07/10/2025
ഇതൊക്കെ അല്ലേ ചർച്ച ചെയ്യേണ്ടത്.. 👇
മുഖ്യമന്ത്രി പിണറായി വിജയൻ 9 വർഷം കൊണ്ട് ഉണ്ടാക്കിയ വികസനങ്ങൾ.....
1. #കറന്റ്_ബില്ല് വികസിപ്പിച്ചു.
2. #പെട്രോൾ സെസ്സ് വികസിപ്പിച്ചു.
3. #വീട്ട്കരം വികസിപ്പിച്ചു
4. #വെള്ളക്കരം വികസിപ്പിച്ചു.
5. #വീട്പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു
6. #രെജിസ്ട്രേഷൻ ഫീ വികസിച്ചു
7. #തൊഴിൽ_ഇല്ലായ്മ വികസിപ്പിച്ചു.
8. #കേരളത്തിന്റെ_പൊതു കടം വികസിപ്പിച്ചു.
കേരളത്തിലെ പൊതുകടം1,52,000 കോടിയിൽ നിന്നും 9വർഷം കൊണ്ട് 9 ലക്ഷം കോടിയായി വൻ വികസനം ഉറപ്പാക്കി
9. #ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു.പകരം സർക്കാർ സ്കൂളുകൾ പൂട്ടി....
10. #മദ്യത്തിന്റെ വില ക്രമാതീതമായി വികസിപ്പിച്ചു.
11. #ഉപ്പ്_മുതൽ_കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു.
12 #സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു.
13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു.
14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിച്ചു.
15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. യൂണിവേഴ്സിറ്റികളിൽ 40% സീറ്റുകൾ പഠിക്കാൻ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു...
16. തിരുത തോമക്ക് ഡൽഹിയിൽ വികസനം ഉറപ്പാക്കി.
17. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന
PSCചെയർമാൻ്റെ ശംബളം മാസം 4 ലക്ഷമായി വികസിപ്പിച്ചു + .
18 ഹരിത കർമ്മ സേന എന്ന പേരിൽ ജനങ്ങളുടെ കയ്യിൽ നിന്നും മാസംതോറും പണം കൊള്ളയടിക്കുവാൻ കൊള്ള സേനയെ ഉണ്ടാക്കി 300 രൂപ കരമടക്കുന്നവന്റെ വീട്ടിൽ നിന്നും മാസം 60 രൂപ പിടിച്ചു വാങ്ങുന്നു.
19 നോക്കുകൂലി സജീവമായി നിലനിൽക്കുന്ന ലോകത്തിലെ ഒരേയൊരു പ്രദേശമായി കേരളത്തെ വികസിപ്പിച്ചു ...
20 പൊതു ജനങ്ങൾ തെണ്ടി കൊടുത്ത ഫണ്ടുകൾ വരെ മുക്കി...
21സഹകരണ ബാങ്കുകളും അബലങ്ങളും കൊളളയടിച്ചു നേതാക്കൾ...
ഇനിയും ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്.. അതെല്ലാം കമന്റിട്ട് രേഖപ്പെടുത്തൂ...
Pinarayi Vijayan