Adv K Shreekanth

Adv K Shreekanth Advocate,Kasaragod
(1)

“കസേര വേണം” എന്നത്തിന്റെ പുതിയ ആംഗ്യഭാഷ കോൺഗ്രസ് പുറത്തിറക്കി!“ಕುರ್ಚಿ ಬೇಕು” ಎಂಬುದಕ್ಕೆ ಹೊಸ ಸನ್ನೆ ಭಾಷೆಯನ್ನು ಕಾಂಗ್ರೆಸ್ ಬಿಡು...
16/08/2026

“കസേര വേണം” എന്നത്തിന്റെ പുതിയ ആംഗ്യഭാഷ കോൺഗ്രസ് പുറത്തിറക്കി!

“ಕುರ್ಚಿ ಬೇಕು” ಎಂಬುದಕ್ಕೆ ಹೊಸ ಸನ್ನೆ ಭಾಷೆಯನ್ನು ಕಾಂಗ್ರೆಸ್ ಬಿಡುಗಡೆ ಮಾಡಿದೆ!

With BJP National President Sri Nithin Nabin ji at BJP Central Party Office.
19/07/2026

With BJP National President Sri Nithin Nabin ji at BJP Central Party Office.

With BJP National Gen Sec (Org) Sri B.L.Santhosh ji at BJP National Office
19/07/2026

With BJP National Gen Sec (Org) Sri B.L.Santhosh ji at BJP National Office

✍️✍️PMAY പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ പദ്ധതിയുടെ ലോഗോ (Logo) വെച്ചതിനെ ചൊല്ലി വിവാദം ഉണ്ടാക്കുന്നവർ ഒരു കാര്യം മറക...
03/07/2026

✍️✍️PMAY പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ പദ്ധതിയുടെ ലോഗോ (Logo) വെച്ചതിനെ ചൊല്ലി വിവാദം ഉണ്ടാക്കുന്നവർ ഒരു കാര്യം മറക്കരുത്; മുൻപ് ഇന്ദിരാ ഗാന്ധി ആവാസ് യോജന (IAY) പ്രകാരം വീട് വെച്ചു നൽകിയപ്പോൾ ഇതിലും വലിയ ലോഗോയും ബോർഡും വെച്ചിട്ടാണ് നിങ്ങളൊക്കെ പോയത്! അന്ന് ഇല്ലാത്ത എന്ത് വിവാദമാണ് ഇപ്പോൾ?
🖍️ PMAY ಯೋಜನೆಯಡಿ ನಿರ್ಮಿಸಲಾದ ಮನೆಗಳ ಮೇಲೆ ಆ ಯೋಜನೆಯ ಲೋಗೋ (Logo) ಹಾಕಿದ್ದಕ್ಕೆ ವಿವಾದ ಸೃಷ್ಟಿಸುತ್ತಿರುವವರು ಒಂದು ವಿಷಯವನ್ನು ಮರೆಯಬಾರದು; ಹಿಂದೆ ಇಂದಿರಾ ಗಾಂಧಿ ಆವಾಸ್ ಯೋಜನೆ (IAY) ಅಡಿಯಲ್ಲಿ ಮನೆಗಳನ್ನು ನೀಡಿದಾಗ, ಇದಕ್ಕಿಂತ ದೊಡ್ಡದಾದ ಲೋಗೋ ಮತ್ತು ಬೋರ್ಡ್‌ಗಳನ್ನು ಹಾಕಿ ಪ್ರಚಾರ ಮಾಡಿದ್ದನ್ನು ಯಾರೂ ಮರೆತಿಲ್ಲ! ಅಂದು ಇಲ್ಲದ ವಿವಾದ ಇಂದು ಏಕೆ?

എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണ് മുട്ടിൽ മരം മുറി കേസിലും.
30/06/2026

എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണ് മുട്ടിൽ മരം മുറി കേസിലും.

