Travel biz info kochi

Travel biz info kochi Travel bussiness information

27/03/2026

Lulu IT twin tower
1500 കോടി.100 നില കെട്ടിടം പണിയാമായിരുന്ന amount ആണ്

24/03/2026

100 നിലയുള്ള ബിൽഡിംഗ് കൊച്ചിയിലേക്കോ

പാർട്ട് ടൈം ഇൻകം നോക്കുന്നുണ്ടോ. Uber bike taxi available ആയി കൊച്ചിയിൽ. Car ഓടിച്ചിട്ട്  2000 രൂപയോ 1500 രൂപയോ ഒക്കെ ആയ...
20/03/2026

പാർട്ട് ടൈം ഇൻകം നോക്കുന്നുണ്ടോ. Uber bike taxi available ആയി കൊച്ചിയിൽ. Car ഓടിച്ചിട്ട് 2000 രൂപയോ 1500 രൂപയോ ഒക്കെ ആയിരിക്കും ചിലവ് കഴിഞ്ഞിട്ട് കൈയിൽ കിട്ടുക അപ്പൊ ബൈക്ക് ഓടിച് 1000 രൂപയോ -1500രൂപയോ കിട്ടിയാൽ ലാഭം അല്ലേ
ജോയിൻ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
Sign up and make an extra ₹500 after completing your first 5 trips. Get the details here: https://t.uber.com/referral/?invite_code=84skzzkwhkq6

10/03/2026

ലോക കോടീശ്വരന്മാരെ സൃഷ്ട്ടിച്ച കൊച്ചിയിലെ ഇലക്ട്രോണിക് വ്യവസായം📺📻📟🖥️

കൊച്ചിയിൽ റൂറൽ ഏരിയ ഇപ്പൊ ഇങ്ങനെ ആണ്. സ്ഥലം കാലിയായിട്ട കിടക്കുന്നു എങ്കിൽ ഗോഡൗൺ പണിത് റെന്റിന് കൊടുക്കുന്നു. ലക്ഷങ്ങൾ ആ...
10/03/2026

കൊച്ചിയിൽ റൂറൽ ഏരിയ ഇപ്പൊ ഇങ്ങനെ ആണ്. സ്ഥലം കാലിയായിട്ട കിടക്കുന്നു എങ്കിൽ ഗോഡൗൺ പണിത് റെന്റിന് കൊടുക്കുന്നു. ലക്ഷങ്ങൾ ആണ് വാടക.പത്തു ലക്ഷത്തിന് മുകളിൽ വാടക കിട്ടുന്ന ഗോഡൗണുകൾ ഉണ്ട്. വെയർ ഹൗസ് മേഖലയിൽ 200 ശതമാനം വളർച്ചയാണ് കൊച്ചിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഗോഡൗണുകൾക് നല്ല ആവശ്യക്കാരുണ്ട്. ഇത് മുന്നിൽ കണ്ടാണ് അദാനി പനറ്റോണി തുടങ്ങിയ വമ്പൻ കൊച്ചിയിൽ ചുവട് ഉറപ്പിക്കുന്നത്. ബാംഗ്ലൂർ, ഹൈദരാബാദ്, തുടങ്ങിയ നഗരങ്ങൾ വളരെ അധികം മുന്നേറിയ നഗരങ്ങൾ ആണ്.. ആ പാതയിലേക്കാണ് കൊച്ചിയും സഞ്ചരിക്കുന്നത്

08/03/2026

കോയമ്പത്തൂർ നു കിട്ടാത്ത മെട്രോ കൊച്ചിക്ക് എങ്ങനെ കിട്ടി 🚂💨🔥😱👀

കോതമംഗലം  ഹൈ റേഞ്ചിന്റെ കവാടം മലയോര ജില്ലയായ ഇടുക്കി എറണാകുളം ആയി കണക്ട് ചെയ്യുന്ന പ്രധാന നഗരം. കളമശ്ശേരി മെഡിക്കൽ കോളേജ...
07/03/2026

കോതമംഗലം ഹൈ റേഞ്ചിന്റെ കവാടം മലയോര ജില്ലയായ ഇടുക്കി എറണാകുളം ആയി കണക്ട് ചെയ്യുന്ന പ്രധാന നഗരം. കളമശ്ശേരി മെഡിക്കൽ കോളേജ് വഴിയുള്ള പുതിയ fast passenger bus ആണ്. ഈ റൂട്ടിൽ ഇനിയും കൂടുതൽ ഈ പോസ്റ്റ് വിരൽ ചൂണ്ടുന്നത്.ഇടുക്കി സ്പെഷ്യലിറ്റി ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് അത്യാധുനിക സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ഉം ക്യാൻസർ റിസർച്ച് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടല്ലോ. ഇതിന്റെ ഗുണം ജില്ലയിലെ കിഴക്കൻ ഭാഗത്തു ഉള്ളവർക്കും ഇടുക്കി കാർക്കും ലഭിക്കണം എങ്കിൽ ഈ റൂട്ടിൽ ഇനിയും ബസ് സർവീസ് ആരംഭിക്കേണ്ടിയിക്കുന്നു. 🚍👍😊

05/03/2026

തൃക്കാക്കരക്കും മരടിനും ശേഷം കൊച്ചി അവതരിപ്പിക്കുന്ന പുതിയ നഗരം 🏬🏢🏥🏫

കുറഞ്ഞ ചിലവിൽ പതിനായിരക്കണക്കിന് ആളുകളിലേക്ക് നിങ്ങളുടെ പരസ്യം ചെയ്തു തരുന്നു.കൂടാതെ ഷോപ്പിൽ വന്നു ഡിജിറ്റൽ മാർക്കറ്റിങ്...
29/11/2024

കുറഞ്ഞ ചിലവിൽ പതിനായിരക്കണക്കിന് ആളുകളിലേക്ക് നിങ്ങളുടെ പരസ്യം ചെയ്തു തരുന്നു.കൂടാതെ ഷോപ്പിൽ വന്നു ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിച്ചു തരുന്നു. നിങ്ങൾക്കും സ്വന്തമായി പരസ്യം ചേയ്യാൻ പറ്റും

എല്ലാവർക്കും Cute Homes ൻ്റെ സ്വാതന്ത്ര ദിനാശംസകൾ 🇮🇳
15/08/2024

എല്ലാവർക്കും Cute Homes ൻ്റെ സ്വാതന്ത്ര ദിനാശംസകൾ 🇮🇳

Address

Pukkattupady Road
Kochi
683561

Website

Alerts

Be the first to know and let us send you an email when Travel biz info kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share