Kerala Law Academy Law College, TVPM.

Kerala Law Academy Law College, TVPM. KERALA LAW ACADEMY (KLA), Peroorkada , Thiruvananthapuram The moot teams of the Academy are the flag bearers in renowned international fora.

Established in 1966, KERALA LAW ACADEMY (KLA) is a seat of excellence in legal education, consultancy, research and in pioneering law reforms. The Academy’s prestigious institute, “the Kerala Law Academy Law College” is located in Trivandrum, the capital city of Kerala, India, on a hill of sylvan splendour with a view of the Arabian Sea on one side and the Western Ghats on the other. The liberal a

mbience of the research wing “Center for Advanced Legal Studies and Research” (CALSAR), is conducive to ignite nascent thoughts and ideals. This finds vivid expression in “Academy Law Review” which has won international acclaim ever since its appearance in print in 1977. The Academy’s social commitment is imbedded in its socio-legal clinics and consultancy service. The college of law of the Academy is affiliated to the University of Kerala

05/02/2017

കോളജിലെ അധ്യാപകര്‍ കര്‍ശന സ്വഭാവക്കാരാണെങ്കില്‍ അവര്‍ രാജിവെക്കാതെ ആഹാരം കഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. വിദ്യാര്‍ഥികളുടെ അഭിപ്രായത്തോട് താന്‍ എതിരാണ്: ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്കുമാര്‍ News,കേരളം SathyamOnline

03/02/2017

# നിങ്ങൾ അറിഞ്ഞിരിക്കേണ്ട ലാ അക്കാഡമി എന്ന എൻടെ കലാലയം #

കഴിഞ്ഞ ഇരുപത് ദിവസമായി നിലകൊണ്ട അർത്ഥഗർഭമായ മൌനത്തിന് വിരാമമിടുകയാണ്..

ലോ അക്കാഡമി എൻടെ പ്രിയപ്പെട്ട കലാലയം..

ഒരുപാട് സൌഹൃദങ്ങൾക്ക് നിറച്ചാർത്തേകിയ എൻടെ പ്രിയ കലാലയം..

ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കൂറെ കുഞ്ഞ് അനുജൻമാരെയും, അനുജത്തിമാരെയും, ജേഷ്ഠ സഹോദരങ്ങളേയും സമ്മാനിച്ച കലാലയം..

മനസ്സിൽ എന്നും സൂക്ഷിക്കാൻ കഴിയുന്ന സുഖകരമായ ഓർമ്മകൾ നല്കിയ കലാലയം..

യഥാർത്ഥ കൃാപസ് രാഷ്ട്രീയം എന്തെന്ന് കാണിച്ച് തന്ന കലാലയം..

നിയമ പഠനത്തിൻടെ മൂലൃങ്ങളെ അതേപടി പകർത്തി തന്ന ഒരു കൂട്ടം അദ്ധൃാപകരെ സമ്മാനിച്ച കലാലയം..

അക്കാഡമിയിൽ നിന്ന് പടിയിറങ്ങിയിട്ട് പന്ത്രണ്ട് വർഷം തികയുന്നു...അതേ തീവ്രതയോടെ ഇന്നും അക്കാഡമിയെ സ്നേഹിക്കുന്നു..

തെക്ക് തിരുവനന്തപുരം തൊട്ട് വടക്ക് കാസർക്കോട് വരെയുള്ള കുട്ടികളെ ഒരുമിച്ച് കാണണമെങ്കിൽ അക്കാഡമി അല്ലാതെ വേറൊരു കലാലയത്തിൽ കാണാൻ സാധിക്കില്ല....

