Adv Vishal Pavithran

Adv Vishal Pavithran Advocate| Licensed to argue | Trained in law, built for justice. free legal services to the poor and needy who are unable to afford the services of an advocate

Hanus❤️📷 : Kavya
14/04/2025

Hanus❤️

📷 : Kavya

Hon’ble Chief Justice D.Y. Chandrachud’s unveiling of the new statue of justice—depicted with open eyes and holding the ...
17/10/2024

Hon’ble Chief Justice D.Y. Chandrachud’s unveiling of the new statue of justice—depicted with open eyes and holding the constitution—serves as a potent emblem of transparency and accountability, the essence of justice is ultimately realized not through symbolism, but through the consistent dispensation of robust and expeditious judgments

,

27-07-2018  കാലയളവ്‌ മുതൽ 26-03-2020 വരെ ബഹു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ എത്തിച്ചേർന്ന തുകയാണ്‌ 4970.29 കൊടി രൂപ.ജ...
01/08/2024

27-07-2018 കാലയളവ്‌ മുതൽ 26-03-2020 വരെ ബഹു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ എത്തിച്ചേർന്ന തുകയാണ്‌ 4970.29 കൊടി രൂപ.
ജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും ഫെസ്റ്റിവൽ അലവൻസ്‌ വകമാറ്റിയും കോ ഓപ്പ്‌റെറ്റിവ്‌ ഫണ്ട്‌ കലകഷൻനും മദ്യത്തിനു ഏർപ്പെടുത്തിയ അധിക ടാക്‌സ്‌ ലൂടെയും വന്ന ആകെ തുക .
അതിൽ 2018 ലെ പ്രളയത്തിൽ നഷ്ടമുണ്ടായ 6200 കുടുംബങ്ങൾക്ക്‌ അടിയന്തര ധനസഹായാമായി അനുവദിച്ചത്‌ 457.58 കോടി രൂപയാണ്‌.

വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക്‌ നൽകിയ ധനസഹായം 2503.82 കോടി രൂപയാണ്‌.

കെ യർ ഹോം പ്രൊജകിടിനായി 52.69 കോടി രൂപ

കർഷകർക്ക്‌ സഹായ ഗ്രാന്റായി 54 കോടി രൂപ

ദുരിതബാധിതർക്ക്‌ കിറ്റിനായി 54.46 കോടി രൂപ

സിവിൽ സപ്ലയിസ്‌ റേഷൻ വിഹിതത്തിലെക്ക്‌. 9 കോടിരുപ

പ്രാളയത്തിൽ പെട്ട കൂടുത്‌ൽ പരിഗണന നൽകേണ്ട സാമുഹ്യ വിഭാഗങ്ങൽക്ക്‌ പ്രധ്യ ഉദ്ദാനം സ്കീം വഴി 10 കോടിരൂപ.

അങ്ങനെ 20 ഹെഡ്കളിലായി. 4738.77 കോടി രുപയാണ്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. അതും ഇതുപോലെ സോഷ്യൽമീഡിയയിൽ നുണപ്രചരണങ്ങളെ അതി ജീവിച്ചെത്തിയ തുകയാണ്‌.

ഇത്രയും സുതാര്യമായ സംവിധാനത്തെ ആണ്‌ സോഷ്യൽ മീഡിയയിലുടെ അവർ തകർക്കാൻ ശ്രമിക്കുന്നത്‌. എന്നിട്ട്‌ നമ്മൾ വീട്‌ വച്ചോള നേരിട്ടു കൊടുത്തോളം എന്നൊക്കെ സേഫ്‌ സൊണിലിരുന്നു പറൻഞ്ഞ്‌ മുടക്കാൻ ശ്രമിക്കുന്നത്‌.

അതും തികച്ചും രാഷ്ട്രിയ ഉദ്ദേശം തന്നെയാണ്‌ പണം വരുകയും പുനരധിവാസവും സഹായവും സാദ്യ്മായൽ അത്‌ വോട്ടായി മാറുമെന്ന തോന്നലിൽ നിന്ന് സ്വന്തം അണികളെ ചുമതലപ്പെടുത്തി വിടുന്നതാണ്‌ ..

