Flowers of Hope

Flowers of Hope Free Legal Aid, Counseling, Awareness & Guidance For Better solution for Better Life A project initiated by Better Life Foundation (Reg.

No. : KSR 148/IV/2015 Kochi, Kerala, India)

12/03/2026

ആ യുവതിയുടെ നിഷ്കളങ്കമായിട്ടുള്ള മനോഹരമായ ചിരി. എല്ലാവരും ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കും.

അവൾ മഹാറാണിയാണ്👸

[Women's day, Maharani Silks, kerala, hearing impired, Smile, Make A Wish, Better Life]

ഡൽഹി സ്ലം ഏരിയയിൽ നിന്ന് IAS ഓഫീസറായി — ധൈര്യത്തിന്റെ വിജയഗാഥ. ഉമ്മുൾ ഖേറിന്റെ ജീവിതം തെളിയിക്കുന്നത് ഒന്നാണ് — സാഹചര്യങ...
05/03/2026

ഡൽഹി സ്ലം ഏരിയയിൽ നിന്ന് IAS ഓഫീസറായി — ധൈര്യത്തിന്റെ വിജയഗാഥ. ഉമ്മുൾ ഖേറിന്റെ ജീവിതം തെളിയിക്കുന്നത് ഒന്നാണ് — സാഹചര്യങ്ങൾ അല്ല, മനസ്സാണ് ഭാവി നിർമ്മിക്കുന്നത്. രാജസ്ഥാനിൽ ജനിച്ച് ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ സ്ലത്തിൽ വളർന്നു. പിതാവ് തെരുവിൽ വസ്ത്രങ്ങൾ വിറ്റ് കുടുംബം പോഷിച്ചു. ദാരിദ്ര്യം ദിനചര്യയായിരുന്നു. അരുദായ അസ്ഥിരോഗം — 16 ഫ്രാക്ചറുകളും 8 ശസ്ത്രക്രിയകളും. എന്നാൽ അവൾ തന്റെ ശരീരം തന്നെ തടസ്സമാക്കാൻ അനുവദിച്ചില്ല. വിദ്യാഭ്യാസം ആയുധമായി. അമ്മയുടെ മരണത്തിന് ശേഷം പഠനം നിർത്താൻ പറഞ്ഞപ്പോൾ, അവൾ സ്വപ്നം തിരഞ്ഞെടുത്തു. ത്രിലോക്പുരിയിലെ ജുഗ്ഗിയിൽ ഒറ്റയ്ക്ക് താമസിച്ച് കുട്ടികൾക്ക് ട്യൂഷൻ എടുത്ത് പഠനം തുടർന്നു. 12-ാം ക്ലാസിൽ 91%, ഗാർഗി കോളേജ് ബിരുദം, JNU മാസ്റ്റേഴ്സ്, 2013-ൽ JRF. 2016-ൽ UPSC AIR 420 നേടി IAS ആയി. ദാരിദ്ര്യം അവളെ തോൽപ്പിച്ചില്ല. വേദന അവളെ തകർത്തില്ല. സ്വപ്നം വിജയിച്ചു.

[Ias, Slum, Ummul kher, Delhi, women empowerment]

05/03/2026

Every dream deserves a chance to be heard.

In the quiet corners of our society, many differently-abled children and their families hold onto small, heartfelt dreams that often go unfulfilled due to financial barriers and social isolation.

The Make a Wish Project 2026 by Better Life Foundation India is changing that. Through our "Wish Post Boxes" installed at special schools, we are giving these children a voice to express their biggest aspirations—no matter how "impossible" they may seem.

But this isn’t just about the children. It’s about the "backbone of dreamers"—the mothers and caregivers who dedicate their lives to 24/7 care, often at the cost of their own well-being. We believe joy is a vital part of rehabilitation.

Join us in turning these small dreams into unforgettable realities.

DoP:
Editor: .k.696

[Make A Wish Project 2026, Better Life Foundation India, Disability Community, PWD, Kasaragod, NGO]

🌸 Fueling Women Forward 🌸Women’s Day Special Program We are pleased to share that the Women’s Day Special session “Fueli...
04/03/2026

🌸 Fueling Women Forward 🌸

Women’s Day Special Program

We are pleased to share that the Women’s Day Special session “Fueling Women Forward” was successfully conducted by Better Life Foundation India at Taj Bekal Resort & Spa Kerala.

The session by Dr. Shruthi Pandith (BAMS, MD, PGDCP) provided valuable insights on women’s holistic health, postnatal care, and sustainable wellness practices.

