K.Janardhana Shenoy

K.Janardhana Shenoy My Views......

23/08/2025

പ്രതിപക്ഷ പാർട്ടി നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുക, അല്ലേൽ അറസ്റ്റ് ചെയ്തു മാസങ്ങളോളം ജയിലിൽ അടക്കുക എന്നതായിരുന്നു രീതി...
അറസ്റ്റ് ചെയ്യിച്ചു തങ്ങളുടെ കൂലിയെഴുത്തുകാരായ മാധ്യമങ്ങളുടെ സഹായത്തോടെ പൊതുബോധം സൃഷ്ടിച്ച്, തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുക...
അത് ചിലയിടങ്ങളിൽ നടക്കുന്നില്ല....
വിചാരണ പൂർത്തിയാകുമ്പോൾ വെറുതെ വിടുകയും ചെയ്യും...
കൺവിക്ഷൻ റേറ്റ് 0.1%മാത്രം...
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സി ബി ഐ, എൻ ഐ എ എന്നതൊക്കെ ബി ജെ പിയുടെ ഭാഗമായിമാറുന്ന കാഴ്ച....
എന്നിട്ട്, ഇപ്പൊ പറയുകയാണ് ജയിലിൽ ഒരു മാസം കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകും എന്ന്....
വിചാരണ പൂർത്തീകരിച്ച്, വെറുതെ വിട്ടാൽ അത് സ്ഥാനം തിരികെ കിട്ടുമോ????
കഴിഞ്ഞ 12 കൊല്ലം, വിചാരണ പൂർത്തീകരിച്ച രാഷ്ട്രീയ നേതാക്കളുടെ (ബിജെപിയിൽ ചേരാത്ത) കണക്കൊന്ന് കിട്ടുമോ മിത്രമേ???

നമ്മുടെ മോഡിജിയുടെ ഗുജറാത്ത്.....🤣🤣🤣
17/02/2024

നമ്മുടെ മോഡിജിയുടെ ഗുജറാത്ത്.....
🤣🤣🤣

ഇലക്ടറൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധം.....
15/02/2024

ഇലക്ടറൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധം.....

17/12/2023

കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവർണക്കെതിരെ വിദ്യാർഥികൾ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങൾ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത
സംഘി ചാൻസിലർ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

16/12/2023

വീഡിയോ റെക്കോർഡ് ചെയ്യാൻ ഒരാളും, കറുത്ത തുണിയുമായി രണ്ടുപേരും വണ്ടിക്ക് മുന്നിൽ ചാടുമ്പോഴാണ്, നൂറുകണക്കിന് വിദ്യാർഥികളെ അണിനിരത്തി വിദ്യാർത്ഥി കവചം തീർത്ത സമരം മാത്രകപരമാകുന്നത്.... തങ്ങളുടെ നേതൃത്വം തന്നെ മുന്നിൽ നിന്ന് അറസ്റ്റ് വരിച്ചപ്പോൾ, നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് കറുത്ത കൊടിയുമായി പോലീസിന്റെ ഭീകരമർദ്ധനം ഏറ്റുവാങ്ങുവാൻ തയ്യാറായി വന്ന ഒരു കൂട്ടം വിദ്യാർത്ഥികളിലെ രാഷ്ട്രീയ ബോധത്തിലാണ് പ്രതീക്ഷ....
❤️❤️എസ് എഫ് ഐ❤️❤️

29/10/2023

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഒരു പ്രത്യേക വിഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു കമൻറുകൾ...
പ്രതിയെ പിടിച്ചു എന്ന് കേട്ടപ്പോൾ, ഞാൻ തിരഞ്ഞത് പ്രതിയുടെ പേരായിരുന്നു... പേര് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത്
ഗാന്ധിവധം അറിഞ്ഞ മൗണ്ട്ബാറ്റന്റെ ആദ്യ പ്രതികരണമായിരുന്നു....

"ദൈവത്തിന് നന്ദി; അത് ചെയ്തത് ഒരു മുസ്ലിമല്ല..."

മോഡി സർക്കാരിന്റെ വീഴ്ചകൾ തുറന്ന് കാട്ടിയ ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനം.For every action, there is an equal and opposite rea...
12/10/2023

മോഡി സർക്കാരിന്റെ വീഴ്ചകൾ തുറന്ന് കാട്ടിയ ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനം.

For every action, there is an equal and opposite reaction

ന്യൂട്ടന്റെ മൂന്നാം
ചലന നിയമം 'പാലിക്കുന്ന'
രണ്ടാം മോഡി സർക്കാർ 😊
:-Copied

03/08/2023
03/08/2023

വിശ്വാസിക്ക് വിശ്വാസമാകാം....
പക്ഷെ വിശ്വാസത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നം....
അങ്ങനെ വിശ്വാസത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് എ എൻ ഷംസീർ പറഞ്ഞത്, വിശ്വാസത്തേ കുറിച്ചല്ല.... എല്ലാ മതങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് നിലപാട്...
ഹാർറ്റ് അറ്റാക്ക് വരുമ്പോൾ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നത് ശാസ്ത്രം, ചികിത്സക്ക് പകരം പൂജ നടത്തുന്നത്/ചുറ്റും കൂടിയിരുന്നു പ്രാർത്ഥിക്കുന്നത്/ഓത്തുന്നത് ഒക്കെയും വിശ്വാസമാണ് (അതിനെ ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കരുത്).... അസുഖം വരുമ്പോൾ വിശ്വാസത്തിനു പിന്നാലെ പോകുന്നവരെ ഞാൻ കണ്ടിട്ടില്ല...😂😂😂😂

21/07/2023

Address

Kochi
682002

Telephone

+919495276938

Website

Alerts

Be the first to know and let us send you an email when K.Janardhana Shenoy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to K.Janardhana Shenoy:

Share