ജാതിമതഭേദമന്നൃേ ഏത് പാവപ്പെട്ടവനും ഒരു പ്രൊഫഷണൽ ഡിഗ്രി സമ്പാദിക്കാൻ ക്യാപ്പിറ്റേഷൻ ഫീ ഇല്ലാതെ തുച്ചമായ ഫീസിൽ പഠിച്ച് ഇറങ്ങാൻ കഴിയുന്ന കേരളത്തിലെ ഒരേ ഒരു കലാലയം ലോ അക്കാഡമി

യഥാർത്ഥ കൃാപസ് രാഷ്ട്രീയം എന്തെന്ന് അറിയാൻ കേവലം നാല് രാഷ്ട്രീയ പാർട്ടികളിൽ ഒതുങ്ങുന്ന മഹാരാജാസോ , യൂണിവേഴ്സിറ്റി കോളേജോ , സിഎംഎസോ അല്ല ചർച്ചാ വിഷയമാക്കേണ്ടത് .....
അതിന് നിങ്ങൾ ലോ അക്കാഡമിയുടെ പടവുകൾ മൂന്ന് വർഷം എങ്കിലും കേറണം...
മുഖൃധാര രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകളോടൊപ്പം കേരളത്തിലെ കേരളാ കോൺഗ്രസും, മുസ്ലീം ലീഗുമൂൾപ്പടെ എല്ലാ പാർട്ടികളുടെ യൂണിറ്റും
,സംഘടനാ സ്വാതന്തൃവുമുള്ള കേരളത്തിലെ ഒരേ ഒരു കലാലയം ഞങ്ങളുടെ ലോ അക്കാഡമി മാത്രമാണ്..

കേരളത്തിലെ ഇന്ന് കാണുന്ന വൃതൃസ്ത പാർട്ടികളുടെ സംസ്ഥാന നേതാക്കളെല്ലാം അക്കാഡമിയിൽ നിന്ന് നിയമം പഠിച്ചവരാണെന്ന് അഭിമാനപുരസരം അറിയിക്കട്ടെ..

ഇത്രയും രാഷ്ട്രീയപാർട്ടികൾ ഒരു കുടക്കീഴിൽ അണി നിരന്നിട്ടും ഒരു വാക്ക് കൊണ്ട് പോലും തർക്കമുണ്ടാകാതെ അക്കാഡമിയിൽ ഞങ്ങൾ ഇലക്ഷൻ നടത്തിയിട്ടുണ്ട് ..ഒരേ ബഞ്ചിൽ ഇരിക്കുന്ന കൂട്ടുകാരൻ വൃതൃസ്ത രാഷ്ട്രീയ ചേരിയിൽ ആയിരുന്നിട്ടും പറയുന്ന രാഷ്ട്രീയത്തിൽ മാത്രമേ ഞങ്ങൾ അയിത്തം കാണിച്ചിട്ടുള്ളൂ..
സൌഹൃദങ്ങളുടെ അളവ്കോലിന് ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല ഞങ്ങൾ...ഇത്രയും സമാധാന അന്തരീക്ഷത്തിൽ ഇത്രയധികം പാർട്ടികളെ ഒരുമിപ്പിച്ച് ഇലക്ഷൻ നടത്തിയിട്ടുള്ള കേരളത്തിലെ ഒരേയൊരു കൃാപസ് അത് ഞങ്ങളുടെ ലോ അക്കാഡമിയാണ്..

ഇലക്ഷൻ പ്രചരണം തീരുന്നതിൻടെ അന്ന് പൈപ്പിൻ കോർണറിലിരുന്ന് എല്ലാ പാർട്ടി നേതാക്കൻമാരും കുടെ എല്ലാ പാർട്ടികളുടേയും പോസ്റ്ററുകൾ ഒരുമിച്ച് കത്തിച്ചിട്ട് കോളേജിന് ജെയ് വിളിക്കുന്ന കാഴ്ച്ച ലോകത്ത് ഒരു കൃാംപസിലും സ്വപ്നം കാണാൻ സാധിക്കില്ല..

ഒരുപാട് പ്രണയങ്ങൾക്ക് സാക്ഷൃം വഹിച്ച ഒരു കൃാംപസ് തന്നെയാണ് അക്കാഡമി..ഞങ്ങളുടെ ക്ളാസിൽ നിന്ന് തന്നെ പ്രണയിച്ച് മംഗലൃം കഴിച്ച ആറിലധികം പ്രണയജോഡികൾ പത്ത് വർഷത്തെ കൂട്ടായ്മയിൽ മക്കളുമായി വന്ന് അക്കാഡമിയുടെ മൂറ്റത്ത് ഒരുമിച്ച് നിന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം ആയ ദൃശ്യവിരുന്നായി....

