Rajesh LIC

Rajesh LIC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajesh LIC, Legal Service, Mangalasseri, Taliparamba.

16/08/2019

🌸 *പ്രളയം, ഒരു മനഃശക്തിമാർഗം*🌸 പ്രളയെക്കെടുതിയിൽ *പ്രതീക്ഷ* കൈവിടരുത്.
പ്രത്യേകിച്ച് *പ്രാർത്ഥനകൾക്ക് ഉത്തരം* ലഭിക്കുന്ന സമയമാണ് *പേമാരി.*
പ്രാർത്ഥനകൾ *സ്വീകരിക്ക* പ്പെടാനുള്ള പ്രധാന *നിബന്ധന* എപ്പോഴും *പ്രതീക്ഷ* വെച്ച് പുലർത്തലാണ്. നാം *ചോദിച്ച് കൊണ്ടേയിരിക്കണം*. *ഉത്തര* ത്തെക്കുറിച്ച് *ആകുലപ്പെടരുത്.* 🌸
🌷 *എപ്പോഴും ചോദ്യത്തിൽ ജീവിക്കുക*
🌷 *പ്രതീക്ഷ നിലനിർത്തുക*
🌷 *അനുഗ്രഹങ്ങൾ സ്മരിക്കുക*
🌷 *നന്ദിയോടെ സ്വീകരിക്കുക*
🌹 രാജേഷ്‌ മംഗലശ്ശേരി

26/10/2017

മനുഷ്യന്റ ജിവിത നിലവാരത്തിൽ വന്ന മാറ്റങ്ങൾ വളരെ വലുതാണ് എന്ന് കണക്കുകൾ സുചിപ്പിക്കുന്നു1940 ൽ ഒരു മാസംജിവിക്കാൻ വേണ്ടി വരുന്നതു കRs 10 , 1960 ൽ അത് 100 രൂപയായി , 1980 ൽ Rs 1000 , 2000 ത്തിൽ RS IOOOO , 2020ൽ അത് 1 LA ആവൂ അതിന്റെ സൂചന സബ്സിഡികൾ ഇല്ലാതായിരിക്കും രാജ്യത്തിന്റെ സമ്പത്തിന്റെ 80 % വും 20% വരുന്ന പണക്കാരന്റെ കൈയിൽ, െ ബാക്കി വരുന്ന 20 % സമ്പത്തിന് വേണ്ടി 80% അളുകൾ മത്സരിക്കുന്നു അങ്ങനെ വരുബോൾ നാം നമ്മുടെ ആവശ്യങ്ങളെ മുൻഗണന ക്രമത്തിൽ ക്രമികരിക്കുകയും പല ആവശ്യങ്ങളും നട്ടിവെക്കപ്പെടുന്നു or ഒഴിവാക്കുന്നു സാമ്പത്തിക സ്വതന്ത്രത എന്ന് പറയുന്നത് പണം നോക്കാതെ ഗുണം നോക്കി സാധനങ്ങൾ വാങ്ങാനുള്ള കഴിവാണ് ' ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 30% ജിവിത ചിലവിൽ 30% ലോൺ 10% ജിവിത അസ്വാദനത്തിന് 10% shortterm investment 20% long term investment eg: PPF LIC തുടങ്ങിയവ [LIC യിൽ നിങ്ങൾക്ക് 7% വളർച്ച പ്രതിക്ഷിക്കാം മറ്റെല്ലാം Savings വളർച്ച താഴ്ച്ച കാണി കുന്നിടതാണ് നമ്മുടെ LIC വളരുന്നത് നമ്മുക്ക് അതിൽ സന്തോഷിക്കാം...

21/01/2017

Address

Mangalasseri
Taliparamba
670143

Telephone

9847859153

Website

Alerts

Be the first to know and let us send you an email when Rajesh LIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category