Adv Anzil Komattu

Adv Anzil Komattu legal Service

Empowering Homes, Empowering Lives: Insights from Vanitha Veedu Magazine on Law and Housing.
24/12/2025

Empowering Homes, Empowering Lives: Insights from Vanitha Veedu Magazine on Law and Housing.

24/12/2025
24/12/2025

The Patriarch of Antioch, Moran Mor Ignatius Aphrem II, the 122nd successor of St. Peter in the Apostolic See of Antioch, and the Mar Thoma Metropolitan.

23/07/2025
Appearing for the Bank. SARFESI Act.
24/05/2025

Appearing for the Bank.
SARFESI Act.

As per Christianity എന്തിന് വേണ്ടിയാണ് ക്രിസ്തു മരിച്ചത്?ഒരു ക്രൈം ത്രില്ലർ സിനിമയിലെ നായകന്റെ ചോദ്യമാണ്. ഏത് സിനിമയിലെ ...
20/04/2025

As per Christianity എന്തിന് വേണ്ടിയാണ് ക്രിസ്തു മരിച്ചത്?
ഒരു ക്രൈം ത്രില്ലർ സിനിമയിലെ നായകന്റെ ചോദ്യമാണ്. ഏത് സിനിമയിലെ എന്നല്ലേ?2023 ൽ ഇറങ്ങിയ Memmories എന്ന സിനിമ.

സീരിയൽ കില്ലറിന്റെ കൊലപാതകത്തിന് ക്രൂശ് മരണവുമായി സാദൃശ്ങ്ങളുണ്ട്. തട്ടികൊണ്ട് പോകുന്നവരെ പിന്നെ കാണുന്നത് മൂന്നാം നാളിൽ ക്രൂശിത രൂപത്തിൽ മരിച്ചു കിടക്കുന്നതാണ്. മുന്ന് ദിവസത്തെ കണക്ക്. മദ്യപാനത്തിന് അടിമയായ നായകനായ പോലീസ് ഉദ്യോഗസ്ഥൻ ഉയർന്ന പോലീസ് ഓഫീസറോട് ഈ സസ്പെൻസ് വിവരിക്കുന്നതിനിടെ ചോദിക്കുന്നതാണി ചോദ്യം.

വേറൊരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഉടനെ മറുപടി നൽകുന്നുണ്ട്.
"മറ്റുള്ളവരുടെ പാപങ്ങൾക്ക് വേണ്ടി." ഗാഗുൽത്താമലയിലെ കുരിശിൽ പാപികൾക്ക് വേണ്ടി തൂങ്ങി മരിച്ച യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു. പ്രത്യാശ നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

അഡ്വ ആൻസിൽ കോമാട്ട്.

Most Rev Metropolitan Bday.
04/03/2025

Most Rev Metropolitan Bday.

Address

Room No. 48, Revenue Tower, Thiruvalla
Thiruvalla
689101

Telephone

+19497111110

Website

Alerts

Be the first to know and let us send you an email when Adv Anzil Komattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Anzil Komattu:

Share