പറവണ്ണടക്കം ശ്രീ വിഷ്ണു  വിദ്യാലയത്തിൽ ബിജെപി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ യോഗ ദിനാചരണത്തോടുള...
21/06/2026

പറവണ്ണടക്കം ശ്രീ വിഷ്ണു വിദ്യാലയത്തിൽ ബിജെപി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ യോഗ ദിനാചരണത്തോടുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

ಬಿಜೆಪಿ ಉದುಮ ಮಂಡಲ ಸಮಿತಿಯ ನೇತೃತ್ವದಲ್ಲಿ ನಡೆದ ವಿಶ್ವ ಯೋಗ ದಿನಾಚರಣೆ ಕಾರ್ಯಕ್ರಮವನ್ನು ಉದ್ಘಾಟನೆ ಮಾಡಲಾಯಿತು.

International Yoga Day June 21
20/06/2026

International Yoga Day June 21

Completed the BJP Digital Training Programme through the Saral App Digital Learning Platform (Digital Prashikshan) and r...
20/06/2026

Completed the BJP Digital Training Programme through the Saral App Digital Learning Platform (Digital Prashikshan) and received my certificate.
The Bharatiya Janata Party is the first political party in the world to launch a permanent training program for its workers through a digital learning platform—the Saral App.
ബിജെപി പുതുതായി തുടക്കം കുറിച്ച ഡിജിറ്റൽ പരിശീലന പരിപാടിയിൽ (Digital Learning Platform - Digital Prashikshan) പങ്കെടുത്തു, വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റി.
ലോകത്ത് ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി തൻ്റെ പ്രവർത്തകർക്കായി ആരംഭിച്ച സ്ഥിരം ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോമാണ് ഭാരതീയ ജനതാ പാർട്ടിയുടെ 'സറൽ ആപ്പ്'( Saral App ) വഴി നടപ്പിലാക്കുന്ന ഡിജിറ്റൽ ലേർണിംഗ് പ്ലാറ്റ്ഫോം (Digital Learning Platform) .
ಸರಳ್ ಆಪ್ ಮುಖಾಂತರ ಬಿಜೆಪಿ ನೂತನವಾಗಿ ಪರಿಚಯಿಸಿದ ಡಿಜಿಟಲ್ ತರಬೇತಿ ಕಾರ್ಯಕ್ರಮದಲ್ಲಿ (Digital Learning Platform- digital prashikshan) ) ಭಾಗವಹಿಸಿ, ಅದನ್ನು ಯಶಸ್ವಿಯಾಗಿ ಪೂರ್ಣಗೊಳಿಸಿ ಪ್ರಮಾಣಪತ್ರವನ್ನು ಪಡೆದುಕೊಂಡಿದ್ದೇನೆ.
ವಿಶ್ವದಲ್ಲೇ ಮೊದಲ ಬಾರಿಗೆ ರಾಜಕೀಯ ಪಕ್ಷವೊಂದು ತನ್ನ ಕಾರ್ಯಕರ್ತರಿಗಾಗಿ ಶಾಶ್ವತ ಆನ್‌ಲೈನ್ ತರಬೇತಿ ವೇದಿಕೆಯನ್ನು ಆರಂಭಿಸಿದ ಕೀರ್ತಿ ಭಾರತೀಯ ಜನತಾ ಪಕ್ಷಕ್ಕೆ ಸಲ್ಲುತ್ತದೆ.

ji


ji
ji
ji

കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വികസനപരമായി ഔന്നത്യത്തിലെത്തിച്ചെന്ന് ബിജ...
16/06/2026

കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വികസനപരമായി ഔന്നത്യത്തിലെത്തിച്ചെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനായി ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനപ്രദമായ വികസന മാതൃകകൾ സൃഷ്ടിക്കാൻ മോദി സർക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിനായി കേരളത്തിന് കേവലം 372 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ എൻഡിഎ സർക്കാരിന്റെ കീഴിൽ 2025-26 സാമ്പത്തിക വർഷത്തിൽ 3,042 കോടി രൂപ ലഭിച്ചു. യുപിഎ സർക്കാരിനെക്കാൾ എട്ടിരട്ടിയിലധികം തുക റെയിൽവേ വികസനത്തിനായി കേരളത്തിന് ലഭിച്ചതായി ശ്രീകാന്ത് പറഞ്ഞു. സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കാൻ സാധിച്ചു.
യുപിഎ സർക്കാരിന്റെ 10 വർഷ കാലയളവിൽ കേരളത്തിന് കേന്ദ്ര ഗ്രാന്റ്-ഇൻ-എയ്ഡ് ആയി കേവലം 25,629.7 കോടി രൂപ ലഭിച്ചപ്പോൾ, 2014-24 കാലയളവിൽ എൻഡിഎ സർക്കാരിന്റെ കീഴിൽ കേരളത്തിന് ഗ്രാന്റ്-ഇൻ-എയ്ഡ് ആയി 1,43,117 കോടി രൂപ മോദി സർക്കാർ നൽകി. കേരളത്തിന്റെ വികസനത്തിനായി 3.13 ലക്ഷം കോടി രൂപ നരേന്ദ്ര മോദി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാധാരണ ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരികയാണ്. കുടിവെള്ളം, പാർപ്പിടം, വൈദ്യുതി, ജൻധൻ ബാങ്ക് അക്കൗണ്ടുകൾ, പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതികൾ, ഉജ്ജ്വല ഗ്യാസ് കണക്ഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി. അഞ്ച് ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും ലോക റെക്കോർഡ് നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
90 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരി വരെ കേരളത്തിൽ 1,775 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായും ശ്രീകാന്ത് അറിയിച്ചു.
പെരിയയിലെ കേന്ദ്ര സർവകലാശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിവിധ പദ്ധതികളിലൂടെ 130 കോടി രൂപയ്ക്ക് പുറമെ സാമൂഹ്യനീതി വകുപ്പ് 15 കോടി രൂപയും ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് 90 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അക്കാദമിക ആവശ്യങ്ങൾക്കായി കഴിഞ്ഞ വർഷം 70 കോടി രൂപ കേന്ദ്ര സർവകലാശാലയ്ക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുണ്ട്.
കാസർഗോഡ് റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച ആധുനിക റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും കാര്യമായ ധനസഹായം അനുവദിച്ചുകൊണ്ട് കാസർഗോഡ് ജില്ലയെയും കേന്ദ്ര സർക്കാർ ചേർത്തുപിടിച്ചതായി അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും ഉപസമിതി കൺവീനറുമായ വി. കുഞ്ഞിക്കണ്ണൻ ബളാൽ, ബിജെപി ജില്ലാ സെക്രട്ടറി അശ്വിനി കെ. എം. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ಧರ್ಮಸ್ಥಳವನ್ನು ಗುರಿಯಾಗಿಸಿಕೊಂಡು ನಡೆಸಲಾಗಿರುವ ಸಂಚಿನ ಕುರಿತು ಸಮಗ್ರ ತನಿಖೆ ನಡೆಯಬೇಕು. ಈ ಪ್ರಕರಣದಲ್ಲಿ ನಟ ಪ್ರಕಾಶ್ ರಾಜ್ ಅವರ ಪಾತ್ರವನ್ನ...
14/06/2026