കഴിഞ തവണ പ്രളയത്തിൽ ഈ അഹ്വാനം ഉയർത്തിയത്‌ സംഘികളാണെങ്കിൽ ഇന്നത്‌ ഉയർത്തുന്നത്‌ ആരാണെന്ന് അവരുടെ പ്രൊഫെയിൽ നോക്കിയാൽ മതി. അതു കൊണ്ട് തന്നാവും ഉത്തരവാദിത്തപെട്ടവർ വാ മൂടി കെട്ടി ഇരിക്കുന്നതും. രാഷ്ട്രിയം പറയല്ലേ എന്നു പറയുന്നവർ അങ്ങേയറ്റം ഹീനമായ രാഷ്ട്രിയം നാടകം സ്പ്പൊൺസർ ചെയ്യുകയാണ്‌....

2 പ്രളയത്തേയും പേമാരികളേയും കൊറോണയും നിപ്പയേയും അതിജീവിച്ചവർക്ക്‌ ഈ സ്പ്പൊൺസേർഡ്‌ നുണപ്രചരണങ്ങളെയും അതിജീവിക്കാനാകും അല്ലേലും മലയാളി പൊളിയല്ലേ ❤️

Divorced Muslim Women Can Seek Maintenance Under Section 125 CrPCIn a landmark judgment on July 10, 2024, the Supreme Co...
11/07/2024

Divorced Muslim Women Can Seek Maintenance Under Section 125 CrPC

In a landmark judgment on July 10, 2024, the Supreme Court of India ruled that a divorced Muslim woman is entitled to file a petition for maintenance against her ex-husband under Section 125 of the Code of Criminal Procedure (CrPC). This decision marks a significant step forward in ensuring gender justice and equality for Muslim women, aligning personal laws with constitutional principles.

The case in question revolved around the interpretation of Section 125 of the CrPC, which provides a legal recourse for seeking maintenance. Historically, there has been considerable debate and controversy over whether Muslim women could seek maintenance under this provision, given the specific personal laws governing Muslim marriages and divorces.

Section 125 CrPC: A Brief Overview.

Section 125 of the CrPC is a secular provision that applies to all citizens, irrespective of their religion. It mandates that a person who has sufficient means must provide maintenance to:
- His wife (who is unable to maintain herself),
- His legitimate or illegitimate minor child, and
- His father or mother who is unable to maintain themselves.

The primary objective of this section is to prevent vagrancy and destitution by compelling those who can support their dependents to do so.

The Judgment
————————

The Supreme Court's decision is rooted in the principles of justice, equity, and good conscience. The bench, while delivering the judgment, emphasized that:
1. Equality Before Law: The Constitution of India guarantees equality before the law and equal protection of the laws. This fundamental right extends to all citizens, including divorced Muslim women.
2. Secular Nature of Section 125: The Court reaffirmed that Section 125 is a secular provision and does not interfere with personal laws. It is intended to provide a quick and efficacious remedy to prevent destitution, regardless of the personal laws governing the parties.
3. Past Precedents: The judgment also took into account past precedents, notably the landmark Shah Bano case of 1985, where the Supreme Court had held that a Muslim woman is entitled to maintenance under Section 125 CrPC.

Implications of the Ruling
——————————————

The ruling has far-reaching implications for the rights and welfare of divorced Muslim women in India:
1- Legal Clarity:
It provides much-needed legal clarity and removes ambiguity regarding the application of Section 125 to Muslim women.
2- Economic Security:
Divorced Muslim women, who might otherwise be left without means of support, can now seek maintenance from their ex-husbands, ensuring their economic security and dignity.
3-Encouraging Gender Justice:
The decision is a significant step towards gender justice, reinforcing the idea that personal laws must evolve in accordance with constitutional principles and the changing socio-economic realities.

The Supreme Court's decision has been widely welcomed by legal experts, women's rights activists, and progressive sections of society. It is seen as a progressive interpretation of the law that upholds the spirit of the Constitution.

However, there have also been some voices of dissent from conservative quarters who view the judgment as an encroachment on personal laws. They argue that the judgment might lead to conflicts between religious practices and statutory provisions.

