Law Legend

Law Legend Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Law Legend, Legal Service, Law Legend , Door No:20 , Mullassery Complex ,, Thiruvananthapuram.

06/08/2020

ലോക്‌ഡൗണും കുറെ ഓൺലൈൻ അപാരതകളും...

ഇ lockdown കാലത്തു മറ്റൊരു കാലത്തും കാണാത്ത വിധം ഓൺലൈൻ തട്ടിപ്പുകൾ കൂടുകയാണ്...കൂടുതലും ഫേസ്ബുക് പേജ്‌സിൽ sponsored ആയിട്ടു ads നൽകിയാണ് cash ഉണ്ടാകാനുള്ള magic methods ആയി കുറെ magicians ഇറങ്ങിയിരിക്കുന്നത്...എന്റെ ഓഫീസിൽ ഇ മാസം തന്നെ ഇപ്രകാരമുള്ള 9 cases വന്നിട്ടുണ്ട്...vanna കക്ഷികൾ അത്രേം ക്യാഷ് മോഹിച് cash പോയവർ ആണ്....

ഒരു കാര്യം ഓർക്കുക........ക്യാഷ് ഉണ്ടാകാൻ short cuts ഇല്ല..........ഇ ലോക്കഡോൺ കാലത്തു പണി ഇല്ലാതെ ഒരുപാടു പേർ വീട്ടിൽ സദാ സമയവും ഫേസ്ബുക്കും സോഷ്യൽ മീഡിയ acticvities ഉം ആയിട്ടു ഇരിക്കുകയാണ് എന്ന് ബുദ്ധിയുള്ള fraudukalk അറിയാം....fraudukalude വലയിൽ ചെന്ന് വീഴാതിരിക്കുക....!!!

Stay Home...Stay Safe...Stay Alert....!!!

Address

Law Legend , Door No:20 , Mullassery Complex ,
Thiruvananthapuram
695101

Website

Alerts

Be the first to know and let us send you an email when Law Legend posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category