Varkala.S.Shabeer

Varkala.S.Shabeer Corporate in house lawyer & legal advisor,Muscat, Sultanate of Oman.

09/05/2026

പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്ന് ശക്തമായി പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും

09/05/2026

ഒരു ബാറ്റർക്ക് ഒരു കളിയിൽ പരമാവധി 4 അവാർഡുകൾ ആണ് നേടാനാവുക. ആ നാല് അവറുകളും തൂക്കി നമ്മുടെ സഞ്ജു സാംസൺ. സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി മാച്ച്, സൂപ്പർ സിക്സസ് ഓസ് ദി മാച്ച്, മാന് ഓഫ് ദി മാച്ച്, സൂപ്പർ 4-ഓൺ ദി ഗോ മാച്ച് എന്നിവയാണ് സഞ്ജു നേടിയത്. ഇതോടെ ഈ ഐപിഎൽ ലെ റൺ വേട്ടക്കാരുടെ പട്ടികയിൽ 402 റൺസുമായി സഞ്ജു 5 ആം സ്ഥാനത്തു എത്തി.

09/05/2026
09/05/2026
10/12/2025

'രോഹിത്തിനോടും വിരാടിനോടും മുട്ടാന്‍ നില്‍ക്കേണ്ട, അത് നല്ലതിനല്ല'; മുന്നറിയിപ്പുമായി രവി ശാസ്ത്രി

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും എതിരെ നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി. കോഹ്‌ലിക്കും രോഹിത്തിനും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി ശക്തമായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ശാസ്ത്രി രംഗത്തെത്തിയത്.
'ഏകദിനഫോർമാറ്റിലെ അതികായന്മാരാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. അങ്ങനെയുള്ള കളിക്കാരോട് നിങ്ങൾ മുട്ടാൻ നിൽക്കരുത്. കോഹ്‍ലിയും രോഹിതും ശരിയായി ചിന്തിച്ച് തിരിച്ചടിക്കാൻ തുടങ്ങിയാൽ ഈ കുഴപ്പമുണ്ടാക്കുന്നവർക്കെല്ലാം രക്ഷപ്പെട്ട് ഓടേണ്ടിവരും’', രവി ശാസ്ത്രി പ്രതികരിച്ചു. 'അനുഭവസമ്പത്ത് ഒരിക്കലും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ല. ഒരാൾ ചേസ് മാസ്റ്ററാണ്. മറ്റൊരാൾ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടിയിട്ടുള്ളയാളാണ്’, രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Address

Muscat

Opening Hours

Monday 09:00 - 21:00
Tuesday 09:00 - 21:00
Wednesday 09:00 - 21:00
Thursday 09:00 - 21:00
Friday 09:00 - 21:00
Saturday 09:00 - 21:00

Website

Alerts

Be the first to know and let us send you an email when Varkala.S.Shabeer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Varkala.S.Shabeer:

Share