Attorney at V.PAPPY ASSOCIATES, PATHANAMTHITTA.

Attorney at V.PAPPY ASSOCIATES, PATHANAMTHITTA. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Attorney at V.PAPPY ASSOCIATES, PATHANAMTHITTA., Legal Service, Pathanamthitta.

08/07/2025

ചോദ്യം?

ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ്. കടകളുടെ മുൻവശത്ത് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുവാൻ തുടങ്ങിയത്. ആദ്യം രണ്ടെണ്ണം ആയിരുന്നു... പിന്നെ എണ്ണം കൂടി.. ആറുമാസത്തിനുള്ളിൽ സ്റ്റാൻഡ് ആയി...എന്ത് ചെയ്യും ?"

ഉത്തരം

ഡ്രൈവർമാർക്ക് തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക് ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല . കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227 പ്രകാരം പാർക്കിങ്ങിനായി നോട്ടിഫൈ ചെയ്ത സ്ഥലത്ത് മാത്രമേ പാർക്കിംഗിന് അനുമതിയുള്ളൂ. അല്ലാതെയുള്ള സ്ഥലത്തുള്ള പാർക്കിംഗ് നിയമവിരുദ്ധമാണ്. കടയുടെ മുൻവശം നോട്ടിഫൈഡ് പാർക്കിംഗ് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദനീയമാണ്. അല്ലാത്തപക്ഷം പരാതിക്കാരുടെ / ബിൽഡിംഗ് ഉടമസ്ഥന്റെ ആക്ഷേപ പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് അനധികൃത പാർക്കിംഗിനെതിരെ നടപടി എടുക്കാൻ സാധിക്കും.
മോട്ടോർ വാഹന നിയമം സെക്ഷൻ 117 പ്രകാരം മോട്ടോർ വാഹന വകുപ്പും, പഞ്ചായത്തും കൂടിയാലോചിച്ചു തീരുമാനിക്കുന്ന സ്ഥലത്തായിരിക്കണം വാഹനങ്ങളുടെ പാർക്കിംഗ്. അല്ലാത്തതെല്ലാം അനധികൃത പാർക്കിങ്ങാണ്. ഒരു കെട്ടിടത്തിനുള്ളിലേക്കുള്ള പ്രവേശന മാർഗം അടച്ചു കൊണ്ടുള്ള പാർക്കിങ് നിയമവിരുദ്ധമാണ്...

ഈ വിഷയവുമായി ബന്ധപ്പെട്ട കോടതി വിധികൾ നിലവിലുണ്ട്. അതല്ലാംതന്നെ കെട്ടിട ഉടമയ്ക്ക് അനുകൂലവുമാണ്....
സ്വകാര്യവ്യക്തികൾ നടത്തുന്ന പാർക്കിംഗ് സ്ഥലത്തിന് പഞ്ചായത്ത് ലൈസൻസ് ആവശ്യമുണ്ടോ?

ആക്ടിന്റെ സെക്ഷൻ 228, പഞ്ചായത്ത് രാജ് ലാൻഡിങ് പ്ലേസ് ആൻഡ് അദർ വെഹിക്കിൾസ് സ്റ്റാൻഡ്സ് ചട്ടങ്ങൾ 22 പ്രകാരവും സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ നടത്തുവാൻ പഞ്ചായത്ത് ലൈസൻസ് ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്വകാര്യ സ്ഥാപനങ്ങൾ പാർക്കിംഗ് ഫീ പിരിക്കുമ്പോൾ, പഞ്ചായത്ത് ലൈസൻസ് അത്യന്താപേക്ഷിതമാണ്. അതായത് ലൈസൻസ് ഇല്ലാതെ സ്വകാര്യ പാർക്കിംഗ് സ്റ്റാൻഡുകൾ നടത്തുവാൻ പാടുള്ളതല്ല.

‘GD എൻട്രി’🛵🛵🛵🛵🛵പോലീസ് സ്റ്റേഷനിൽ പോകാതെ വാഹന ഇൻഷുറൻസിനായുള്ള ‘GD എൻട്രി’ നേടാം..വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനു...
07/05/2019

‘GD എൻട്രി’
🛵🛵🛵🛵🛵

പോലീസ് സ്റ്റേഷനിൽ പോകാതെ വാഹന ഇൻഷുറൻസിനായുള്ള ‘GD എൻട്രി’ നേടാം..

വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?” – പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇതിനായി കുറേ സമയം നമ്മൾ കാത്തു നിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. പരിചയമൊന്നും ഇല്ലെങ്കിൽ ചിലപ്പോൾ പോലീസുകാർക്ക് കൈമടക്ക് നിൽകേണ്ടിയും വരുമത്രേ. ഇനി ജി.ഡി. എൻട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

https://thuna.keralapolice.gov.in/ എന്ന വിലാസത്തിൽ തുണ സിറ്റിസൺ പോർട്ടലിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നല്‍കി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷൻ‍ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറൻ‍സിന് GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്‍കി സെര്‍ച്ച്‌ ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൌസറിൽ ‍ ഈ പോർ‍ട്ടൽ ഉപയോഗിക്കാൻ‍ ശ്രദ്ധിക്കുക).

എന്താണ് തുണ.....?

നിങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുണ്ടോ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച്.....? പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ ഇപ്പോൾ ലൈവാണ്. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാം.

തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. ഇനി നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുവാൻ ഉദ്ദേശിക്കുന്നു എന്നിരിക്കുക. ആ വണ്ടി മോഷണവണ്ടിയാണോ എന്ന് ഈ സൈറ്റിൽ പരിശോധിച്ച് തീർച്ചപ്പെടുത്താവുന്നതാണ്.മോഷണം പോയ വണ്ടികളുടെ വിവരങ്ങൾ സൈറ്റിൽ കൊടുത്തിട്ടുണ്ടാകും.

സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.

സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

വലിയൊരു സാങ്കേതിക മുന്നേറ്റത്തിലാണ് കേരള പോലീസ്. പൊതുജനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന രക്ഷ, സിറ്റിസണ്‍ സേഫ്ടി തുടങ്ങി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സി.സി.ടി.എന്‍.എസ്. സംവിധാനം, സൈബര്‍ നിരീക്ഷണത്തിനുള്ള സൈബര്‍ഡോം, ഡിജിറ്റല്‍ ഫോറന്‍സിക് സംവിധാനങ്ങള്‍, ഓഫീസ് സേവനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം, ജില്ലകള്‍ക്കുള്‍പ്പെടെ ആധുനിക വെബ്‌സൈറ്റ്, ഫോട്ടോ ആര്‍ക്കൈവ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. പോരാത്തതിന് കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജ് വഴി ‘ട്രോൾ’ രൂപത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്ന പുതിയ നീക്കം ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. ഇനിയും നിരവധി കാര്യങ്ങള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ആധുനികമായ സേനയായി കേരള പോലീസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും പോലീസും ആവിഷ്‌കരിച്ചിട്ടുള്ളത്.

കടപ്പാട് – കേരള പോലീസ്.

THUNA is a new venture of Kerala Police for providing services and information to citizen through portal. Just as the name suggests, THUNA is intended to act as a helping hand to general public. Users will be able to login and download FIRs, raise complaints/service requests and know its processing....

ഓവർ ടേക്കിംഗ് പാടില്ല എന്ന മുന്നറിപ്പ്  ബോർഡാണ് അതെന്ന് മനോരമയിലെ ബുദ്ധിജീവികൾക്ക്  മനസിലായിട്ടില്ല.!! ഇവനൊക്കെ ആണ്  ഗ്ര...
06/05/2019

ഓവർ ടേക്കിംഗ് പാടില്ല എന്ന മുന്നറിപ്പ് ബോർഡാണ് അതെന്ന് മനോരമയിലെ ബുദ്ധിജീവികൾക്ക് മനസിലായിട്ടില്ല.!!
ഇവനൊക്കെ ആണ് ഗ്രാഫ് വരച്ചു യുദ്ധങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്നതെന്നോർക്കുമ്പോ 😂😂😂😂
ഈ മരണ വാർത്തകൾ വായിക്കേണ്ടത് കൊണ്ടു മാത്രം ആണ് ഈ പത്രം വാങ്ങുന്നത് പോലും.
18 പേജ്. ₹. 7.50 വില.
3 പേജ് വാർത്ത.
15 പേജ് പരസ്യം.
അഭിഭാഷകരുടെ വീട്ടിലെ പരസ്യം വേണം.
അവരുടെ വാർത്തകൾ പറ്റില്ല.
അവരുടെ പേര് പറ്റില്ല.
മറ്റു പത്രങ്ങൾക്ക് പറ്റും. ഇവനൊന്നും പറ്റില്ല.
പത്രം മാറ്റി വാങ്ങുന്നത് ഒന്നു ചിന്തിക്കുന്നത് നല്ലതാ. 😢

