Al Manafid Services (documents Clearing,typing,translation

  • Home
  • Qatar
  • Doha
  • Al Manafid Services (documents Clearing,typing,translation

Al Manafid Services (documents Clearing,typing,translation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Manafid Services (documents Clearing,typing,translation, Legal, Doha.

نقوم بتوفير الخدمات في مجالات : (معاملات محاكم قطر الإلكتروني - تجهيز المذكرة والطلبات لمحاكم قطر والنيابة العامة القطري...
18/06/2024

نقوم بتوفير الخدمات في مجالات : (معاملات محاكم قطر الإلكتروني - تجهيز المذكرة والطلبات لمحاكم قطر والنيابة العامة القطرية)(تجهيز ملف الدعاوي والشكاوي والطلبات في مجال الخاص والشركات)،ترجمة متعددة اللغات - قانوني و عادي) تشكيل الشركات الجديدة ومستنداتها الأساسي في قطر) خدمة الموارد البشرية خارج المكتب) اكتب إحتياجاتك بالتفاصيل ونرد في أقرب وقت ممكن
We are offering Perfect services in (Qatar Court related online transaction - legal explanation & content preparation - Applications to Qatar Public Prosecution &Complaint - Case File Preparation in Arabic ), (Multi language Translation - legal & Normal),(Company Formation & Documentation) (Out house HR Service) you can text us your matter In detail we will assist you as soon as possible

15/06/2024
15/04/2024

പ്രതീക്ഷയും പ്രതിസന്ധിയും!
ആശയും നിരാശയും!
സന്തോഷവും സങ്കടവും!
രാവും പകലും!
ആണും പെണ്ണും!
ഇരുളും വെളിച്ചവും!
സത്യവും അസത്യവും!
കരയും കടലും!............................................!
>>>>>>>>>>>>>>

13/04/2024

അറബു ഗള്‍ഫ് രാജ്യങ്ങളിലെ കോടതികള്‍ക്ക് നിയമ നിര്‍മ്മാണ ഗവേഷണം നടത്താനും വിധി പ്രസ്താവനാ നിര്‍ദ്ദേശം സമര്‍ഥമായി നല്‍കാനും കുറ്റകൃത്യങ്ങളിലെ കുരുക്കഴിച്ചു സ്വകാര്യ പരിജയവും കഴിവുമുള്ള 'മലയാളി'കളെ ആവശ്യമുണ്ട്!.റഹീം ഫണ്ട് വിജായാനന്തര ചര്‍ച്ചകള്‍ക്കിടയില്‍ നടക്കുന്ന അതികുശാഗ്ര ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ആണ് ഇങ്ങനെയൊരു ജോലിസാധ്യത തെളിഞ്ഞു വരുന്നത്.

ലൈക്ക് ബാറിലെ മൂന്നാം ഓപ്ഷന്‍ തെറ്റാതെ സെലക്റ്റു ചെയ്തോളൂ!
11/04/2024

ലൈക്ക് ബാറിലെ മൂന്നാം ഓപ്ഷന്‍ തെറ്റാതെ സെലക്റ്റു ചെയ്തോളൂ!

ഇങ്ങനെയുമൊരു മനുഷ്യന്‍ .....................നിങ്ങൾ നോക്കൂ കേരളത്തിൽ ഇപ്പോൾ കനത്ത ചൂടും വരൾച്ചയുമാണ്. പുറത്തിറങ്ങി നടക്കാ...
11/04/2024

ഇങ്ങനെയുമൊരു മനുഷ്യന്‍ .....................
നിങ്ങൾ നോക്കൂ കേരളത്തിൽ ഇപ്പോൾ കനത്ത ചൂടും വരൾച്ചയുമാണ്. പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അത്ര ഉഷ്ണം. ഈ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്, ജയിലിലിൽ കഴിയുന്ന റഹീമിന് വേണ്ടി ഇദ്ദേഹം നടത്തുന്ന ചൂടേറിയ യാത്ര ഈ കാലഘട്ടത്തിലെ സാഹോദര്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്. ഒരു ജീവൻ രക്ഷിക്കാൻ യാചിക്കുകയാണിദ്ദേഹം.
റഹീമിന്റെ ജീവൻ രക്ഷക്കു വേണ്ടിയുള്ള ധന ശേഖരണത്തിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂരിന്റെ ഈ യാത്രയിലൂടെയാണ് ഈ വിഷയം വലിയൊരു ജനവിഭാഗത്തിൻ്റെ ശ്രദ്ദയിലെത്തുന്നത്.
ഇദ്ദേഹത്തിൻ്റെ യാത്ര സഫലമാവട്ടെ.
ഒപ്പം ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹമടക്കം എല്ലാവരുടെയും ശ്രമം വിജയിക്കട്ടെ...

ഉപ്പ ചോദിച്ചു: എന്നെയാണോ അതോ ഉമ്മയെയാണോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം?മക്കള്‍: ഞങ്ങള്‍ക്കതില്‍ വേര്‍തിരിവൊന്നുമില്ല.. നിങ്...
11/04/2024

ഉപ്പ ചോദിച്ചു: എന്നെയാണോ അതോ ഉമ്മയെയാണോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം?
മക്കള്‍: ഞങ്ങള്‍ക്കതില്‍ വേര്‍തിരിവൊന്നുമില്ല.. നിങ്ങള്‍ രണ്ടുപേരെയും ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്ടമാണ്.
ഉപ്പ: ഞാന്‍ തുര്‍ക്കിയിലേക്ക് പോകുന്നു, ഉമ്മ ദുബൈയിലേക്കും എങ്കില്‍ നിങ്ങള്‍ എവിടേക്ക് പോകാനാണ് താല്‍പര്യപ്പെടുക?
മക്കള്‍: ഞങ്ങള്‍ ദുബൈക്ക് പോകും.
ഉപ്പ: അതയാത് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം ഉമ്മയോടാണെന്നര്‍ത്ഥം !!
മക്കള്‍: ഏയ്, അതല്ല.. ഞങ്ങള്‍ ദുബൈയില്‍ പോകാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.
ഉപ്പ: ശരി, എന്നാല്‍ ഞാന്‍ ദുബൈയില്‍ പോകുന്നു ഉമ്മ തുര്‍ക്കിയിലേക്കും, എങ്കില്‍ നിങ്ങള്‍ എന്താണ് തെരെഞ്ഞെടുക്കുക?
മക്കള്‍: ഞങ്ങള്‍ തുര്‍ക്കി തെരെഞ്ഞെടുക്കും.
ഉപ്പ: അതല്ലേ ഞാന്‍ പറഞ്ഞത്… നിങ്ങള്‍ക്ക് ഉമ്മയെയാണ് കൂടുതല്‍ ഇഷ്ടം!
മക്കള്‍: അതുകൊണ്ടല്ല, ദുബൈയില്‍ നേരത്തെ ഉമ്മയോടൊപ്പം ഞങ്ങള്‍ പോയതാണല്ലോ.. ഇതുകേട്ട് ഉപ്പ ചിരിച്ചു. അവരെ സംബന്ധിച്ചടത്തോളം കുടുംബത്തിലെ ആസ്വാദ്യകരമായ ഒരു കൂടിയിരുത്തമായിരുന്നു അത്.

Address

Doha
3582

Telephone

+97444516024

Website

Alerts

Be the first to know and let us send you an email when Al Manafid Services (documents Clearing,typing,translation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category