Snehitha

Snehitha Snehitha is a 24 hours working gender help desk. It is a district level centre set up to support and guide the women who are in need or distress.

Snehitha provides short stay, counselling, legal aid, and rehabilitation facilities to the needy as well.

05/10/2024

അമ്മയോടൊപ്പമുള്ള അല്ലിയുടെ യാത്ര 😘😘😘😘😘♥♥♥

11/05/2021
07/05/2021
12/02/2021
കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10 മുതൽ 17 വരെ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ 32...
09/10/2020

കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10 മുതൽ 17 വരെ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ 32 ജി ആർ സികളിൽ വ്യത്യസ്ത പരിപാടികളാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

 #പ്ലകാർഡ്പ്രതിഷേധംഹത്റാസ് ഇന്ന് വെറുമൊരു സ്ഥലനാമമല്ല.  മൃഗീയതയുടെ നേര്‍ സാക്ഷ്യമാണ്..സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം അതി...
07/10/2020

#പ്ലകാർഡ്പ്രതിഷേധം

ഹത്റാസ് ഇന്ന് വെറുമൊരു സ്ഥലനാമമല്ല. മൃഗീയതയുടെ നേര്‍ സാക്ഷ്യമാണ്..
സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ #കാസറഗോഡ്കുടുംബശ്രീജില്ലാമിഷൻ ജെൻഡർ ടീം ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.

01/10/2020

ഒക്ടോബർ 1 ലോക വയോജന ദിനം
കാഞ്ഞങ്ങാട് ബ്ലോക്ക്

01/10/2020

ഒക്ടോബർ 1 ലോക വയോജന ദിനം
കാറഡുക്ക & മഞ്ചേശ്വരം ബ്ലോക്ക്

01/10/2020

ഒക്ടോബർ 1 ലോക വയോജന ദിനം
പരപ്പ ബ്ലോക്ക്

Address

Snehitha Gender Help Desk
Kanhangad

Alerts

Be the first to know and let us send you an email when Snehitha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Snehitha:

Share