24/04/2019

*Latest Judgments updated (24.04.2019)*
*For Full Text Judgments Logon to www.kltonline.in*

*2019 (2) KLT 381*
*https://www.kltonline.in/Judgements/Detail/50752*
*Land Tax Act 1961 (Kerala),* Ss. 3( 3) & 5( 2) – Land Tax Rules 1972 (Kerala), R. 4 – In a case as where the co-owners/co-sharers have been duly allotted the shares pursuant to a final decree of the civil court in a suit for partition, it is the statutory obligation of the competent revenue officials concerned to ensure that basic land tax is collected from such persons who are “land holders” as understood in Section 3(3).

*2019 (2) KLT 388*
*https://www.kltonline.in/Judgements/Detail/50753*
*Penal Code 1860,* S.420 – The mere act of introducing a person to a bank to enable such person to open an account in the bank, without anything more, does not attract the offence of cheating punishable under Section 420 I.P.C. against the person who makes the introduction, even when the person introduced by him subsequently commits an act of cheating against the bank.......

*2019 (2) KLT 391*
*https://www.kltonline.in/Judgements/Detail/50727*
*Land Reforms Act 1964 (Kerala),* Ss. 83, 81( 1), 85, 86 & 87( 1) – There is no statutory inhibition that an owner of land can utilise the land only for specified purposes.
...... Ss. 81( 1), 83, 85, 86 & 87( 1) – The holder of the land is free to use the land as an absolute owner in accordance with law.
........ Ss. 81( 1), 83, 85, 86 & 87( 1) – Issue of Revenue Certificate – On account of the potential action that can be brought against the holder of the land, he cannot be denied his right to utilise the land for any lawful purposes – Till the land is vested with the Government, the holder of the land has absolute freedom to utilise and enjoy the land as a full owner of it.
......... Ss. 81 & 83 – There is no prohibition of conversion under the KLR Act.
.......... Ss. 81, 81( 1) & 83 – Conservation and preservation were not the objectives of the KLR Act.
........... Ss. 81( 1), 81( 4) & 83 – Land Reforms (Using of five percent plantation land for non-plantation purposes) Rules 2015 (Kerala) – It is clear that conversion only would visit the consequence of initiation of proceedings for redetermination of the ceiling alone and not beyond that.
....... Ss. 81( 1), 83, 84 & 85 – Issue of Revenue Certificates – The holder of the land is entitled to enjoy all such benefits being the holder of the land. He would be entitled to all such revenue documents to utilise the land for any such purposes.
...... Ss. 81( 1) & 83 – Land Utilization Order 1967 (Kerala), Cl. 6 – In view of the inbuilt prohibition utilising the land cultivated with food crops under the KLU order for other purposes without permission from the Collector, the Revenue authority would be justified in refusing to issue possession certificates and other revenue certificates to enable the holder of the land to utilize for other purposes.

*2019 (2) KLT 399*
*https://www.kltonline.in/Judgements/Detail/50765*
*Education* – Admission – Refund – In the case of a student, who discontinues the course prior to the last date of closing of admissions, he/she would be entitled for refund of the entire fees remitted.

*2019 (2) KLT 405*
*https://www.kltonline.in/Judgements/Detail/50766*
*Christian Civil Marriage Act 1920 (Cochin),* S. 4 – Statute itself in clear terms stipulated that only one among the proposed couple need be a Christian and the only exception made is that the benefit of the said Act cannot be claimed by a Christian British subject

*2019 (2) KLT 409*
*https://www.kltonline.in/Judgements/Detail/50769*
*Securitisation and Reconstruction of Financial Assets and Enforcement of Security Interest Act 2002* – Auction of secured asset – Residential Apartments – The prospective buyer should be made aware of the claims of the home buyers also

*2019 (2) KLT 415*
*https://www.kltonline.in/Judgements/Detail/50771*
*Headload Workers Act 1978 (Kerala)* , S. 13 – Headload Workers Rules 1981 (Kerala), R. 26A – The registration with a specified employer will give an exclusive right to Headload Workers to work under that employer.
...... S. 13 – Headload Workers Rules 1981 (Kerala), R. 26A – Rule 26A postulates application of mind for registration of Headload Workers in regard to the number of Headload Workers required in an area – It is not possible to register Headload Workers on mere asking indiscriminately.
......... S. 13 – Headload Workers Rules 1981 (Kerala), R. 26A – No headload workers, can be registered for a specified area without the Assistant Labour Officer determining the need for the area and following a transparent procedure by inviting applications.

