13/06/2019
ELAN@overseas..
വിദേശ വിദ്യാഭ്യാസത്തിനൊരു കൈത്താങ്ങ്...
എന്തുകൊണ്ട് 'ELAN?
സാമ്പത്തീക സാഹചര്യം നിങ്ങളുടെ പഠനത്തിന് വഴിമുടക്കാകാതിരിക്കാൻ SBl, Bank of Baroda, Axis Bank, AVANSE,HDFC etc.. എന്നിവ ചേർന്ന് നൽകുന്നൊരു സാമ്പത്തിക പിൻബലം..ELAN overseas Education Loan...
* 100 % വായ്പ സൗകര്യം.
* സ്കോർ അടിസ്ഥാനമാക്കിയുള്ള വായ്പഘടന.
* അഡ്മിഷനു മുമ്പേ വായ്പ ലഭിക്കാനുള്ള സാഹചര്യം.
* ഓൺലൈൻ വഴി വായ്പയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നു.
* കുറഞ്ഞ വായ്പ പലിശ നിരക്ക്.
* ഏറ്റവും കുറഞ്ഞ വേഗത്തിൽ വായ്പ നടപടികൾ പൂർത്തിയാക്കുന്നു.
* പരമാവധി നികുതിയിളവ് ലഭിക്കുന്നു.
* collateral വായ്പ സൗകര്യം ഒരു കോടിയിലധികം ലഭിക്കാനുള്ള സാധ്യത.
* Collateral ഇല്ലാതെ 45 ലക്ഷം രൂപ വരെ
വായ്പ ലഭിക്കുന്നു.
ഇനി വിദേശ വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമാകട്ടെ..
"Angelo Rio Overseas Education " നിങ്ങൾക്കൊപ്പമുണ്ട്.
Call us on 0495-4013253 (Calicut)
0497-2777657(Kannur)