nihas_p

nihas_p “Do you want to know who you are? Don’t ask. Act! Action will delineate and define you.”

—Thomas Jefferson

03/06/2020
03/06/2020

18/05/2020

India Pvt. Ltd

വീണ്ടും വിറ്റുതുലക്കൽ തുടങ്ങി കേന്ദ്രം, കോവിഡ് പാക്കേജിന്റെ മറവിൽ രാജ്യത്തിന്റെ പരമാധികാരം സ്വകാര്യ കുത്തകകൾക് കീഴിൽ അടിയറവു വച്ച് കേന്ദ്രം. രാജ്യം ഒരു പനിയിൽ പേടിച്ചു വിറച്ചു നിൽക്കുബോഴും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം വിൽക്കാനാണ് ഈ ഭരണകൂടം ശ്രേമിച്ചുകൊടിരിക്കുന്നത് എന്നു കാണുബോൾ ഒരുപാട് സങ്കടം തോന്നുകയാണ്.
ഇന്ത്യയുടെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ തന്റെ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി, പ്രേധിരോധ ഉപകരണ നിർമ്മാണ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 % നിന്ന് 74% ഉയർത്തും എന്ന്, അതേപോലെ ഉപക്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യ ഒരു വലിയ കരുത്തായി മാറികൊടിരിക്കുന്ന ഈ സാഹചര്യത്തിൽ , ബഹിരാകാശരംഗം പൂർണമായും സ്വകാര്യമേഖലക്ക് തുറന്നു കൊടുക്കുന്നത് മൂലം വരുന്ന കാലഘട്ടത്തിൽ അതിന്റെ പ്രേത്യാഗതങ്ങൾ വലുതായിരിക്കും എന്ന് പല ഉന്നതരും മുന്നറിയിപ്പ് നല്കികഴിന്നിരിക്കുന്നു,
തീർത്തും രാജ്യത്തെ ഇങ്ങനെ സ്വകാര്യ വത്കരിക്കുന്ന ഇത്തരം നടപടികൾക്കെതിരെ നാം ഒറ്റകെട്ടായി പ്രീതികരിക്കണം, ഈ നടപടികൾ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്നതാണ് എന്ന ബോധത്തോടെ നമുക്ക് പ്രധിരോധിക്കാം ,

- Nihas. p
(Law abiding citizen )

"Ambition is the path to success. Persistence is the vehicle you arrive in."                    —Bill Bradley
05/05/2020

"Ambition is the path to success. Persistence is the vehicle you arrive in."

—Bill Bradley

"He who is not courageous enough to take risks will accomplish nothing in life."                  —Muhammad Ali
03/04/2020

"He who is not courageous enough to take risks will accomplish nothing in life."

—Muhammad Ali

01/04/2020


ഏപ്രിൽ ഫൂളിന്റെ പേരിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചാൽ അറസ്റ്റ്

Address

Wayanad

Website

Alerts

Be the first to know and let us send you an email when nihas_p posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to nihas_p:

Share

Category