CA SIJU SAMU

CA SIJU SAMU CHARTERED ACCOUNTANT

Happy Christmas All..❤️Had some Fun time with everyone straitskitchen.in
25/12/2024

Happy Christmas All..❤️
Had some Fun time with everyone straitskitchen.in

"Empower Your Future: Financial Independence Begins with Knowledge"
15/08/2024

"Empower Your Future: Financial Independence Begins with Knowledge"









22/02/2024

Exploring the Health Benefits of Yoga, Meditation, and Millet Products

For Registartions Contact: 79944 41046, 098356 56568

💰നിങ്ങളുടെ നിലവിളുള്ള ആസ്തി എത്രയാണ്, അത് നിങ്ങൾ എങ്ങനെയാണ് കണക്കാക്കികൊണ്ടിരിക്കുന്നത് ?💰 നിങ്ങൾക്ക് എത്ര കടമുണ്ട്, നിങ...
21/10/2023

💰നിങ്ങളുടെ നിലവിളുള്ള ആസ്തി എത്രയാണ്, അത് നിങ്ങൾ എങ്ങനെയാണ് കണക്കാക്കികൊണ്ടിരിക്കുന്നത് ?

💰 നിങ്ങൾക്ക് എത്ര കടമുണ്ട്, നിങ്ങളുടെ പ്രധാന ചെലവുകൾ എന്തൊക്കെയാണ് എന്ന്‌ എങ്ങനെ തിരിച്ചറിയാം?

💰 നിങ്ങൾക്ക് എമർജൻസി ഫണ്ട് ഉണ്ടോ, ഇനി ഉണ്ടെങ്കിൽ, അതിൽ എത്ര മാസത്തെ ചെലവുകൾ ഉൾക്കൊള്ളുന്നുണ്ട്?

💰 നിങ്ങളുടെ ബിസിനസ്സിന്റെ നിലവിലെ പണമൊഴുക്ക് സാഹചര്യം പോസിറ്റീവ് ആണോ അതോ നെഗറ്റീവ് ആണോ?

💰 നിങ്ങളുടെ ബിസിനസ്സിന്റെ സ്ഥിരമായതും, മാറ്റം വരുന്നതുമായ ചെലവുകൾ എന്തൊക്കെയാണ് എന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ, അവ ലാഭക്ഷമതയെ എങ്ങനെയാണ് ബാധിക്കുക?

ചില ലളിതമായ ചോദ്യങ്ങളുടെ ഉത്തരം നിങ്ങളിൽ വലിയ മാറ്റത്തിന് കാരണമാകും.

വൻ ലാഭമുണ്ടക്കാൻ തടസ്സമാകുന്നത് ഒരുപക്ഷെ മനസ്സിലുള്ള ചില സംശയങ്ങളും, ചോദ്യങ്ങളുമായിരിക്കാം...

October 25 ന് വൈകീട്ട് 6 മുതൽ 8 മണി വരെ നടക്കുന്ന ആക്ടിവിറ്റിയോട് കൂടിയ Training സേഷനിൽ മറക്കാതെ പങ്കെടുക്കുക.

Speaker:
CA Siju Samu, FCA
Chartered Accountant

ഉടൻ പേര് Register ചെയ്യുക.
9562786111

2000 രൂപയുടെ Session ഇപ്പോൾ നിങ്ങൾക്ക് 299 രൂപക്ക് Book ചെയ്യാം. ( Limited Seats Only.)

Early Bird Offer

Google Pay : 8129639554
Gokul

02/10/2023

ഒരു വ്യക്തി പോലും സമൂഹത്തിൽ കാര്യമായ മാറ്റത്തിന് കാരണമായേക്കാം എന്ന ഓർമ്മപ്പെടുത്തലാണ് ഗാന്ധി ജയന്തി.

ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കാം.

ഏവർക്കും ഹൃദയപൂർവ്വം ഗാന്ധി ജയന്തി ആശംസകൾ നേരുന്നു.

04/07/2023

Business Coaching on Entrepreneurship, Finance & GrowthContact +91 98950 50999 for more details
21/06/2023

Business Coaching on Entrepreneurship, Finance & Growth

Contact +91 98950 50999 for more details

ഫാം ഫെയിസിന് അഭിനന്ദനവുമായി കൃഷി മന്ത്രി പി പ്രസാദ്.
15/04/2023

ഫാം ഫെയിസിന് അഭിനന്ദനവുമായി കൃഷി മന്ത്രി പി പ്രസാദ്.

14/04/2023

വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കൃഷിയുടെ എല്ലാ ഉത്പന്നങ്ങളും ഫാം ഫെയിസിലൂടെ നിങ്ങൾക്കു ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ; 9835656568

31/03/2023
27/03/2023
27/03/2023

Address

1st Floor, Sam Tower, K P Vallom Road, Kadavanthra
Kochi
682020

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Website

Alerts

Be the first to know and let us send you an email when CA SIJU SAMU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category