Adv. Binu Raj Thekkevila

Adv. Binu Raj Thekkevila Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv. Binu Raj Thekkevila, Legal, Thekkevila Greenwoods, Thiruvananthapuram.

Lawyer | Air Force Veteran
✓ Legal professional committed to delivering justice with integrity and diligence
✓A passionate social activist
✓ A proud Indian Air Force veteran served our motherland with selfless commitment and dedication & earned accolades

16/05/2026
07/05/2026

ഏറെ പ്രതീക്ഷകളോടെയാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തങ്ങളുടെ വിലമതിക്കാനാവാത്ത വോട്ടവകാശം വിനിയോഗിച്ച് യുഡിഎഫിന് 102 സീറ്റുകളുടെ മിന്നുന്ന വിജയം സമ്മാനിച്ചത്..
ഈ വിജയം ഒരു രാഷ്ട്രീയ പാർട്ടിയുടേതു മാത്രമല്ല, മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.

എന്നാൽ, ഇപ്പോൾ കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിൽ ആശങ്കയും നിരാശയും സൃഷ്ടിക്കുന്നതാണ്. തങ്ങൾക്ക് വിശ്വാസം നൽകിയ ജനങ്ങളെ നിരാശരാക്കുന്ന രീതിയിലുള്ള ഇത്തരം അധികാരപോരാട്ടങ്ങൾ ഉടൻ അവസാനിക്കണം.

ഈ വിജയത്തിന് പിന്നിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ മാത്രം വോട്ടല്ല, നിഷ്പക്ഷരായ അനേകം ജനങ്ങളുടെ പിന്തുണയും ഉണ്ടെന്ന കാര്യം മറക്കരുത്. അവർ ഒരു വ്യക്തിയെയോ ഒരു ഗ്രൂപ്പിനെയോ അല്ല, നല്ല ഭരണവും സ്ഥിരതയുമാണ് തിരഞ്ഞെടുത്തത് !

അതുകൊണ്ട്, ഈ വിജയത്തെ മുന്നിൽ നിന്ന് നയിച്ച, ജനവിശ്വാസം നേടിയ നേതാവിനെ തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തി, എത്രയും പെട്ടെന്ന് മന്ത്രിസഭ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങൾ നൽകിയ മാൻഡേറ്റ് പൂർണ ആത്മാർത്ഥതയോടെ ഉൾക്കൊണ്ട്, അവരുടെ പ്രതീക്ഷകൾക്ക് ഒത്തുനിൽക്കുന്ന ഭരണമാണ് ഇപ്പോൾ ആവശ്യമായത്.

സംസ്ഥാനത്തിന് അനാവശ്യമായ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കാതെ, നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്നുതന്നെ യോഗ്യനായ നേതാവിനെ തെരഞ്ഞെടുത്ത് ശക്തമായ ഒരു ഭരണസംവിധാനം കൊണ്ടുവരിക !

ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കുക — അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്വം !!




05/05/2026

A HISTORIC MANDATE — THE PEOPLE HAVE SPOKEN

Kerala has witnessed a decisive political moment with the Team UDF securing a thumping majority of 102 seats. This is not merely an electoral victory—it is a clear, collective expression of the people’s will for change, accountability and a new direction !

The remarkable surge in vote share reflects a deeper shift in public sentiment.. Across regions and communities, voters have come together with a shared expectation: governance that listens, responds, and delivers. Years of accumulated dissatisfaction—over issues such as administrative arrogance, perceived misuse of public funds, and a disconnect from grassroots concerns—have translated into a powerful democratic verdict...

At the same time, this victory also speaks to the UDF’s ability to reconnect with the people. The campaign of Team UDF struck a chord by addressing everyday concerns, presenting a credible alternative and restoring faith in participatory governance. The overwhelming support from youth, middle class and marginalized sections indicates a broad coalition of hope..

However, such a massive mandate also brings immense responsibility to Team UDF.
The expectations are clear:
• Restore public trust through transparent and accountable governance
• Ensure financial discipline and responsible use of public resources
• Prioritize welfare of the downtrodden and vulnerable sections
• Strengthen law and order with fairness and impartiality
• Promote employment, investment, and sustainable development
• Maintain humility in leadership and stay connected with people’s voices

The road ahead is not just about holding power, but about honoring the faith placed by millions. The people of Kerala have not merely voted for a government—they have voted for a promise of change.

This is the moment to deliver ..
This is the moment to lead with integrity !
This is the beginning of a true “Puthuyugam"




Address

Thekkevila Greenwoods
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Adv. Binu Raj Thekkevila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category