ഇലക്ഷൻ കഴിഞ്ഞ് യൂണിയൻ ഡേ തൊട്ട് ആർട്സ് ഡേയും, ഫിലീംഫെസ്റ്റിവലും , സ്പോർട്സ് ഡേയും അവസാനം കോളേജ് ഡേയിൽ സീനിയേഴ്സ് ജൂനിയേഴ്സിന് വിളക്ക് കൈമാറുന്നത് വരെ ഒരേ അളവിൽ സമാധാനപരമായി ആഘോഷിക്കുന്ന ഒരേ ഒരു കലാലയം.....

ഈ ക്യാപസിനിതെന്ത് പറ്റി??

ഒന്ന് മാത്രമറിയാം തെറ്റുകൾ എല്ലാവരുടെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ട് അത് പരസ്പരം മറന്ന് കലാലയം ഗതകാല പ്രൌഡിയോടെ നിലനിർത്തേണ്ടത് ഓരോ വിദ്ധൃാർത്ഥിയുടെയും കടമയാണ് ..വിദ്ധൃാർത്ഥികളുടെ നൃായമായ ആവശ്യങ്ങൾ പരിഗണിക്കേണ്ടത് മാനേജ്മെൻടിൻടെ ധാർമ്മിക ഉത്തരവാധിത്വം ആണ്...

ഒരൂ കാരൃം അറിയേണ്ടതാണ് ഇത്രയും കുറഞ്ഞ ഫീസിൽ ഒരു പ്രൊഫഷണൽ ഡിഗ്രി നേടാൻ എൻടെ അറിവിൽ കേരളത്തിൽ ഒരു കലാലയവും ഇല്ല....അതുപോലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർക്കും വാരിക്കോരി അഡ്മിഷൻ കൊടുത്തിട്ടും നാളിത് വരെയും നാരായണ സാർ ഒരു പൈസയും വസൂലാക്കിയിട്ടില്ല എന്നുള്ളത് പകൽ വെളിച്ചം പോലെ സതൃമായ വസ്തുത ആണ്....

സംസ്ഥാന രാഷ്ടൃീയത്തിൽ വൃതൃസ്ത പാർട്ടിയുടെ ഉന്നത സ്ഥാനം വഹിക്കുന്ന രാഷ്ട്രീയ നേതാക്കാൻമാരെല്ലാം കൃത്യമായി കോളേജിൽ വന്ന് ഹാജർ രേഖപ്പെടുത്തിയാണ് ഇൻടേണൽ മാർക്ക് കരസ്ഥമാക്കിയതെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ കഴിയുമോ??

അക്കാഡമിയിൽ നിന്ന് ഡിഗ്രി സമ്പാദിച്ചിട്ട് ലോകത്തിൻടെ വിവിധ കോണുകളിലിരുന്ന് സോഷൃൽ മിഡിയയിൽ ഇരുന്ന് അക്കാഡമിയെ പുച്ഛിക്കുന്നവരോട് ഒരു വാക്ക് മാത്രം
വ്യക്തി വൈരാഗൃമാകാം , പക്ഷെ നമ്മുടെ കലാലയം നശിക്കാൻ ആഗ്രഹിക്കരൂത്....കാരണം ഈ കലാലയം ഉള്ളത് കൊണ്ടാണ് മുഖ പുസ്തകത്തിലൂടെ നമ്മൾ വിവിധ കോണുകളിലിരുന്ന് സംവാധിക്കുന്നത്....

