Kottayam real estate

Kottayam real estate you can whatsapp us about the plots that you want to buy or sell and we will post the property on this page

15/06/2025

Kottayam towmil നിന്നും ഒരു 5 km ചുറ്റളവിൽ 5000 റേഞ്ച് വരുന്ന rent home കൊടുക്കാൻ ഉണ്ടോ. Cheriya family 3 persons

Contact number 8078111625

23/05/2025

കാസർഗോഡ് ജില്ലയിൽ അടൂർ ഗ്രാമത്തിൽ 12 ഹെക്ടർ സ്ഥലം വിൽപ്പനയ്ക്ക് ഉണ്ട് വെള്ളം,വൈദ്യുതി,റോഡ് സൗകര്യം വീട്, റബ്ബർ, കവുങ്ങ്,തെങ്ങ് തുടങ്ങിയ കൃഷി..പ്രതിവർഷം നല്ലൊരു വരുമാനം ലഭിക്കുന്ന കൃഷിയിടം.ആവശ്യക്കാർ വിളിക്കുക.ചോദിക്കുന്ന വില 2.5 cr.ആവശ്യക്കാർ contact ചെയ്യുക 9778078241

സ്ഥലം ഡെവലപ്പ് ചെയ്യാൻ പൈസ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. Whatsapp 9539034051
19/04/2025

സ്ഥലം ഡെവലപ്പ് ചെയ്യാൻ പൈസ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. Whatsapp 9539034051

കൊടുങ്ങൂർ മണിമല റൂട്ടിൽ Vazhoor Block Padiyil 50 സെന്റ് സ്ഥലo  (Rubber Thottam)വില്പനയ്ക്ക്....സ്കൂളുകൾ  , ക്ലിനിക്,  പെ...
09/04/2025

കൊടുങ്ങൂർ മണിമല റൂട്ടിൽ Vazhoor Block Padiyil 50 സെന്റ് സ്ഥലo (Rubber Thottam)വില്പനയ്ക്ക്....
സ്കൂളുകൾ , ക്ലിനിക്, പെട്രോൾ പമ്പ്, സൂപ്പർമാർക്കറ്റ്, എല്ലാവിധ ചെറുകിട സ്ഥാപനങ്ങൾ , ഹിന്ദു , ക്രിസ്ത്യൻ , മുസ്ലിം , ആരാധനാലയങ്ങൾ 1 km ചുറ്റളവിൽ.

താല്പര്യമുള്ളവർ വിളിക്കുക 9947863807

09/07/2024

4 സെന്റ് സ്ഥലവും വീടും വില്പനക്ക്
കോട്ടയം അടിച്ചിറയിൽ
കിണർ, വഴി ബൈക്ക് വരുന്നത്
വില. 14ലക്ഷം
8129363932

കോട്ടയം മണർകാട് പള്ളിക്ക് ഒന്നര കിലോമീറ്റർ അടുത്ത് 11 സെന്റ് സ്ഥലവും 1200 square feet വീടും Rs 45 ലക്ഷം രൂപ. Phone numbe...
14/06/2024

കോട്ടയം മണർകാട് പള്ളിക്ക് ഒന്നര കിലോമീറ്റർ അടുത്ത് 11 സെന്റ് സ്ഥലവും 1200 square feet വീടും Rs 45 ലക്ഷം രൂപ. Phone number 8921980337

10/06/2024

Pala ponkunnam roadil , ninnu 1,5 km,mla road friend hai20cent160000/cent 7510328936

10/06/2024

ചങ്ങനാശ്ശേരി വെങ്കോട്ടയിൽ ഒരു ഏക്കർ റബ്ബർ തോട്ടം വിൽപ്പനക്ക്..ചോദിക്കുന്ന വില 75 ലക്ഷം+91 82814 12725 direct owner

ചങ്ങനാശ്ശേരി വെങ്കോട്ടയിൽ വീടും 82 സെൻ്റ് സ്ഥലവും വിൽപ്പനക്ക്...ചോദിക്കുന്ന വില 1 കോടി 20 ലക്ഷം +91 82814 12725 direct o...
10/06/2024

ചങ്ങനാശ്ശേരി വെങ്കോട്ടയിൽ വീടും 82 സെൻ്റ് സ്ഥലവും വിൽപ്പനക്ക്...ചോദിക്കുന്ന വില 1 കോടി 20 ലക്ഷം +91 82814 12725 direct owner

10/06/2024

നെടുംകുന്നത്ത് 3 ഏക്കർ സ്ഥലം മാസ വാടകയ്ക്ക്. Contact 9539034051

വീടുവക്കാനോ പ്ലോട്ടുകൾ ആക്കുവാനോ അനുയോജ്യമായ ഒരേക്കർ 25 സെന്റ് നിരപ്പായ സ്ഥലം. ഏറ്റുമാനൂർ - എറണാകുളം റോഡിൽ നിന്ന് 700 മീ...
09/06/2024

വീടുവക്കാനോ പ്ലോട്ടുകൾ ആക്കുവാനോ അനുയോജ്യമായ ഒരേക്കർ 25 സെന്റ് നിരപ്പായ സ്ഥലം. ഏറ്റുമാനൂർ - എറണാകുളം റോഡിൽ നിന്ന് 700 മീറ്റർ കുറുപ്പന്തറയിൽ.

സ്കൂൾ ഹോസ്പിറ്റൽ, പള്ളി, ക്ഷേത്രം എല്ലാം ഒരു കിലോമീറ്റർ ചുറ്റളവിൽ.

Top quality വെട്ടുകല്ല് ഉള്ള സ്ഥലം കല്ലുവെട്ടാൻ അനുയോജ്യം

വീതിയുള്ള റോഡ്

വറ്റാത്ത വെള്ളം കിണർ

തേക്കും (5yr old), വെട്ടുന്ന റബ്ബർ 50

സെന്റിന് 1,10000 വില അഡ്ജസ്റ്റ് ചെയ്യും

എക്സ്ചേങ്ങിനു താല്പര്യം ഇല്ലാ.

Negotiating...
Google ലൊക്കേഷൻ link👇👇
Shared route
From (9.7484850,76.5155783) to Kuruppanthara bus Stand Road, PGW8+HJ4, Kottayam, Kerala 686603.

2 min (500 m)
For the best route in current traffic visit https://maps.app.goo.gl/VLhoNSAUBmAt4WcS8

https://maps.app.goo.gl/LAFGnWsQcoinLGuB9
Kottayam real estate Kottayam REAl real estate only Kottayam Kottayam. Changanassery real estate. Group.

കോട്ടയം പാലായ്ക്കടുത്തു വലവൂരിൽ സെൻ്റിന്  ₹1,50,000 വിലയിൽ 20 സെന്റ്  വില്പനയ്ക്ക്.  IIIT, വലവൂർ പള്ളി, ക്ഷേത്രം, ജംഗ്ഷൻ...
04/06/2024

കോട്ടയം പാലായ്ക്കടുത്തു വലവൂരിൽ സെൻ്റിന് ₹1,50,000 വിലയിൽ 20 സെന്റ് വില്പനയ്ക്ക്. IIIT, വലവൂർ പള്ളി, ക്ഷേത്രം, ജംഗ്ഷൻ, എടിഎം, ബാങ്കുകൾ, സ്റ്റുഡിയോകൾ എന്നിവ ഇവിടെ നിന്നും അടുത്താണ്. താല്പര്യം ഉള്ളവർ ബന്ധപെടുക . ph: 9495850033,9400458200

Address

Baker Junction
Kottayam
686001

Website

Alerts

Be the first to know and let us send you an email when Kottayam real estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share