Mahima Air Travels

Mahima  Air Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahima Air Travels, Thriprayar. Temple Road Ambalath Building, Thrissur.

ഇന്ന് മഹിമയുടെ രണ്ടാം  പിറന്നാൾ ..നാളിതുവരെ എന്നോടും എന്റെ ട്രാവെൽസിനോടും സഹകരിച്ച എല്ലാവരോടും ഞാനും എന്റെ കുടുംബവും ഹൃദ...
29/08/2016

ഇന്ന് മഹിമയുടെ രണ്ടാം പിറന്നാൾ ..നാളിതുവരെ എന്നോടും എന്റെ ട്രാവെൽസിനോടും സഹകരിച്ച എല്ലാവരോടും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇനിയും നിങ്ങളുടെ സേവനം ഇനിയും പ്രീതീക്ഷിക്കുന്നു

എയര്‍കേരള യാഥാര്‍ത്ഥ്യത്തിലേയ്ക്ക്; പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞേക്കും - fഫ്രാങ്ക്‌ഫര്‍ട്ട്‌: പ്രവാസി മല...
04/06/2015

എയര്‍കേരള യാഥാര്‍ത്ഥ്യത്തിലേയ്ക്ക്; പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞേക്കും - f
ഫ്രാങ്ക്‌ഫര്‍ട്ട്‌: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമായ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ്‌ എയ - See more at:http://www.mangalam.com/latest-news/322885 .IAXTjYtu.dpuf — with Princelal Ravikumar and Athulya Ashok.

ട്രെയിന്‍ അപകടം: D8, D9 ബോഗികളില്‍ 108 മലയാളികള്‍********************************************************തിരുവനന്തപുരം: ...
13/02/2015

ട്രെയിന്‍ അപകടം: D8, D9 ബോഗികളില്‍ 108 മലയാളികള്‍
********************************************************
തിരുവനന്തപുരം: അപകടം നടന്ന ബംഗളൂരു - ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ D8, D9 ബോഗികളില്‍ 108 മലയാളികളെന്ന് റെയില്‍വേ അറിയിച്ചു. D8 ല്‍ 60 മലയാളികളും D9ല്‍ 48 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. എട്ടു കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. D8, D9 കോച്ചുകള്‍ക്കാണ് കൂടുതല്‍ തകരാറുകളും സംഭവിച്ചിട്ടുള്ളത്.

കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനോട് അപകട സ്ഥലത്തേക്ക് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എറണാകുളം റേഞ്ച് ഐജിയും സംഭവസ്ഥലത്തേക്ക് പോകും. കാസര്‍കോട്, മലപ്പുറം കളക്ടര്‍മാരോടും അപകട സ്ഥലത്തേക്ക് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്...
http://mahimaairtravels.in/

ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്പൈസ്ജെറ്റില്‍ പറക്കാം ********************************************ദില്ല...
11/02/2015

ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്പൈസ്ജെറ്റില്‍ പറക്കാം
********************************************
ദില്ലി: സ്പൈസ് ജെറ്റില്‍നിന്ന് വീണ്ടും ഓഫര്‍. ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്ര വാഗ്ദാനം ചെയ്യുന്ന ഓഫറില്‍ ഒരു ലക്ഷം ടിക്കറ്റുകളാണുള്ളത്. 599 മുതല്‍ 3499 വരെയാണു വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ജുലായ് ഒന്നു മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോ, കാബൂള്‍, ദുബായ് - അഹമ്മദാബാദ് - ദുബായ് സെക്ടര്‍ എന്നിവടങ്ങളൊഴികെയുള്ള ഇന്റര്‍നാഷണല്‍ ഫ്ലൈറ്റുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും. രാജ്യാന്തര യാത്രകള്‍ക്ക് 3499 രൂപ മുതലാണു ടിക്കറ്റ് നിരക്ക്.
ഹൈദരാബാദ് - വിജയവാഡ, ദില്ലി - ഡെറാഡൂണ്‍, ഗോഹട്ടി - കൊല്‍ക്കത്ത, അഹമ്മദാബാദ് - മുംബൈ, ബംഗളൂരു - ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് 599 രൂപയേ ഉള്ളൂ. ദില്ലിയില്‍നിന്നു കാഡ്മണ്ഡുവിലേക്കുള്ള യാത്രയ്ക്ക് 3499 രൂപയും ഓഫര്‍ നിരക്ക്.
വെള്ളിയാഴ്ച വരെ ഓഫര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

http://mahimaairtravels.in/
27/11/2014

http://mahimaairtravels.in/

Mahima Air Travels, established in 2014 is one of the leading travel agent & tour operator, a well- established firm dealing with Air Tickets both Domestic & International, Attestation (Consulate & Embassy) Train Ticket, Bus Ticket, Tour Packages, Visa Stamping, Visit Visa, Passport, Emigration, Pan…

dear friends..
27/11/2014

dear friends..