Conclusion

The Supreme Court's ruling on July 10, 2024, is a landmark moment in the pursuit of justice and equality for divorced Muslim women in India. By allowing them to seek maintenance under Section 125 of the CrPC, the Court has reinforced the secular and inclusive nature of Indian law, ensuring that no woman is left destitute irrespective of her religious background. This judgment not only strengthens the legal framework but also serves as a beacon of hope for many women fighting for their rights and dignity in the country.

Adv. Vishal Pavithran.
Poster Crtsy :Live Law

നിയഗ്ലെറീയ / അമീബിക്ക്‌ മെനിഞ്ചൊ എൻസിഫലൈറ്റിസ്‌(Naegleriasis or amoebic meningoencephalitis) വളരെ അപൂർവ്വം കാണുന്ന ഒന്നാ...
04/07/2024

നിയഗ്ലെറീയ / അമീബിക്ക്‌ മെനിഞ്ചൊ എൻസിഫലൈറ്റിസ്‌(Naegleriasis or amoebic meningoencephalitis) വളരെ അപൂർവ്വം കാണുന്ന ഒന്നാണെങ്കിലും കേരളത്തിൽ മൂന്നോളം കുട്ടികൾ മരിച്ചെന്ന് കേട്ടിട്ടുണ്ട്‌. കണക്കുകളുടെ അധീകാരികതയിൽ വല്യ ഉറപ്പൊന്നുമല്ല.
എന്നാലും നിലവിൽ പൊതു കൊളങ്ങളും ജലാശയങ്ങളും ഒക്കെ ക്ലോറിനേറ്റ്‌ ചെയ്താൽ ഒരു പരിധിവരി പ്രിവന്റ്‌ ചെയ്യാമെന്ന് കാണുന്നുണ്ട്‌.
അങ്ങനാണെൽ വളരെ ചുരുങ്ങിയ ചിലവിൽ തദ്ദേശ സ്വയവരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി അരോഗ്യവകുപ്പിന്‌ ഒരു ക്ലോറിന്റെ ക്ലീൻ ഡ്രൈവ്‌ ‌ ചെയ്യാവുന്നതല്ലേ.
ഗവണ്മെന്റിനപ്പുറത്തേക്ക്‌ യുവജന സംഘടനകൾക്കും അതാവുന്നതല്ലെ.
Veena George

ഇനിയും ഉറക്കമുണരാത്തവരോടാണ്‌? പദ്ധതി നിർവ്വഹണത്തിന്റെ 25 % കേരളം തന്നിട്ടുണ്ടെന്ന്  കേന്ദ്ര സർക്കാർ തന്നെ പറയുന്നു. ദേശി...
12/12/2023

ഇനിയും ഉറക്കമുണരാത്തവരോടാണ്‌?

പദ്ധതി നിർവ്വഹണത്തിന്റെ 25 % കേരളം തന്നിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ പറയുന്നു.

ദേശിയ ഹൈവേ വികസനത്തിൽ കേരളത്തിനെന്താ റോൾ എന്നു മനസ്സിലായിക്കാണുമല്ലോ



02/12/2023

ഒരു തിരഞ്ഞെടുപ്പിൽ തന്നെ രണ്ടു തവണ തോറ്റ റെക്കോർഡ്‌ ഇനി കേരള വർമ്മ കോളജിലെ KSU യൂണിറ്റിന്‌.

ഇനി പുതിയ ഇലക്ഷൻ വേണമെന്ന് പറഞ്ഞാലൊ

മലപ്പുറം കത്തി , കെ എസ്‌ ബി പവർ കട്ട്‌ , തോറ്റാൽ തോൽ വി എങ്കിലും സമ്മതിക്കണം

ഒരു മാതിരി ആദ്യമായി തോൽക്കുന്നതുപോലെ

നിങ്ങൾക്കിത്‌ പരിചയം ഉള്ളന്നെ അല്ലെ?

ഹൈക്കോടതി ഇനി SFI‌ ആണെന്ന് പറയരുത്‌ പ്ലീസ്‌.