20/08/2018

മാതൃകാ പരമായ തീരുമാനം:

പത്തനംതിട്ട ബാർ അസോസിയേഷൻ തങ്ങളുടെ ഓണാഘോഷം പൂർണമായും ഒഴുവാക്കി ദുരന്ത മുഖത്തേക്ക്.

പ്രളയ ദുരന്തത്തിന്റെ ദുരിതം അനുഭവിക്കുന്ന സമൂഹത്തിലെ മനുഷ്യമനസ്സുകളെ സഹായിക്കുവാൻ പത്തനംതിട്ട ബാർ അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും ചേർന്നു 22.08.2018 രാവിലെ 9 മണി മുതൽ പ്രളയത്തിന്റെ ബാക്കി പത്രങ്ങൾ തുടച്ചു മാറ്റുവാൻ കൈയ്യും മെയ്യും മറന്നു ഇറങ്ങുന്നു.

ഇത് സമൂഹം കണ്ടു പഠിക്കേണ്ട ഒന്നാണ്.
മാതൃകാ പരമായ സമീപനം.
അതിനു മുൻപിൽ നിൽക്കാൻ പത്തനംതിട്ട ബാർ അസ്സോസിയേഷൻ കാട്ടുന്ന മാതൃക എല്ലാവരും ചേർന്ന് വിജയിപ്പിക്കണം.
പരസ്യം കിട്ടാൻ വേണ്ടി അല്ല....എന്നാൽ ഒരു ഒത്തൊരുമയോടെ മുൻപോട്ടു പോകുന്നതിനു ഒരു കാരണം കൂടി.
നമുക്ക് കൈകൾ കോർത്തു കേരളം പുനർ നിർമ്മിക്കാം.
ഒരു എളിയ പ്രവർത്തനം.
ജനമനസ്സുകളെ തൊട്ടറിയാൻ വീണ്ടും കിട്ടുന്ന ഒരു അവസരം.

03/08/2018

Status of an Advocate as an officer of justice

Supreme Court -
(2015 (2) KCCR 1809 - High Court Of Karnataka Vs. Jai Chaitanya Dasa And Ors. )

Status of an Advocate as an officer of justice does not mean that he is subordinate to the Judge. They are two branches of the same profession and neither is superior or inferior to other. A discourteous judge is like an ill-tuned instrument in the setting of a court room. It is questionably true that courtesy breeds courtesy and just as charity has to begin at home, courtesy must begin with the judge.
The bad behavior of one Judge has a rippling effect on the reputation of the judiciary as a whole. When the edifice of judiciary is built heavily on public confidence and respect, the damage by an obstinate Judge would rip apart the entire judicial structure built in the Constitution
The legal profession is a solemn and serious occupation. It is a noble calling and all those who belong to it are its honorable members. Status of an Advocate as an officer of justice does not mean that he is subordinate to the Judge. It only means that he is an integral part of the machinery for the administration
of justice. They are partners in the common enterprise of the administration of justice. The difference in their roles is one of division of labour only; otherwise they are two branches of the same profession and neither is superior or inferior to other.
Respect is not to the person of the Judge but to his office.
If the Judge has lost confidence of the Bar he will soon lose confidence of the public
The duty of courtesy to the Court does not imply that he should not maintain his self-respect and independence as his client's advocate. Respect for the Court does not mean that the counsel should be servile. It is his duty, while respecting the dignity of Court, to stand firm in advocacy of the cause of his client and in maintaining the independence of the Bar. It is obviously in the interests of justice that an advocate should be secured in the enjoyment of considerable independence in performing his duties.
A strong Judge will always uphold the law, and that is also the aim of advocacy, even though the Judge and the advocate may differ in their point of view.
His status as an officer of justice does not mean that he is subordinate to the Judge. It only means that he is an integral part of the machinery for the administration of justice.
Advocates share with Judges the function that all controversies shall be settled in accordance with the law. They are partners in the common enterprise of the administration of justice. The difference in their roles is one of division of labour only; otherwise they are two branches of the same profession and neither is superior or inferior to other. This fact is now recognized in India by the autonomy given to the Bar by The Advocate Act, 1961. Judges cannot do without the help of advocates if justice is to be administered in accordance with law, and its administration is to command popular confidence. It is the function of an advocate not merely to speak for the client, whom he represents, but also to act as officer of justice and friend of the Court. The first duty which advocates and Judges owe to each other is mutual co-operation, that is a fundamental necessity. Without it there can be no orderly administration of justice. Nothing is more calculated to promote the smooth and satisfactory administration of justice than complete confidence and sympathy between Bench and the Bar. If the Advocate has lost confidence of the Bench he will soon lose that of his clients. A rebuke from the Bench may be fatal to his chances of securing a high standing at the Bar. Similarly if the Judge has lost confidence of the Bar he will soon lose confidence of the public. There is the danger of a Judge placing over emphasis on the dignity of the Court.

