C B Arun Chalakudy

C B Arun Chalakudy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from C B Arun Chalakudy, Lawyer & Law Firm, Advocate Tramway Road, Chalakudi.

13/07/2021

പ്രിയപ്പെട്ടവരേ,

ചാലക്കുടി നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, മണ്ഡലത്തിലെ വോട്ടർമാർക്ക് നേരിട്ട് സമീപിക്കുന്നതിനുമായി ചാലക്കുടി സൗത്ത് ജംഗ്ഷനിലുള്ള പനമ്പിള്ളി സാംസ്കാരിക ഗവേഷണ കേന്ദ്രത്തിലെ താഴത്തെ നിലയിൽ 2021 ജൂലൈ 14 ആം തിയ്യതി മുതൽ എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ അന്നേ ദിവസം രാവിലെ 11.00 മണിക്ക് ബഹുമാന്യനായ ചാലക്കുടിയുടെ എംപി ശ്രീ ബെന്നി ബഹനാൻ ഉദ്‌ഘാടനം നിർവഹിക്കുകയാണ്. നിങ്ങൾ ഓരോരുത്തരെയും പ്രസ്തുത ചടങ്ങിലേക്ക് ക്ഷണിക്കണം എന്നാണ് ആഗ്രഹം എങ്കിലും നിലവിലെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പരിമിതി എല്ലാവരും ഉൾക്കൊള്ളണമെന്നും, വരും ദിവസങ്ങളിൽ നിങ്ങളുടെ ഏതൊരാവശ്യത്തിനും ഓഫീസ് സൗകര്യം പ്രയോജനപ്പെടുത്തണം എന്നും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

എന്ന് സ്വന്തം,
സനീഷ്കുമാർ ജോസഫ് എം എൽ എ

OFFICE CONTACT NUMBER : 04802701538

ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലുംതിമിർത്ത് പെയ്യുന്ന മഴയിലുംചുട്ട് പൊള്ളുന്ന വെയിലത്തുംവാടുന്ന പ്ര...
02/05/2021

ആടിയുലയുന്ന കടൽ തിരകളിലും
ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും
തിമിർത്ത് പെയ്യുന്ന മഴയിലും
ചുട്ട് പൊള്ളുന്ന വെയിലത്തും
വാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്സ്.

കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും...

29/03/2021
20/02/2021

Happy Chalakudy സൗജന്യ കൃത്രിമ കാൽ വിതരണ ക്യാമ്പ് ഫെബ്രുവരി 28ന് രാവിലെ 9.00ന് ചാലക്കുടി റോട്ടറി ഹാളിൽ വച്ച് നടത്തുന്നു. ആവശ്യക്കാരിലേക്ക് എത്തിക്കാൻ പരമാവധി ഷെയർ ചെയ്യുക....

For Registration:
Whatsapp your details to this number 👇👇👇

Adv. C B Arun
Chairman, Happy Chalakudy
94470 80176

Welcome 👍
17/02/2021

Welcome 👍

06/02/2021

ഫെബ്രുവരി 14ന് ചാലക്കുടി സെൻട്രൽ റോട്ടറി ഹാളിൽ വച്ച് നടക്കുന്ന നാലാമത്തെ സൗജന്യ ചലിപ്പിക്കാവുന്ന കൃത്രിമകൈ (Prosthetic Hand) വിതരണ ക്യാപിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ഇന്നുതന്നെ പേര് രജിസ്റ്റർ ചെയ്യുക.

For Registering:
Whatsapp details to:

9447080176 C B Arun
Chairman
Happy Chalakudy

Address

Advocate Tramway Road
Chalakudi
680307

Website

Alerts

Be the first to know and let us send you an email when C B Arun Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share