ಧರ್ಮಸ್ಥಳವನ್ನು ಗುರಿಯಾಗಿಸಿಕೊಂಡು ನಡೆಸಲಾಗಿರುವ ಸಂಚಿನ ಕುರಿತು ಸಮಗ್ರ ತನಿಖೆ ನಡೆಯಬೇಕು. ಈ ಪ್ರಕರಣದಲ್ಲಿ ನಟ ಪ್ರಕಾಶ್ ರಾಜ್ ಅವರ ಪಾತ್ರವನ್ನೂ ತನಿಖೆ ಮಾಡಬೇಕು.
ಲೈಂಗಿಕ ದೌರ್ಜನ್ಯಕ್ಕೊಳಗಾಗಿ ಹತ್ಯೆಯಾದ ಹಲವಾರು ಮಂದಿಯ ಮೃತದೇಹಗಳನ್ನು ತಾನೇ ಹೂತುಹಾಕಿದ್ದೇನೆ ಎಂಬ ಚಿನ್ನಯ್ಯನ ಆರೋಪ ಸುಳ್ಳು ಎಂಬುದು ಎಸ್‌ಐಟಿಗೆ ಈಗಾಗಲೇ ಗೊತ್ತಾಗಿದೆ. ಆದರೂ ಆತನ ವಿರುದ್ಧ ಕಠಿಣ ಕ್ರಮ ಕೈಗೊಳ್ಳದಿರುವುದು ಅನುಮಾನಗಳಿಗೆ ಕಾರಣವಾಗಿದೆ.
ಪ್ರಕಾಶ್ ರಾಜ್ ಅವರು ₹50 ಲಕ್ಷದ ಆಮಿಷ ಒಡ್ಡಿದ್ದರಿಂದಲೇ ತಾನು ಈ ಆರೋಪಗಳನ್ನು ಮಾಡಿದೆ ಎಂದು ಚಿನ್ನಯ್ಯ ಕರ್ನಾಟಕ ಹೈಕೋರ್ಟ್‌ಗೆ ತಿಳಿಸಿದ್ದಾನೆ. ಆದ್ದರಿಂದ ಈ ಪ್ರಕರಣದ ಹಿಂದಿರುವ ಸಂಪೂರ್ಣ ಸಂಚನ್ನು ಬಯಲಿಗೆಳೆಯಲೇಬೇಕು.
ಧರ್ಮಸ್ಥಳದ ವಿರುದ್ಧ ನಡೆಸಲಾದ ಈ ಅಪಪ್ರಚಾರದ ಹಿಂದೆ ಯಾರು ಇದ್ದಾರೆ? ಯಾರು ಹಣಕಾಸು ನೆರವು ನೀಡಿದರು? ಯಾರು ಇದನ್ನು ಸಂಘಟಿಸಿದರು? ಎಂಬುದನ್ನು ತನಿಖೆ ಮಾಡಬೇಕು. ಮನಾಫ್ ಸೇರಿದಂತೆ ಕೆಲವು ಮಲಯಾಳಿಗಳ ಪಾತ್ರವನ್ನೂ ತನಿಖೆಗೆ ಒಳಪಡಿಸಬೇಕು.
ಹಿಂದೂಗಳ ನಂಬಿಕೆ ಹಾಗೂ ಧರ್ಮಸ್ಥಳ ದೇವಸ್ಥಾನದ ಗೌರವವನ್ನು ಹಾಳುಮಾಡುವ ಉದ್ದೇಶದಿಂದಲೇ ಈ ವಿವಾದವನ್ನು ಸೃಷ್ಟಿಸಲಾಗಿದೆ ಎಂಬುದು ಸ್ಪಷ್ಟವಾಗಿದೆ.
ಧರ್ಮಸ್ಥಳದ ವಿರುದ್ಧದ ಆರೋಪಗಳಿಗೆ ಅತಿಯಾದ ಪ್ರಚಾರ ನೀಡಿದ ಕೆಲವು ಮಾಧ್ಯಮಗಳು ಈಗ ಮೌನವಾಗಿವೆ. ಸತ್ಯವನ್ನು ಜನರ ಮುಂದೆ ತರುವ ಜವಾಬ್ದಾರಿ ಮಾಧ್ಯಮಗಳಿಗೆ ಇದೆ.
ಸಂಚಿನ ಹಿಂದೆ ಇರುವ ನಿಜವಾದ ಆರೋಪಿಗಳನ್ನು ಪತ್ತೆಹಚ್ಚಿ ಕಾನೂನು ಕ್ರಮ ಕೈಗೊಳ್ಳಬೇಕು.

Address

Kasaragod

Alerts

Be the first to know and let us send you an email when Adv K Shreekanth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv K Shreekanth:

Shortcuts

Share