29/05/2018

​Abetment of su***de - Comments/taunting that deceased had no knowledge of doing household chores including agricultural work - Not of such a nature to have derived the deceased to commit su***de. (2017(3) Criminal Court Cases 524 (H.P.)​

​Additional evidence at appellate stage - Sale deed - Ex*****on of sale deed not denied - Court cannot straightaway proceed to hear appeal, after admitting additional evidence, without affording opportunity to lead evidence in rebuttal or to explain the alleged admission. (2018(2) Apex Court Judgments 003 (S.C.)​

​Application for leave to file suit u/s 92 of the Code - has to be annexed with the plaint as maintainability of application can be decided on the basis of averments in the plaint. (2017(1) Apex Court Judgments 666 (S.C.)​

​Contraband - Release of vehicle from interim custody - There is no provision under NDPS Act debarring release of vehicle for interim custody - Vehicle ordered to be released on superdari. (2017(4) Criminal Court Cases 247 (P&H)​

​Default bail - Application for extension of time to file charge sheet filed before expiry of statutory period - Grant of default bail during pendency of consideration of application for extension of time is impermissible. (2018(2) Apex Court Judgments 115 (S.C.)​

​Dishonour of cheque - Compensation - Not paid - Default sentence undergone - Still compensation is recoverable. (2017(3) Civil Court Cases 195 (S.C.)​

​Dishonour of cheque - Failure to prove financial capacity to advance loan - Accused acquitted. (2015(1) Civil Court Cases 001 (S.C.)​

​Enlargement of time - When any period or time is granted by Court then Court can enlarge such period even if time originally fixed or granted by Court has expired. (2016(2) Civil Court Cases 521 (S.C.)​

​Further investigation - After taking cognizance - Can only be on the request of I.O. - Magistrate can neither suo motu nor on application filed by complainant/informant direct further investigation. (2017(1) Apex Court Judgments 581 (S.C.)​

​Rejection of plaint - Plaint if contrary to provisions of statutory law or the judgments holding the field, it requires to be rejected as no valid cause of action arises for the adjudication. (2018(2) Civil Court Cases 411 (Karnataka)​

28/05/2018

*Abetment of su***de - Mere mentioning names of accused in su***de note, without particulars of acts committed by them, is not sufficient to implicate accused for offence u/s 306 IPC. (2018(2) Criminal Court Cases 292 (Kerala)*

*Agreement to sell - Specific performance - Discretion of Court - Cannot be claimed by defendant as a matter of right. 2016(Suppl.) Civil Court Cases 028 (Allahabad)*

*Co-sharer - Mere making of construction or improvement in the joint property does not amount to ouster of other co-sharer. (2017(2) Civil Court Cases 217 (P&H)*

*Consumer - If a person purchases the goods for consideration not for any commercial purpose, but exclusively for the purposes of earning his livelihood by means of "self-employment", such purchaser will come within the definition of "consumer". (2018(2) Apex Court Judgments 187 (S.C.)*

*Contraband - Sample of 100 gms but FSL received 30 gms - Accused to be acquitted solely on this ground. (2017(3) Criminal Court Cases 390 (J&K)*

*Dishonour of cheque - Managing Director or Joint Managing Director - In charge and responsible - Specific averment not required as they by virtue of their office are in charge and responsible for conduct of business of company. (2017(3) Criminal Court Cases 447 (Kerala)*

*DNA Test - Paternity denied - DNA Test would avoid unnecessary harassment and embarrassment to the persons involved - Order allowing DNA Test, upheld. (2017(3) Civil Court Cases 700 (Rajasthan)*

