Adv. E K Mahesh Menon Associates

Adv. E K Mahesh Menon Associates I am Advocate Mahesh Thrissur Wadakanchery here, I am a professional and practicing lawyer in Thrissur Kerala for the last 23

years

01/06/2022

വടക്കാഞ്ചേരിയിൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അനുവദിച്ചു.

കേരളത്തിൽ പുതുതായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ പട്ടിക തീരുമാനിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. G.O. (Ms.) No. 105/2022/HOME നമ്പർ ഉത്തരവ് പ്രകാരം അനുവദിച്ച 28 അതിവേഗ പോക്സോ കോടതികളിൽ ഒന്ന് വടക്കാഞ്ചേരിയിൽ അനുവദിച്ചു. ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും അതിവേഗം തീർപ്പുകൽപ്പിക്കുന്നതിനായുള്ള സ്പെഷ്യൽ കോടതിയാണ് ആരംഭിക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതിയും, എം എ സി ടി കോടതിയും പോക്സോ കോടതിയും കുടുംബ കോടതിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 26.10.2021 നാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. പോക്സോ കോടതി പരിഗണിക്കാമെന്നും സബ് കോടതിയുടെ മുൻഗണനാ പട്ടികയിൽ വടക്കാഞ്ചേരി മൂന്നാം സ്ഥാനത്തുണ്ടെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു. തുടർന്ന് 28 ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതികൾ കേരളത്തിൽ അനുവദിച്ച ഘട്ടത്തിൽ വടക്കാഞ്ചേരിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. അന്ന് അദ്ദേഹം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നീതിനിർവ്വഹണം കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിനായുള്ള എൽഡിഎഫ് സർക്കാരിൻ്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. വടക്കാഞ്ചേരിയെ പരിഗണിച്ചതിലുള്ള നന്ദിയും അറിയിക്കുന്നു.

19/11/2021
03/07/2021

Junior lawyers who are ready to work hard and dedicated to the legal profession are preferred

02/06/2021

Need junior lawyers who are ready to work hard and dedicated to the legal profession

01/06/2021

Junior lawyers who are ready to work hard and take challenges

15/07/2020
Online services
15/07/2020

Online services

Address

Room 11 , Souhruda Arcade Wadakanchery
Thrissur
680582

Telephone

+919895268197

Website

Alerts

Be the first to know and let us send you an email when Adv. E K Mahesh Menon Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv. E K Mahesh Menon Associates:

Share