SKSSF പരുത്തിപ്ര യുണിറ്റ്

SKSSF പരുത്തിപ്ര യുണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF പരുത്തിപ്ര യുണിറ്റ്, Legal, Paruthipra, Shoranur.

15/04/2020

*🌹اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎🤝*
*📖 "അറിവിന്റെ ലോകം" 🌍*
*15-⓪④-②⓪②⓪ [Wednesday]*
*🌙 21 sʜᴀ'ʙᴀɴ ①④④①*

*💧 എന്താണോ നാം ഉള്ളിൽ കൊണ്ടുനടക്കുന്നത്‌ ഒരുനാൾ അവ പുറത്തുവരും.., അതു സുഗന്ധമാണെങ്കിലും ദുർഗന്ധമാണെങ്കിലും..*

*💧 മനുഷ്യന്റെ അകത്തുള്ള അഴുക്കാണ് അശുദ്ധിക്കു കാരണമാകുന്നത്‌.., പുറത്തുനിന്നു പ്രവേശിക്കുന്ന മാലിന്യങ്ങൾക്ക് അവയവങ്ങളെ മലിനമാക്കാനേ കഴിയൂ, അതും താൽക്കാലികമായി മാത്രം..*

*💧 മാലിന്യങ്ങളുടെ ഭാണ്ഡക്കെട്ടുമായി യാത്ര ചെയ്യരുത്, സമയം കഴിയുംതോറും ദുർഗന്ധം അസഹ്യമാകും.., ചവറുകൂനയിൽ നിക്ഷേപിക്കേണ്ട മാലിന്യക്കൂമ്പാരത്തിന്റെ മാറാപ്പും പേറി നടക്കുന്നവൻ ഭാരം താങ്ങാനാവാതെ വരുമ്പോൾ അവയെല്ലാം വഴിയിൽ വിതറും..*

*💧 മാലിന്യവണ്ടിയുമായി പോകുന്നയാൾ വസ്‌ത്രത്തിൽ സുഗന്ധം പൂശിയിട്ടെന്തു പ്രയോജനം ?*

*——————————————-*

Address

Paruthipra
Shoranur

Telephone

+919846404217

Website

Alerts

Be the first to know and let us send you an email when SKSSF പരുത്തിപ്ര യുണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category