Adv P.A Nishad

Adv P.A Nishad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv P.A Nishad, Lawyer & Law Firm, Angadippuram, Perintalmanna.

ചന്ദ്രിക ആഴ്ചപ്പതിപ്പ് ഈ ആഴ്ച
28/04/2026

ചന്ദ്രിക ആഴ്ചപ്പതിപ്പ്
ഈ ആഴ്ച

27/04/2026

മുസ്ലിം ലീഗിലെ 'മുസ്ലിം' എന്നത് എന്താണ് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയതാണിത്...

അത് മനുഷ്യരെ വേര്‍തിരിക്കാനോ, തമ്മിലടിപ്പിക്കാനോ, മാറ്റി നിര്‍ത്താനോ അല്ല...

അത് ഒരു സംസ്കാരത്തിന്റെ പ്രതീകമാണ്..
ആ സംസ്കാരം ചേര്‍ത്ത് പിടിക്കലിന്റെതാണ്.

മുസ്ലിം ലീഗിന് ബദലാകാന്‍ മേഹിപ്പിക്കുന്ന പേരുകളിട്ട് മലയാളക്കരയിലെത്തിയ പലരുടെയും ഉള്ള് വര്‍ഗീയമായിരുന്നു.

അവരെ മാറ്റി നിര്‍ത്താന്‍, ഏഴകലത്ത് അടുപ്പിക്കാതിരിക്കന്‍ മലയാള മനസ്സിനായി എന്നതാണ് ഈ ജനതയുടെ മഹത്വം എത്രയെന്നത് വെളിവാക്കുന്നത്..

രാഷ്ട്രീയം മാത്സര്യം മാത്രമല്ല
സേവനം കൂടിയാണെന്ന് ഉറക്കെ പറഞ്ഞ് മുസ്ലിം ലീഗും, അതിനെ പിന്തുടരുന്നവരും യാത്ര തുടരുന്നു...

 കൊണ്ടോട്ടിയുടെ ജനനായകന്‍...
21/04/2026


കൊണ്ടോട്ടിയുടെ ജനനായകന്‍...

വിഷു മലയാളികളുടെ കലണ്ടറിലെ ഒരു ദിനം മാത്രമല്ല, പ്രകൃതിയോടും പാരമ്പര്യത്തോടും പ്രത്യാശയോടും ചേർന്നുനിൽക്കുന്ന ഒരു പുതുതുട...
15/04/2026

വിഷു മലയാളികളുടെ കലണ്ടറിലെ ഒരു ദിനം മാത്രമല്ല, പ്രകൃതിയോടും പാരമ്പര്യത്തോടും പ്രത്യാശയോടും ചേർന്നുനിൽക്കുന്ന ഒരു പുതുതുടക്കത്തിന്റെ ആഘോഷമാണ്.

കണിക്കൊന്നയും കണിമലരും ഐശ്വര്യത്തിന്റെ തിരിനാളവുമായി സമൃദ്ധിയുടെ പുലരി വിരിയട്ടെ.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും
വിഷു ആശംസകള്‍....

09/04/2026
പെരിന്തല്‍മണ്ണയുടെ പെരുമ കാക്കാന്‍ഈ ചിരിയുണ്ടാകണം... ഉണ്ടാകുമെന്നത് ഇത് വരെയില്ലാത്ത ഒരുറപ്പാണ്...ചരിത്രത്തിലാദ്യമായിപെര...
08/04/2026

പെരിന്തല്‍മണ്ണയുടെ പെരുമ കാക്കാന്‍
ഈ ചിരിയുണ്ടാകണം...
ഉണ്ടാകുമെന്നത് ഇത് വരെയില്ലാത്ത ഒരുറപ്പാണ്...

ചരിത്രത്തിലാദ്യമായി
പെരിന്തല്‍മണ്ണയിലെ ചെങ്കോട്ടകള്‍ ഓരോന്നായി പൊളിഞ്ഞ് വീണത് ഈ മനുഷ്യന്റെ വിവേചനമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്...

ജനഹിതം കൂടെയുണ്ട്...

08/04/2026

തിരൂര്‍ തിരിയില്ല....

07/04/2026

ഇത് നമ്മയിടം....
മലപ്പുറം....
PK Kunhalikutty

വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം പുസ്തകപ്പൂരം അങ്ങാടിപ്പുറം പൂര നഗരിയില്‍ തുടരുന്നു...
02/04/2026

വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം പുസ്തകപ്പൂരം അങ്ങാടിപ്പുറം പൂര നഗരിയില്‍ തുടരുന്നു...

01/04/2026

ഖൗമല്ല അഡ്രസ്‌,
പ്രവർത്തന പാരമ്പര്യം തന്നെയാണ്,
കരുത്തും ധീരതയുമാണ്.

പേരാമ്പ്ര മാറിക്കഴിഞ്ഞെന്നേ...!

Address

Angadippuram
Perintalmanna
679322

Alerts

Be the first to know and let us send you an email when Adv P.A Nishad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv P.A Nishad:

Share