2017

അസ്സലാമു അലൈക്കും

ഖത്തറില്‍ ജനറല്‍ സര്‍വീസ് രംഗത്ത് വര്‍ഷങ്ങളോളം പരിചയ സമ്പത്തുള്ള ഞങ്ങള്‍ പരിചയകുറവും അറിവില്ലായ്മ കൊണ്ടും പ്രയാസപെടുന്ന ഏവര്‍ക്കും ഒരു കൈതാങ്ങ് ആവട്ടെ എന്ന സദുദ്ദേശത്തിലാണ് ഈ പേജ് സമര്‍പിക്കുന്നത്. ഇന്‍ശാ അല്ലാഹ് സംശയങ്ങള്‍ക്ക് നിവാരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഞങ്ങള്‍ പ്രത്യാക്ഷിക്കുന്നു. ഈ പേജ് ലൈക്ക് ചെയ്ത് ഞങ്ങളുമായി സഹകരിക്കുമെന്ന് പ്രതീക്ഷേയോടെ,,,,,,, ത്വയബ

Address

Doha
96364

Website

Alerts

Be the first to know and let us send you an email when Twaiba Typing and Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share