*Domestic Violence - Non-mentioning of FIR u/ss 498-A, 506, 504 IPC filed by wife against husband - Does not amount to concealment of material fact. (2018(2) Criminal Court Cases 386 (P&H)*

*Maintenance u/s 125 Cr.P.C. - Decree of divorce on ground by cruelty and desertion by wife - Wife not entitled to maintenance. (2017(4) Civil Court Cases 845 (Allahabad)*

*Re-examination of witness - Can be sought after cross-examination of a witness takes place - Cannot be sought, after a slumber, when it is realized that witness has not deposed what it wanted the witness to depose, to fill up the lacunae. (2017(4) Civil Court Cases 429 (H.P.)*

30/03/2018

ഇന്ന് ദു:ഖവെളളി.
ഒാരോ ദു:ഖവെളളിയും ന്യായവിചാരണ(fair trial) നഷ്ടപ്പെട്ടവന്റെ നിലവിളിയാണ്.വിചാരണവേളയിൽ(?) ക്രിസ്തുവിന് ഒരു ഡിഫൻസ് ലോയർ ഉണ്ടായിരുന്നില്ല.ആദ്യം കയ്യാഫാസാണ്(high priest) വിചാരണ നടത്തിയത്.ആരോപിക്കപ്പെട്ട കുറ്റം ദെെവദൂഷണം(blasphemy).ആരോപിച്ചത് കയ്യാഫാസ് തന്നെ.രാത്രി വിചാരണ നടത്തുകയും ജഡ്ജും പ്രോസിക്യൂട്ടറും ഒരാൾ തന്നെ ആവുകയും ചെയ്തു എന്നതാണ് കയ്യാഫാസിന് "പറ്റിയ വീഴ്ച".കുറ്റാരോപണവും തെളിവെടുപ്പും വിധിയും ഒരു കൂട്ടർ ഏകപക്ഷീയമായി നടപ്പിലാക്കുന്നതാണ് ഭീകരവാദം.ഭീകരവാദങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിന്ദ്യമായി കൊലചെയ്യപ്പെട്ടവരുടെ പട്ടികയിൽ topper ആയി ക്രിസ്തു ഉണ്ട്.എന്ന് മാത്രമല്ല പശ്ചിമേഷ്യയിൽ ഭീകരവാദത്തിന്റെ വിത്തുകൾ ഇന്നും ഇന്നലെയും മുളക്കാൻ തുടങ്ങിയതല്ല എന്നുമോർക്കണം.
പീലാത്തോസിന്റെ(Pontious Pilate) റോമൻ കോടതിയിലേക്ക്(perhaps the stature of a contemporary appeal court that holds absolute power to order an execution)എത്തുമ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു.പീലാത്തോസിന്റെ റോമൻ കോടതിയിൽ Jewish Canon പ്രകാരമുളള ദെെവദൂഷണക്കുറ്റം നിലനില്ക്കുകയില്ലെന്നറിയാവുന്ന കയ്യാഫാസ് കുറ്റം രാജ്യദ്രോഹമാക്കി(Sedition Charges) വിചാരണ നടത്തി(trial for treason).റോമൻ എമ്പറർക്ക്(Caesar) ടാക്സ് കൊടുക്കരുത് എന്ന് ക്രിസ്തു പറഞ്ഞു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.റോമൻ നിയമപ്രകാരം വിചാരണയിൽ ഉണ്ടാകേണ്ട ഡിഫൻസ് ലോയർ അവിടെയും നല്കപ്പെട്ടില്ല.ഒരാളെ/ജനതയെ ഉന്മൂലനം ചെയ്യാനുളള ഏറ്റവും 'നിഷ്ക്കളങ്ക'മായ വഴി ദേശദ്രോഹവും മതദ്രോഹവും ആരോപിക്കുക എന്നതാണ് എന്ന് ചരിത്രത്തിന് അന്നേ അറിയാം.
സോക്രട്ടീസിന്റെ വിചാരണവേളയിൽ അന്നത്തെ most civilised/classic ഏഥൻസ് കോടതി അദ്ദേഹത്തിന് ഡിഫൻസ് ലോയറെ നല്കിയില്ല.
ബ്രൂട്ടസ് വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കിൽ റോമിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
മതദ്രോഹവിചാരണയിൽ(inquisition) ഗലീലിയോക്കുമുണ്ടായിരുന്നില്ല ഡിഫൻസ്.
"എന്റെ ദെെവമെ,എന്റെ ദെെവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു", എന്ന വിലാപം സ്വരം/ഡിഫൻസ് നഷ്ടപ്പെട്ടവന്റെ വിലാപമാണ്.
ദെെവത്തിന് ഇറങ്ങിവരാൻ പറ്റാത്തതുകൊണ്ട് അവൻ അഭിഭാഷകരെ സൃഷ്ടിച്ചു.!
അതിൽ ഒരുവൻ ആണ് ഈ മാമ്മൻ പാപ്പിയും. സത്യം.
ദുഖവെളളി/അഭിഭാഷകദിന ആശംസകൾ.