Our sincere gratitude to all participants and partners for making this initiative meaningful and impactful.

Together, let’s continue empowering women through health and awareness.

🌸 Her Health. Her Strength. 🌸Women’s Day Special ProgramWe are delighted to share that the Women’s Day Special session “...
04/03/2026

🌸 Her Health. Her Strength. 🌸
Women’s Day Special Program

We are delighted to share that the Women’s Day Special session “Her Health. Her Strength.” was successfully conducted by Better Life Foundation India.

The insightful nutrition session led by Anagha MB, Dietitian & Nutritionist, empowered participants with valuable knowledge on women’s wellness, balanced nutrition, and building a healthier lifestyle.

A heartfelt thank you to all the participants and partners who made this program meaningful and impactful.

Together, we continue to promote health, awareness, and empowerment for women.

തൃശൂരിൽ വന്ന് ഏവരുടെയും പ്രിയങ്കരനായി തിരിച്ചു പോയ കലക്ടറാണ് അർജുൻ പാണ്ഡ്യൻ. പ്രായലിംഗതൊഴിൽ ഭേദമെന്യേ എല്ലാവരും കൂട്ടായി...
03/03/2026

തൃശൂരിൽ വന്ന് ഏവരുടെയും പ്രിയങ്കരനായി തിരിച്ചു പോയ കലക്ടറാണ് അർജുൻ പാണ്ഡ്യൻ. പ്രായലിംഗതൊഴിൽ ഭേദമെന്യേ എല്ലാവരും കൂട്ടായിരുന്നു അദ്ദേഹത്തോട്. മികച്ച കലക്ടർക്കുള്ള റവന്യു വകുപ്പിന്റെ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കകമാണ് അർജുൻ പാണ്ഡ്യനു സ്ഥലംമാറ്റമുണ്ടായത്.അപ്രതീക്ഷിതമായിരുന്നു.

ഇപ്പോഴിതാ തൃശൂരിന് പുതിയ കലക്ടർ. ശിഖ സുരേന്ദ്രൻ.ഹരിതക്കു ശേഷം തൃശൂരിലെ വനിതാ കലക്ടർ. മികച്ച അക്കാദമിക് നേട്ടങ്ങളോടെ പഠിച്ച് വന്ന്, സംസ്ഥാനത്ത് ഒന്നാം റാങ്കോടെ ഐ.എ.എസ് പാസായ ( 2018) ശിഖയെ അന്ന് ശ്രദ്ധിച്ചത് ഹരിതയെപ്പോലെത്തന്നെ മലയാളഭാഷയിൽ ഉള്ള മിടുക്കിലും താല്പര്യത്തിലുമാണ്. (മലയാളം പ്രധാന വിഷയമായി തിരഞ്ഞെടുത്താണ് സിവിൽ സർവീസ് എഴുതിയത്) പക്ഷേ അവരുടെ എഴുത്ത് വായിച്ചപ്പോഴാണ് കൂടുതൽ അവരെക്കുറിച്ചറിയുന്നത്.

ഒരു പെൺകുട്ടിയുടെ , കുടുംബത്തിന്റെ സ്വപ്നം എങ്ങനെ ഒരു സമൂഹത്തിൻ്റെ മുഴുവൻ പ്രതീക്ഷയായി വളർന്നിരിക്കുന്നു എന്ന് കണ്ണ് നിറഞ്ഞു. എത്രയോ പേർക്ക് പ്രചോദനമാണ്. എത്രയോ വീടുകളിൽ സ്വപ്നം കാണാൻ തടസ്സങ്ങളുള്ള കുട്ടികൾക്ക് ഊർജമാകുമിത്. അച്ഛന്റെ രോഗം, അമ്മയുടെ കഷ്ടപ്പാട്,
സാമ്പത്തിക ബുദ്ധിമുട്ടുകൾ
ഇതൊന്നും തൻ്റെ സ്വപ്നത്തെ തളർത്തിയില്ല. ആരും തലോടാനില്ലെങ്കിലും എവിടെയും പിന്മാറാതെ, തോറ്റു കൊടുക്കാതെ സ്വയം വിശ്വസിച്ച ഒരു പെൺകുട്ടിയുടെ യാത്ര.
അഭിമാനവും ആദരവും സ്നേഹവും.
Sikha Surendran

ശിഖ എന്നാൽ ജ്വാലയെന്നർഥം. കൊടുമുടിയെന്നും. അഗ്നിശിഖയായൊരു പെൺകുട്ടി.

കലക്ടറുടെ എഴുത്ത് വായിക്കൂ..👇🏻👇🏻👇🏻

സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻറെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.

സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.

Joined as District Collector, Thrissur, today

Today is not just a professional milestone — it is the realization of a dream that first lived in my father’s heart. Becoming a District Collector was his dream for me before it became mine. Though he is no longer here to witness this day, I felt his blessings guiding me through every moment. I hope I have made him proud.

This achievement stands on the strength of my mother — a simple blue-collar worker in a company, whose days were long and whose work was strenuous. She worked tirelessly, often beyond her limits, quietly carrying the weight of our dreams on her shoulders. Her sacrifices are the foundation of this day.

And my sister — my constant source of encouragement — who never allowed me to give up on myself. Having both of them by my side when I assumed charge made the moment overwhelming and deeply emotional.

With gratitude, humility, and a heart full of memories, I step into this responsibility seeking everyone’s support and blessings.

25/02/2026

Why Volunteer? What’s in it for You?

If your family, friends, or people around you often ask, “What do you gain from volunteering?”—here’s a clear and confident answer.

Better Life Foundation India proudly presents India’s 1st Reward-Based Volunteers Platform, where your time, skills, and commitment are truly valued.

When you volunteer with us, you don’t just create social impact—you earn real benefits.

What You Get as a Volunteer

🎯 Reward Points for every volunteering activity
🏆 Official Certificates recognising your contribution
🎁 Exciting redeemable rewards beyond points and certificates
🌴 Trips and resort stays to enjoy with your family and friends
📱 Easy participation through our volunteer app

Simply register on our platform, join our programs, and start earning while doing good.

Volunteering is no longer just about giving—it’s also about growth, recognition, and experiences.

👉 Register now: https://betterlifevolunteer.org

📲 Follow our social media platforms to stay updated.

From now on, no one will ask why you volunteer—because the value speaks for itself.

Video by:

[Better Life Foundation India, Better Life Volunteer, Make A Wish, NGO, Volunteer, Internship Program]

24/02/2026

Make A Wish – Where Hope Becomes Action
An exclusive initiative of Better Life Foundation India

Making a wish is more than a moment of hope—it is a lifeline of strength, dignity, and joy. Through Make A Wish, Better Life Foundation India transforms heartfelt dreams of children with disabilities into meaningful experiences that nurture resilience, confidence, and emotional well-being.

For a child facing physical or developmental challenges, a wish is not a luxury. It is a powerful affirmation that their dreams matter, their lives are valued, and their future holds promise. Each fulfilled wish becomes a turning point—uplifting families, strengthening mental health, and inspiring communities to believe in compassion-driven action.
How You Can Be Part of a Wish Come True
Support a Wish: Your contribution directly enables life-changing experiences for children across India.

Become a Wish Maker: Volunteer your time, skills, or resources to create moments that last a lifetime.
Refer a Child: If you know a child with a disability who could benefit, help us reach them.

Because Every Wish Deserves to Be Heard
Whether it begins with a quiet hope or a bold dream, a wish carries the power to heal, to motivate, and to transform. Together, let us turn wishes into reality—and hope into lasting impact.

Better Life Foundation India
Creating possibilities. One wish at a time.

[Make A Wish, Better Life Foundation India, Volunteer, Special needs, Disability Project, Community service]

Cycle of Change Begins at Farook CollegeOn 26 February 2026, at Farook College (Autonomous), Kozhikode, we are proud to ...
24/02/2026

Cycle of Change Begins at Farook College

On 26 February 2026, at Farook College (Autonomous), Kozhikode, we are proud to host a powerful session on Sustainable Menstrual Hygiene featuring Noureen Aysha, Co-Founder of FemiSafe.

This initiative — Cycle of Change: Menstrual Cup Awareness & Distribution — is more than a workshop. It is a step toward:

✔️ Breaking menstrual stigma
✔️ Promoting eco-friendly period care
✔️ Enabling informed health choices
✔️ Introducing menstrual cup demonstrations
✔️ Creating awareness through menstrual cramp simulation

At Better Life Foundation India, we believe awareness must translate into action. Through strategic collaborations and campus engagements, we aim to normalize conversations around menstrual health while driving sustainable alternatives at scale.

Grateful to our partners FemiSafe and Farook College (Autonomous) for enabling this impact-driven initiative.

When education meets sustainability, real change happens.