എന്തായാലും റി കൗണ്ടിംഗ്‌ വീഡിയോ പകർത്താൻ
കോടതി ആവശ്യപ്പെട്ടതു കൊണ്ട്‌ തോൽക്കുന്ന വീഡിയോ എന്നും കണ്ടു കൊണ്ടേ ഇരിക്കാം

നിയുകത ചെയർമാൻ അനിരുദ്ധിന്‌ അഭിനന്ദനങ്ങൾ.

എത്രമാത്രം ഭീകരമാണവസ്ഥ.ഈ മാധ്യമപ്രവർത്തകർക്ക്‌  സാമാന്യ ബുദ്ധിയോ മര്യാദയോ തീരെ  ഇല്ലേ..ഒരോ നിമിഷവും പുതിയ പുതിയ അപ്ഡേറ്റ...
28/11/2023

എത്രമാത്രം ഭീകരമാണവസ്ഥ.

ഈ മാധ്യമപ്രവർത്തകർക്ക്‌ സാമാന്യ ബുദ്ധിയോ മര്യാദയോ തീരെ ഇല്ലേ..

ഒരോ നിമിഷവും പുതിയ പുതിയ അപ്ഡേറ്റ്‌ കൊടുക്കുകയാണ്‌
മാധ്യമങ്ങൾ.

വളരെ രഹസ്യമായി നെഗോഷിയേഷൻ നടത്തി ലൊക്കേഷൻ സ്കെച്ച്‌ ചെയ്യുന്ന രിതിയാണല്ലോ സാദാരണ ഇത്തരം കേസുകളിൽ അവലംബിക്കുക.
എന്നാൽ മോചനദ്രവ്യം ആവശ്യപ്പേട്ട വീഡിയോ തന്നെ മാധ്യമങ്ങൾ റേറ്റിംഗിനായി ഉപയോഗിക്കുന്നു..

ഇറങ്ങി പുറത്തു നിക്കെന്ന് പറയാൻ അവിടാരുമില്ലാതെ പോയതു തന്നെ കഷ്ടം.

അവർക്കു വേണ്ടത്‌ കുട്ടിയുടെ സുരക്ഷയോ തിരിച്ചു വരവോ അല്ല മറിച്ച്‌ ഇതിനിടയിൽ കുട്ടിക്ക്‌ എന്തെലും സംഭവിച്ചാൽ തന്നെ അവർക്കത്‌ സെൻസിറ്റീവ്‌ കണ്ടന്റ്‌ ആണ്‌. പിന്നെ പോലിസ്‌ വീഴച്ചയും കുട്ടികളുടെ സുരക്ഷയും എന്ന വിഷയത്തിൽ അന്തി ചർച്ചക്കുള്ള ഒരുക്കം അരങ്ങിൽ നടക്കുന്നുണ്ടാകും ..

ഇതിങ്ങനെ ലൈവായിരിക്കാൻ കുട്ടിയെ കിട്ടരുതെന്നാഗ്രഹിക്കുന്നവരാവും ഭൂരിപക്ഷവും.
എന്റെഭിപ്രായത്തിൽ പോലിസ്‌ അന്വേഷണം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഈ ലൈവ്‌ റിപ്പോർട്ടിങ്ങിനെതിരെ ക്രിമിനൽ നടപടികൾ എടുക്കേണ്ടതാണ്‌.

ഇത്തരം സന്തർഭങ്ങളിൽ മാധ്യമ ഇടപെടലുകൾ നിർത്താലാക്കാൻ നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.

09/11/2023

Prisons -- Discipline is necessary inside jail for which the jail authorities can take appropriate steps - but Physical attack to prisoners cannot be tolerated
Kerala High Court
2023 KHC OnLine 9319

തെളിവ്‌ ചോദിക്കരുത്‌ സാർ വേണേൽ ആരൊപണങ്ങൾ തരാംഓൺലൈൻ പത്ര വാർത്ത മതിയോ?
06/11/2023

തെളിവ്‌ ചോദിക്കരുത്‌ സാർ വേണേൽ ആരൊപണങ്ങൾ തരാം

ഓൺലൈൻ പത്ര വാർത്ത മതിയോ?

Address

THALASSERY
Thalassery
670101

Telephone

+919447400543

Website

Alerts

Be the first to know and let us send you an email when Adv Vishal Pavithran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Vishal Pavithran:

Share

Category