എമിഗ്രേഷന്‍ നിയമം കര്‍ക്കശമാക്കി; ചവിട്ടിക്കയറ്റലിന് വിരാമം*************************************************************...
22/11/2014

എമിഗ്രേഷന്‍ നിയമം കര്‍ക്കശമാക്കി; ചവിട്ടിക്കയറ്റലിന് വിരാമം
**********************************************************************************************
കോട്ടയ്ക്കല്‍: വിദേശകാര്യ മന്ത്രാലയം എമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ എയര്‍പോര്‍ട്ടുകളില്‍ തൊഴിലാളികളെ അനധികൃതമായി കയറ്റിഅയക്കുന്നത് (ചവിട്ടിക്കയറ്റല്‍) നിലച്ചു. പത്താംതരം ജയിക്കാത്തവര്‍ക്ക് തൊഴില്‍വിസ ലഭിച്ചാല്‍ അതോടൊപ്പം അതതു രാജ്യത്തെ തൊഴിലുടമയുടെ തൊഴില്‍ അനുമതിപത്രം കൂടി ഉണ്ടായിരിക്കണം. ഇത് ആ രാജ്യത്തെ ഇന്ത്യന്‍ എമ്പസികളോ കോണ്‍സുേലറ്റുകളോ സാക്ഷ്യപ്പെടുത്തുകയുംവേണം. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഉള്ളവര്‍ക്കേ യാത്രാനുമതി കിട്ടൂ.
പലരും വിദേശത്തുനിന്ന് നാട്ടിലേക്ക് വിസ അയക്കുമ്പോള്‍ ഈ വ്യവസ്ഥ പാലിക്കാറില്ല.
വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിന്റെ പേരില്‍ കുറഞ്ഞ ശമ്പളത്തിനുപോലും വിദേശത്തേക്ക് ജോലി തേടി പോകുന്നതില്‍ അധികംപേരും മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. മുന്‍കാലത്ത് വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കിലും വിസ കൈവശമുള്ളവരെ ട്രാവല്‍ ഏജന്‍സികള്‍ വിദേശത്തേക്ക് അയച്ചിരുന്നു. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഒത്താശയോടെയായിരുന്നു ഇത്. ഇങ്ങനെ നിയമവിരുദ്ധമായി കയറ്റി അയക്കുന്നതാണ് 'ചവിട്ടിക്കയറ്റല്‍'.
അടുത്തകാലത്ത് ഇതിന്റെ പേരില്‍ നടന്ന ചൂഷണങ്ങളും മനുഷ്യക്കടത്തിലേക്കുവരെ എത്തിയ സംഭവങ്ങളുമാണ് നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. ആദ്യപടിയായി വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. എമിഗ്രേഷന്‍ വിഭാഗം കൈകാര്യംചെയ്തിരുന്ന സംസ്ഥാന പോലീസിനെ മാറ്റി സെന്‍ട്രല്‍ ബ്യൂറോ ഓഫ് എമിഗ്രേഷനെ ഏല്പിച്ചു. ഈവിഭാഗത്തില്‍ ഉദ്യോഗസ്ഥരുടെ കുറവ് വരുമ്പോള്‍ മാത്രം സംസ്ഥാന പോലീസില്‍നിന്ന് യോഗ്യത നോക്കി ഉദ്യോഗസ്ഥരെ എടുക്കും.
200 പേരുള്ള തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 20 ശതമാനവും കൊച്ചിയില്‍ 30 ശതമാനവും കോഴിക്കോട് 20 ശതമാനവും മാത്രമേ സംസ്ഥാന പോലീസ് ഉള്ളൂ. പത്താംക്ലൂസ് ജയിച്ച പാസ്‌പോര്‍ട്ട് ഉള്ള ആള്‍ക്ക് എമിഗ്രേഷന്‍ ക്ലൂയറന്‍സിന്റെ ആവശ്യമില്ല. ഇവര്‍ക്ക് തൊഴില്‍വിസ ലഭിച്ചാല്‍ യാത്രാനുമതി ലഭിക്കും. നിലവിലുള്ള നിയമം കര്‍ശനമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് എവിടെയും നിര്‍ത്തിവെച്ചിട്ടില്ലെന്നും ഔദ്യോഗികവക്താവ് പറഞ്ഞു.

Address

Thriprayar. Temple Road Ambalath Building
Thrissur
680566

Alerts

Be the first to know and let us send you an email when Mahima Air Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share