CSR initiative by: Indus Go

HealthAwareness BetterLifeFoundationIndia FemiSafe CycleOfChange

സർക്കാരിന്റെ ഇച്ഛാശക്തിയും തീരുമാനങ്ങളും ആണെങ്കിലും, അത് വിജയകരമായി നടപ്പാക്കുന്നതിന്റെ മുന്നണിപ്പോരാളികൾ ഉദ്യോഗസ്ഥരാണ്....
23/02/2026

സർക്കാരിന്റെ ഇച്ഛാശക്തിയും തീരുമാനങ്ങളും ആണെങ്കിലും, അത് വിജയകരമായി നടപ്പാക്കുന്നതിന്റെ മുന്നണിപ്പോരാളികൾ ഉദ്യോഗസ്ഥരാണ്. അവരാണ് ജീവിതം കടപുഴകിപ്പോയ മനുഷ്യരുടെ ഇടയിൽ നിൽക്കുന്നത്; കണ്മുന്നിൽ എല്ലാം കുത്തിയൊലിച്ചുപോയ മനുഷ്യരുടെ നടുവിൽ നിൽക്കുന്നത്; അവരുടെ കരച്ചിൽ ആദ്യം തേടിയെത്തുന്നത് അവരുടെ കാതുകളെയാണ്. അത്രയും എമ്പതറ്റിക് ആയ ഉദ്യോഗസ്ഥർക്കാണ് അവരെ അപ്പോൾ കാണാനും കേൾക്കാനും കഴിയുക; അധികാരത്തിന്റെ ആലഭാരങ്ങളില്ലാതെ, അവരിൽ ഒരാളായി അവർക്കൊപ്പം നിൽക്കാനും നിലയുറപ്പിക്കാനും കഴിയുക.

ദുരന്തം ചൂരൽമലയെ വന്നു തൊട്ട നിമിഷം മുതൽ അവർക്കൊപ്പം നിൽക്കുന്ന കളക്ടറാണ്. ദുരന്തനിവാരണത്തിനുശേഷം ബാക്കിയെല്ലാവരും മലയിറങ്ങി പോയിട്ടും, അവിടെ നിന്ന് ഇറങ്ങാതെ അവർക്കൊപ്പം നിൽക്കുന്നയാൾ. നമ്മൾ കണ്ടതിനേക്കാൾ, ഒരുപക്ഷേ, അവരുടെ കണ്ണീർ കണ്ട ആൾ; അവരുടെ നികത്താനാവാത്ത നഷ്ടങ്ങളുടെ ആഴങ്ങൾ കണ്ടയാൾ.

ഒരു കുഞ്ഞ് വന്നു തന്റെ വീടിന്റെ നറുക്ക് എടുക്കാൻ നിന്നപ്പോഴാണ് കളക്ടർ തൂവിപ്പോയത്. നമ്മളെക്കാൾ ആ കുഞ്ഞിനെ കളക്ടർക്ക് അറിയാമായിരിക്കും. ആ വീട്ടിലേക്ക് കയറുമ്പോൾ, ആ കുഞ്ഞിന്റെ ഇടവും വലവും ഉള്ള ശൂന്യത കളക്ടർക്ക് അറിയാമായിരിക്കും. കുഞ്ഞുങ്ങളോട് കുശലം പറയുന്ന കളക്ടർ; അവരെ ഓമനിക്കുന്ന കളക്ടർ; അവരുടെ താടിയിൽ പിടിക്കുന്ന കളക്ടർ; അവരെ എടുക്കുന്ന കളക്ടർ; അവർക്ക് ചോക്ലേറ്റ് നൽകുന്ന കളക്ടർ; അവർക്ക് ഉമ്മ നൽകുന്ന കളക്ടർ.

ഇക്കാലയളവിൽ ഉടനീളം ഈ ഒരു നിമിഷത്തിനായി അവർക്കൊപ്പം കാത്തിരുന്ന, അതിനുവേണ്ടി പണിയെടുത്തുകൊണ്ടിരുന്ന കളക്ടർ. ചിലർ ചില സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ, അവരെയല്ലാതെ മറ്റാരെയും അവിടെ സങ്കൽപ്പിക്കാൻ കഴിയാതെ വരും. അവർ അത് സൃഷ്ടിക്കുന്നത് അധികാരം കൊണ്ടോ, പ്രോട്ടോക്കോൾ കൊണ്ടോ അല്ല; അതിനെയെല്ലാം മറികടക്കുന്ന മനുഷ്യൻ എന്ന മനോഭാവം കൊണ്ടാണ്.

ഡി. ആർ. മേഘശ്രീ, ഐ.എ.എസ്.🌼

Address

Reg. No. : KSR 148/IV/2015 Kochi
Kochi

Alerts

Be the first to know and let us send you an email when Flowers of Hope posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Flowers of Hope:

Share

Category