APCR Kerala

APCR Kerala Association For Protection Of Civil Rights Kerala Chapter

Out Now നാസിക് ടി.സി.എസ് കേസ് ആരോപണങ്ങളും വസ്തുതകളും വസ്തുതാന്വേഷണ റിപ്പോർട്ട്
30/04/2026

Out Now
നാസിക് ടി.സി.എസ് കേസ്
ആരോപണങ്ങളും വസ്തുതകളും
വസ്തുതാന്വേഷണ റിപ്പോർട്ട്

Public hearing on Repeated Attacks on places of Worship of Minorities
29/01/2026

Public hearing on Repeated Attacks on places of Worship of Minorities

സംഭൽ: എ.പി.സി.ആർ നടത്തിയ നിയമപോരാട്ടത്തിലൂടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കോടതി2024 ലെ സംഭൽ അക്രമത്തിൽ ആരോപിതനാ...
14/01/2026

സംഭൽ: എ.പി.സി.ആർ നടത്തിയ നിയമപോരാട്ടത്തിലൂടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കോടതി

2024 ലെ സംഭൽ അക്രമത്തിൽ ആരോപിതനായ മുൻ സംഭൽ സി.ഒ അനുജ് ചൗധരിക്കും 12 പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു.

അഞ്ച് മുസ്ലീം ചെറുപ്പക്കാരുടെ മരണത്തിലേക്ക് നയിച്ച പോലീസിൻറെ അമിത അധികാരപ്രയോഗത്തിന്റെയും പൗരാവകാശ ലംഘനങ്ങളുടെയും ഉത്തരവാദിത്തം പോലീസിന് ഇനിയും മൂടിവയ്ക്കാനോ നീതി നിഷേധിക്കാനോ കഴിയില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഉത്തരവ്.

Fact-finding Visit ആൾക്കൂട്ട അക്രമത്തിൽ ഛത്തിസ്ഗഢ് സ്വദേശി കൊല ചെയ്യപ്പെട്ട  പാലക്കാട് വാളയാറിൽ  APCR, PUCL പ്രതിനിധി സം...
01/01/2026

Fact-finding Visit
ആൾക്കൂട്ട അക്രമത്തിൽ ഛത്തിസ്ഗഢ് സ്വദേശി കൊല ചെയ്യപ്പെട്ട പാലക്കാട് വാളയാറിൽ APCR, PUCL പ്രതിനിധി സംഘം വസ്തുതാന്വേഷണം നടത്തി.

APCR Fact Finding Visitയു.പി സ്വദേശി ആൾക്കൂട്ട അക്രമത്തെ തുടർന്ന് മരണപ്പെട്ട കണ്ണൂർ ശ്രീകണ്ഢാപുരത്ത് എ.പി.സി.ആറിന്റെ നേത...
31/12/2025

APCR Fact Finding Visit
യു.പി സ്വദേശി ആൾക്കൂട്ട അക്രമത്തെ തുടർന്ന് മരണപ്പെട്ട കണ്ണൂർ ശ്രീകണ്ഢാപുരത്ത് എ.പി.സി.ആറിന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘം സന്ദർശിച്ചു.

Address

Door No. 66/4932, First Floor, Sai's Building, TD Road
Eranakulam

Alerts

Be the first to know and let us send you an email when APCR Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to APCR Kerala:

Shortcuts

Share

Category