19/07/2026
ഹോ എന്തൊക്കെയായിരുന്നു ഓരോരുത്തർ..Day in My life...Day in My Court , Robes , Reels... മീഡിയയിൽ പോലും കാണിക്കാൻ പാടില്ലാത്ത Court room clicks ... Music with a show-off in robes...ഇതെപ്പോ വേണേലും പണി കിട്ടും എന്ന് വിചാരിച്ചു ... കിട്ടി ...എല്ലാം ശുഭം...