Adv Bushra Haris

Adv Bushra Haris Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv Bushra Haris, Lawyer & Law Firm, Thiruvananthapuram.

11/06/2026
20/05/2026

20/05/2026

#

15/05/2026
17/04/2026


゚viralシfbシ゚viralシreelシ


19/06/2025

റോബ്സ് ഇടുന്ന ഞങ്ങൾ അഭിഭാഷകർ എന്തും സഹിക്കും.
പക്ഷെ റോബ്സിനെ തൊട്ടു കളിച്ചാൽ അത് ആരാണെങ്കിലും അവരെ വെറുതെ വിടില്ല.ഒരു അഭിഭാഷകന്റെ ജീവിത മാർഗം എന്നതിനേക്കാൾ ഉപരി
ഭരണഘടനാ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണ് ഞങ്ങളുടെ റോബ്സ്.
റോബ്സിലെ വക്കീൽ ഓഫിസർ ഓഫ് കോർട്ട് ആണ്. ഔദ്യോഗിക കൃത്യ നിർവഹണത്തെ തടസപ്പെടുത്തുകയാണ് അക്രമികൾ ചെയ്തത്.
റോബ്സിനെ തൊട്ട് കളിച്ചപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് കൊല്ലത്ത് കണ്ടത്. കൈയിൽ ഉണ്ടായിരുന്ന ഗൗൺ മറ്റൊരു വക്കീലിനെ ഏൽപ്പിച്ചാണ് പ്രതികരണം നടത്തിയത്. അതിനെ മാധ്യമങ്ങൾ വളച്ചൊടിക്കണ്ട. അഡ്വ ഐ കെ കൃഷ്ണകുമാറിനെ ആക്രമിച്ച ഷെമീന, സിദ്ധിക്ക് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

#

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Adv Bushra Haris posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Bushra Haris:

Share