29/03/2018

Rights of Accused Persons

# Rights of Accused Persons

1. Protection against arbitrary or unlawful arrest (Article 22 of the Constitution and Section 41, 55 and 151 of Cr.P.C.)

2. Protection against arbitrary or unlawful searches (Sees. 93, 94, 97, 100(4) to (8). and 165 of Cr.P.C.)

3. Protection against “Double Jeopardy” (Article 21(2) of the Constitution and Section 400 of Cr.P.C.)

4. Protection against conviction or enhanced punishment under ex-past facto law (Article 20(1) of the Constitution)

5. Protection against arbitrary or illegal detention in custody (Article 22 of the Constitution and Sees. 56, 57 and 76 of Cr.P.C.)

6. Right to be informed of the grounds, immediately after the arrest (Article 71(1) of the Constitution and Section 50 of Cr.P.C. as also Sees. 55 and 75 of Cr.P.C.)

7. Right of the arrested person not to be subjected to unnecessary restraint (Section 49 of Cr.P.C.)

8. Right to consult a lawyer of his own choice (Article 22(1) of the Constitution and Section 303 of Cr.P.C.)

9. Right to be produced before a Magistrate within 24 hours of his arrest (Article 22(1) of the Constitution and Sees. 57 and 76 of Cr.P.C.)

10. Right to be released on bail, if arrested (Sees. 436, 437 and 439 of Cr.P.C., also Sees. 50, 20 and 167 of Cr.P.C.)

11. Right not to be a witness against himself (Article 20(3) of the Constitution)

12. Right to get copies of the documents and statements of witnesses on which the prosecution relies (Sees. 173(7), 207, 208 and 238 of Cr.P.C.)

13. Right to have the benefit of the presumption of innocence till guilt is proved beyond reasonable doubt (Sees. 101-104 of Evidence Act)

14. Right to insist that evidence be recorded in his presence except in some special circumstances (Section 273 of Cr.P.C., also Section 317 Cr.P.C.)

15. Right to have due notice of the charges (Sees. 218, 228(2), 240(2), etc. of Cr.P.C.)

16. Right to test the evidence by cross-examination (Section 138 of Evidence Act)

17. Right to have an opportunity for explaining the circumstances appearing in evidence against him at the trial (Section 313 of Cr.P.C.)

18. Right to have himself medically examined for evidence to disprove the commission of offence by him or for establishing commission of offence against his body by any other person (Section 54 of Cr.P.C.)

19. Right to produce defence witnesses (Section 243 of Cr.P.C.)

20. Right to be tried by an independent and impartial Judge (The Scheme of Separate of Judiciary as envisaged in Cr.P.C., also Sees. 479, 327, 191, etc. of Cr.P.C.)

21. Right to submit written arguments at conclusion of the trial in addition to oral submission (Section 314 of Cr.P.C.)

22. Right to be heard about the sentence upon conviction (Sees. 235(2) and 248(2) of Cr.P.C.)

23. Right to fair and speedy investigation and trial (Section 309 of Cr.P.C.)

24. Right to appeal in case of conviction (Sees. 351, 374, 379, 380 of Cr.P.C. and Arts. 132(1), 134(1) and 136(1) of the Constitution)

25. Right not to be imprisoned upon conviction in certain circumstances (Section 360 of Cr.P.C., and Section 6 of the Probation of Offenders Act)

26. Right to restrain police from intrusion on his privacy (Article 31 of the Constitution)

27. Right to release of a convicted person on bail pending appeal (Section 380 of Cr.P.C.)

28. Right to get copy of the judgment when sentenced to imprisonment (Sec.363 of Cr.P.C)

Address

Pathanamthitta

Telephone

+919447704444

Website

Alerts

Be the first to know and let us send you an email when Attorney at V.PAPPY ASSOCIATES, PATHANAMTHITTA. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category