Adv KrishnaRaj

Adv KrishnaRaj Adv KrishnaRaj

ചൂത്ത മാപ്ര.ഇവിടുത്തെ രാജ്യവിരുദ്ധർ പൊക്കിക്കൊണ്ട് നടക്കുന്ന നോർവീജിയൻ പരുത്തിക്കാട് മാപ്ര.
19/05/2026

ചൂത്ത മാപ്ര.

ഇവിടുത്തെ രാജ്യവിരുദ്ധർ പൊക്കിക്കൊണ്ട് നടക്കുന്ന നോർവീജിയൻ പരുത്തിക്കാട് മാപ്ര.

പാരമ്പര്യം.അന്തസ്സുള്ള ഒരച്ഛന് അന്തസ്സുള്ള ഒരു കുടുംബത്തിൽ ജനിക്കുന്നവരോട് ഏതെങ്കിലും തേക്കിന്റെ കാട്ടിലോ കുറ്റിക്കാട്ടി...
19/05/2026

പാരമ്പര്യം.

അന്തസ്സുള്ള ഒരച്ഛന് അന്തസ്സുള്ള ഒരു കുടുംബത്തിൽ ജനിക്കുന്നവരോട് ഏതെങ്കിലും തേക്കിന്റെ കാട്ടിലോ കുറ്റിക്കാട്ടിലോ പെറ്റ് വീണവന് അസൂയ ഉണ്ടാവുന്നത് സ്വാഭാവികം.

അങ്ങനെ അതും...ഭാരതത്തിൽ ന്യൂനപക്ഷ വേട്ട നടക്കുന്നുവെന്ന വിദേശ മാപ്രക്കളുടെ പ്രചരണം പൊളിച്ചടുക്കിയ വിദേശകാര്യ സെക്രട്ടറി ...
19/05/2026

അങ്ങനെ അതും...

ഭാരതത്തിൽ ന്യൂനപക്ഷ വേട്ട നടക്കുന്നുവെന്ന വിദേശ മാപ്രക്കളുടെ പ്രചരണം പൊളിച്ചടുക്കിയ വിദേശകാര്യ സെക്രട്ടറി സിബി ജോർജ് അച്ചായൻ.

19/05/2026

24 കാരറ്റ് മതേതര സംസ്ഥാനം.

മണ്ഡലങ്ങളിലെ ജാതി മത ശക്തി നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുന്ന പാർട്ടികൾ.

മലപ്പുറത്തും മലബാർ മേഖലകളിലെ ചില സ്ഥലങ്ങളിലും മുസ്ലിങ്ങളെ മാത്രം ജയിപ്പിക്കുന്ന ജനത.

കോട്ടയം ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ ക്രിസ്ത്യാനികൾ സ്ഥാനാർഥി ആയില്ലെങ്കിൽ ജയിക്കില്ല എന്ന അവസ്ഥ.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രി സഭയിൽ എത്രപേർ വേണമെന്ന് കണക്ക് പറഞ്ഞു ഭീഷണിപ്പെടുത്തി വാങ്ങിയെടുക്കുന്ന ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ.

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പച്ചക്ക് വിളിച്ചു കൂവി വോട്ട് പിടിച്ചയാൾ മന്ത്രി.

ഇതിനിടെ ഹിന്ദുവിന്റെ കാര്യം പറയാൻ ശ്രമിക്കുന്ന സുകുമാരൻ നായരും വെള്ളാപ്പള്ളിയും മത തീവ്രവാദികൾ തന്തക്ക് വിളിയും ഭീഷണിയും.

മുസ്ലിം രാഷ്ട്രമാണ് ലക്ഷ്യം എന്ന് സ്വന്തം ഭരണഘടനയിൽ എഴുതി വെച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയും മതം പറഞ്ഞു കയ്യും കാലും വെട്ടുന്ന SDPI മതേതര പാർട്ടികൾ.

സംഖി ചാപ്പ കുത്തി സകല ഹിന്ദുക്കളെയും ചീത്ത വിളിക്കും.

എന്നിട്ട് സ്വയം വിളിക്കുന്നതോ....

മതേതര കേരളം.

18/05/2026

Sabarimala hearing.

വന്ദേമാതരം.മത തീവ്രവാദികളെ എഴുന്നേറ്റ് അറ്റെൻഷനാക്കി നിർത്തിച്ചു വന്ദേമാതരം മുഴുവൻ കേൾപ്പിച്ചതാണ് ഇന്നത്തെ ദിവസത്തിന്റെ ...
18/05/2026

വന്ദേമാതരം.

മത തീവ്രവാദികളെ എഴുന്നേറ്റ് അറ്റെൻഷനാക്കി നിർത്തിച്ചു വന്ദേമാതരം മുഴുവൻ കേൾപ്പിച്ചതാണ് ഇന്നത്തെ ദിവസത്തിന്റെ ഹൈലൈറ്റ്.

ഇനി റോഡിൽ കിടന്ന് അഭ്യാസം കാണിച്ചാൽ ചന്തി പൊളിയും എന്നുറപ്പായി.
16/05/2026

ഇനി റോഡിൽ കിടന്ന് അഭ്യാസം കാണിച്ചാൽ ചന്തി പൊളിയും എന്നുറപ്പായി.

ചുമ്മാ.
15/05/2026

ചുമ്മാ.

Address

Saketham Hindu Litigants, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when Adv KrishnaRaj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category