05/03/2024
#വികസനത്തിന് ഒരു വോട്ട് എന്തായിരുന്നു വികസനം❓
1. കറന്റ് ബില്ല് വികസിപ്പിച്ചു.❗
2. പെട്രോൾ സെസ്സ് വികസിപ്പിച്ചു.❗
3. വീട്ട് കരം വികസിപ്പിച്ചു❗
4. വെള്ളക്കരം വികസിപ്പിച്ചു.❗
5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു.❗
6. രെജിസ്ട്രേഷൻ ഫീ വികസിച്ചു❗
7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു.❗
8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു.❗
9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു.❗
10. മദ്യത്തിന്റെ വില വികസിപ്പിച്ചു.❗
11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു.❗
12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു.❗
13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു.❗ 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട്
വികസിച്ചു. ❗
കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി മനുഷ്യനെ കൊല്ലുന്ന മ്രഗങ്ങളുടെ എണ്ണവും വർദ്ധിച്ചു!
15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു...🚫🚫
ഇനിയും ഒരുപാട് വികസനങ്ങൾ ഉണ്ടാകും...🚫🚫
Ldf.വരും എല്ലാം ശരിയാവും...🤣🤣🤣
ഇനി വികസിക്കാൻ മല്ലൻ്റെ ആസനം മാത്രം ബാക്കി 😂😂