ഈ കലാലയം മുൻകാല പ്രൌഡിയോടെ നിലനിൽക്കേണ്ടത് കലഘട്ടത്തിൻടെ ആവശ്യകതയാണ്.
അതിന് പൂർവ്വ വിദ്ധൃാർത്ഥികളായ നമ്മൾ ഒറ്റകെട്ടായി ഇറങ്ങണം...
പൊതൂ സമൂഹത്തിന് ഇനിയും നല്ല വൃക്തിത്വങ്ങളെ സംഭാവനചെയ്യാൻ ലോ അക്കാഡമിക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട് അക്കാഡമി കാലയളവിൽ ഞങ്ങളുടെ ഓൾഡ് ജനറേഷൻ പാടിയിരുന്ന ഒരു പാട്ട് എല്ലാവർക്കും സമർപ്പിച്ച് കൊണ്ട് എൻടെ വാക്കുകൾ ഉപസംഹരിക്കുന്നു..

"അക്കാഡമിയിൽ ഓളങ്ങളെ തള്ളി നീക്കി നീ വരുമ്പോൾ സമ്മാനമായി
ഞാൻ നിനക്കൊരു വെള്ളാമ്പൽ
പൂവ് തരാം , സമ്മാനമായി, സമ്മാനമായി, സമ്മാനമായി"

വാൽകഷണം : ആരുടേയും പക്ഷം ചേരാനോ, ആരെയും കുറ്റപ്പെടുത്താനോ വേണ്ടി കുറിച്ചതല്ല....റിയാസ് എന്ന വ്യക്തിയെ
അഡ്വക്കറ്റ് റിയാസ് ആക്കി മാറ്റിയത് ലോ അക്കാഡമി എന്ന ഈ കലാലയമാണ്....അതൊന്ന് മാത്രം...
റിയാസ്

Congrats Team KLA comprising of  Furzana Anub (2nd Yr  B.Com LLB, 5yr Course), Lima.J (2nd Yr  B.A LLB, 5yr Course),  Go...
08/01/2017

Congrats Team KLA comprising of Furzana Anub (2nd Yr B.Com LLB, 5yr Course), Lima.J (2nd Yr B.A LLB, 5yr Course), Gopika.S (2nd Yr B.Com LLB, 5yr Course), for WINNING the 2nd National Moot Competition organized by M.K.E.S College of Law, Mumbai held yesterday (8/1/2017). Teams from more than 30 Law Colleges/Schools participated in the competition.

CONGRATS WINNERS!!!!!!

"A dream doesn't become reality through magic; it takes sweat, determination and hard work..............While most are dreaming of success, winners wake-up and work hard to achieve it'.

Congrats Team KLA comprising of Furzana Anub (2nd Yr B.Com LLB, 5yr Course), Lima.J (2nd Yr B.A LLB, 5yr Course), Gopika.S (2nd Yr B.Com LLB, 5yr Course), for WINNING the 2nd National Moot Competition organized by M.K.E.S College of Law, Mumbai held yesterday (8/1/2017). Teams from more than 30 Law Colleges/Schools participated in the competition.

Hats off Girls !!!! KLAMCS and KLA are proud of you..Keep up the good work.... Congratulations on this fantabulous achievement!!!!

Renjith Nair (KLAMCS)

A Glorious Run- KLA MCS Documentary30 years of Kerala Law Academy Moot Court Society.
16/12/2016

A Glorious Run- KLA MCS Documentary
30 years of Kerala Law Academy Moot Court Society.

30 years of Kerala Law Academy Moot Court Society.

17/10/2016

Kerala Law Academy in Kerala is excellence in legal education, consultancy, research and in pioneering law reforms. The college of law of the Academy is affiliated to the University of Kerala.

Official Kerala Law Academy Law College Onam Celebrations 2016 WILL BE on 9/9/2016 (Friday).Stay tuned for Photos and Vi...
07/09/2016

Official Kerala Law Academy Law College Onam Celebrations 2016 WILL BE on 9/9/2016 (Friday).Stay tuned for Photos and Videos

31/01/2016
27/01/2016

Eastern Book Company in Collaboration with KLAMCS
Announcing, 'My Experience With SCC Online';
An experience writing competition for KLA students.
Write your experience of using SCC Online and win exciting prizes.

25/01/2016

Address

Peroorkada
Thiruvananthapuram
695005

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

0471-2433166

Alerts

Be the first to know and let us send you an email when Kerala Law Academy Law College, TVPM. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kerala Law Academy Law College, TVPM.:

Share