Adv K.S Hariharan & Associates

Adv K.S Hariharan & Associates K S Hariharan & Associates is a leading commercial law firm in Kerala, specializing in taxation and

ബഹു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ. "ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ" പുസ്തകം വായിക്കുന്നു
04/10/2023

ബഹു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ. "ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ" പുസ്തകം വായിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതികൊല്ലം ജില്ലാ കമ്മിറ്റിയും വ്യാപാരി നിയമ സഹായ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്...
04/10/2023

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൊല്ലം ജില്ലാ കമ്മിറ്റിയും വ്യാപാരി നിയമ സഹായ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സെമിനാർ

19/11/2022
Dear all,We are happy to announce that*GST നിയമങ്ങൾ മലയാളത്തിൽ*,a book authored by myself Adv. K. S. Hariharan & my daug...
19/11/2022

Dear all,

We are happy to announce that
*GST നിയമങ്ങൾ മലയാളത്തിൽ*,
a book authored by myself Adv. K. S. Hariharan & my daughter Adv. Harima Hariharan,
was released by Hon'ble Kerala Governor Shri. Arif Mohammed Khan, at Ernakulam on 04/08/22

The book comprises the following:
• full Malayalam translation of CGST, IGST & GST(Compensation to States) Acts, in simple and understandable language
• detailed explanations accompanied with important Sections
• under each Section a list of Amendment Acts, Notifications, Circulars relevant to that Section
• a detailed Study Guide explaining the concepts of GST laws in simple language

The Book is designed to be useful to professionals, students, Department officials as well as general public. It is the first complete Malayalam translation of the GST laws in India.

~ The Book is priced at ₹1,350/-
~ Bookings can be made at
Ph: 97467 20960, 98462 27555
E-mail ID: [email protected]

Bookings can be made also through the Associations ATP, AIFTP, KTPA, and TCPAK.

- Adv K.S Hariharan & Associates

പ്രിയപ്പെട്ടവരേ,അഡ്വ. K. S. ഹരിഹരൻ, അഡ്വ. ഹരിമ ഹരിഹരൻ എന്നിവർ ചേർന്ന് എഴുതിയ GST നിയമങ്ങൾ മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ...
19/11/2022

പ്രിയപ്പെട്ടവരേ,

അഡ്വ. K. S. ഹരിഹരൻ, അഡ്വ. ഹരിമ ഹരിഹരൻ എന്നിവർ ചേർന്ന് എഴുതിയ GST നിയമങ്ങൾ മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ പ്രകാശനം 04/08/2022 ൽ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ എറണാകുളത്തു വച്ച് നിർവഹിച്ച വിവരം വളരെ സന്തോഷപൂർവം അറിയിക്കുന്നു.

പുസ്തകത്തിൽ:
• CGST, IGST & GST(Compensation to States) എന്നീ ആക്റ്റുകളുടെ ഓരോ സെക്ഷന്റെയും ലളിത മലയാള പരിഭാഷ
• ഓരോ സെക്ഷനേയും സംബന്ധിച്ച ആക്റ്റുകൾ, റൂൾസ്, നോട്ടിഫിക്കേഷനുകൾ, സർക്കുലറുകൾ, എന്നിവ ഓരോ സെക്ഷനും കീഴിൽ
• പ്രധാന സെക്ഷനുകളോടൊപ്പം വിശദീകരണങ്ങൾ
• GST നിയമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന ഒരു പഠനക്കുറിപ്പ്
എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു

ടാക്സ് പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും പൊതുജനത്തിനും ഉപയോഗപ്രദമാകുന്ന രീതിയിലാണ് പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. GST നിയമങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ മലയാള പരിഭാഷയാണ് ഈ പുസ്തകം.

~ പുസ്തക വില ₹1,350/-
~ പുസ്തകം ഓർഡർ ചെയ്യുന്നതിനായി ബന്ധപ്പെടുക:
Ph: 97467 20960, 98462 27555
E-mail ID: [email protected]

ബുദ്ധിമുട്ടുന്ന വ്യാപാരി സമൂഹം.Please Subscribe to my YouTube channel for latest updates on GST and other Tax Law
19/11/2022

ബുദ്ധിമുട്ടുന്ന വ്യാപാരി സമൂഹം.

Please Subscribe to my YouTube channel for latest updates on GST and other Tax Law

ബുദ്ധിമുട്ടുന്ന വ്യാപാരി സമൂഹംAdv.K.S.Hariharan is the head of K.S.Hariharan & Associates, a commercial law firm in Kerala, specialising in taxation and corp...

GST - പുത്തൻ മാറ്റങ്ങളുമായി GST നിയമം - Part 2Please Subscribe to my YouTube channel for latest updates on GST and other...
19/11/2022

GST - പുത്തൻ മാറ്റങ്ങളുമായി GST നിയമം - Part 2

Please Subscribe to my YouTube channel for latest updates on GST and other Tax Law

2022-23 സാമ്പത്തിക വർഷത്തിൽ GST നിയമത്തിൽ വരുന്ന 16 പ്രധാന മാറ്റങ്ങളിൽ ആദ്യത്തെ 5 മാറ്റങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്.....

GST - പുത്തൻ മാറ്റങ്ങളുമായി GST നിയമം - Part 1Please Subscribe to my YouTube channel for latest updates on GST and other...
19/11/2022

GST - പുത്തൻ മാറ്റങ്ങളുമായി GST നിയമം - Part 1

Please Subscribe to my YouTube channel for latest updates on GST and other Tax Law

2022-23 സാമ്പത്തിക വർഷത്തിൽ GST നിയമത്തിൽ വരുന്ന 16 പ്രധാന മാറ്റങ്ങളിൽ ആദ്യത്തെ 5 മാറ്റങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്.....

GST ഇല്ലെങ്കിലും ബില്ല് കൊടുക്കണമോ?Please Subscribe to my YouTube channel for latest updates on GST and other Tax Law
19/11/2022

GST ഇല്ലെങ്കിലും ബില്ല് കൊടുക്കണമോ?

Please Subscribe to my YouTube channel for latest updates on GST and other Tax Law

Adv.K.S.Hariharan is the head of K.S.Hariharan & Associates, a commercial law firm in Kerala, specialising in taxation and corporate laws. Visit www.kshariha...

GST TALK - ചെറിയ കച്ചവടം തുടങ്ങാൻ പോലും GST ബാധകമാണോ?Please Subscribe to my YouTube channel for latest updates on GST an...
19/11/2022

GST TALK - ചെറിയ കച്ചവടം തുടങ്ങാൻ പോലും GST ബാധകമാണോ?

Please Subscribe to my YouTube channel for latest updates on GST and other Tax Law

Adv.K.S.Hariharan is the head of K.S.Hariharan & Associates, a commercial law firm in Kerala, specialising in taxation and corporate laws. Visit www.kshariha...

Address

Haridev Building Old Railway Station Road
Eranakulam
682018

Alerts

Be the first to know and let us send you an email when Adv K.S Hariharan & Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share