Blossom Motors Pvt.Ltd

Blossom Motors Pvt.Ltd Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Blossom Motors Pvt.Ltd, Legal, 14, E W, 2167B, Golf Links Road, Chevarambalam, Calicut.

Welcome to the page for Blossom Motors.We are a leading provider of high-quality three-wheelers for all your transportation needs.We believe in providing our clients with exceptional service from start to finish.

പുതിയ വർഷം പുതിയ പ്രതീക്ഷകൾHappy New Year
31/12/2023

പുതിയ വർഷം പുതിയ പ്രതീക്ഷകൾ

Happy New Year

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പുതുവഴികൾ തെളിയട്ടെ Merry Christmas                                                    ...
24/12/2023

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പുതുവഴികൾ തെളിയട്ടെ

Merry Christmas

ഇത്രേയും ഓഫറോ?ഇത് നേര് ആണോ? ഒട്ടും സംശയം വേണ്ട !ഇത് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ക്രിസ്മസ് സമ്മാനം.ഗംഭീര ഓഫറുകളാണ് ഈ ക്രിസ്മ...
23/12/2023

ഇത്രേയും ഓഫറോ?ഇത് നേര് ആണോ?

ഒട്ടും സംശയം വേണ്ട !ഇത് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ക്രിസ്മസ് സമ്മാനം.ഗംഭീര ഓഫറുകളാണ് ഈ ക്രിസ്മസ് ന്യൂ ഇയർ ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.കിടിലൻ ക്യാഷ് ഡിസ്‌കൗണ്ട് ഓഫറും ഉണ്ട്.വേഗം പോന്നോളൂ ബ്ലോസ്സം മോട്ടോഴ്സിലേക്ക്.

🪄ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🪄ലോൺ സൗകര്യം ലഭ്യം
🪄ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

ബ്ലോസ്സം മോട്ടോഴ്സിന്റെ WOW ഓഫറുകൾ ഇതാ ക്രിസ്മസ് - ന്യൂ ഇയർ ഓഫറുകളുമായി ബ്ലോസ്സം മോട്ടോർസ്.പുതുവർഷ സവാരി ഇനി ടി വി എസ്സി...
18/12/2023

ബ്ലോസ്സം മോട്ടോഴ്സിന്റെ WOW ഓഫറുകൾ ഇതാ

ക്രിസ്മസ് - ന്യൂ ഇയർ ഓഫറുകളുമായി ബ്ലോസ്സം മോട്ടോർസ്.പുതുവർഷ സവാരി ഇനി ടി വി എസ്സിനൊപ്പമാകാം.അതിനായി ബുക്ക് ചെയ്യൂ നിങ്ങളുടെ സ്വന്തം ടി വി എസ് കിംഗ് ഒപ്പം നേടൂ കിടിലൻ ഓഫറുകളും.

🛡️ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🛡️ലോൺ സൗകര്യം ലഭ്യം
🛡️ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

13/12/2023

ഓഫറുകളുടെ നക്ഷത്രത്തിളക്കം

ബ്ലോസ്സം മോട്ടോഴ്സിൽ ഇതാ ഓഫറുകളുടെ നക്ഷത്രത്തിളക്കം.മിന്നിക്കുന്ന ഓഫറിൽ ഇന്ന് തന്നെ സ്വന്തമാക്കൂ നിങ്ങളുടെ പ്രിയപ്പെട്ട TVS King നെ.

🌟ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🌟ലോൺ സൗകര്യം ലഭ്യം
🌟ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

ഓഫറുകളുമായി സാന്റ ഇങ്ങെത്തി ക്രിസ്മസ് അടിപൊളിയാക്കാൻ കിടിലൻ ഓഫറുകളുമായി സാന്റ ഇങ്ങെത്തി.ഈ ക്രിസ്മസിനുതന്നെ ഞങ്ങളുടെ ഷോറൂ...
09/12/2023

ഓഫറുകളുമായി സാന്റ ഇങ്ങെത്തി

ക്രിസ്മസ് അടിപൊളിയാക്കാൻ കിടിലൻ ഓഫറുകളുമായി സാന്റ ഇങ്ങെത്തി.ഈ ക്രിസ്മസിനുതന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിച്ചുകൊണ്ട് നിങ്ങളുടെ ഇഷ്ട ടി വി എസ് ത്രീ വീലറായ ഡ്യുറാമാക്സ് ബുക്ക് ചെയ്യൂ ക്രിസ്മസ് ഓഫറുകൾക്കൊപ്പം.

🎂ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🎂ലോൺ സൗകര്യം ലഭ്യം
🎂ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

🎄🎄ക്രിസ്തുമസ് ഓഫറുകൾ എത്തിക്കഴിഞ്ഞു🎄🎄ബ്ലോസ്സം മോട്ടോഴ്സിൽ ക്രിസ്തുമസ് ഓഫറുകൾ എത്തിക്കഴിഞ്ഞു.മൈലേജിന്റെയും ഫീച്ചേഴ്സിന്റെ...
04/12/2023

🎄🎄ക്രിസ്തുമസ് ഓഫറുകൾ എത്തിക്കഴിഞ്ഞു🎄🎄

ബ്ലോസ്സം മോട്ടോഴ്സിൽ ക്രിസ്തുമസ് ഓഫറുകൾ എത്തിക്കഴിഞ്ഞു.മൈലേജിന്റെയും ഫീച്ചേഴ്സിന്റെയും കാര്യത്തിൽ കേമനായ ടി വി എസ് കിംഗ് നെ സ്വന്തമാക്കാൻ ഇതാണ് നല്ല സമയം.ന്യൂ ഇയർ യാത്രകൾ കളറാക്കണ്ടേ അപ്പോൾ ഇപ്പോഴേ ബുക്ക് ചെയ്തോളൂ.

🎄ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🎄ലോൺ സൗകര്യം ലഭ്യം
🎄ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

ഇത്രയേറെ ഓഫറുകളോ? പെർഫോമൻസിന്റെ കാര്യത്തിൽ എന്നും നിങ്ങളെ അതിശയിപ്പിക്കുന്ന ടി വി എസ് കിംഗ് സ്വന്തമാക്കൂ അതിശയിപ്പിക്കുന...
29/11/2023

ഇത്രയേറെ ഓഫറുകളോ?

പെർഫോമൻസിന്റെ കാര്യത്തിൽ എന്നും നിങ്ങളെ അതിശയിപ്പിക്കുന്ന ടി വി എസ് കിംഗ് സ്വന്തമാക്കൂ അതിശയിപ്പിക്കുന്ന ഓഫറിൽ തന്നെ.അതിനായി ഉടൻ തന്നെ ബ്ലോസ്സം മോട്ടോഴ്സിലെത്തി നിങ്ങളുടെ ബുക്കിംഗ് ഉറപ്പാക്കൂ.

🎁ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🎁ലോൺ സൗകര്യം ലഭ്യം
🎁ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

മൈലേജാണ് ഇവന്റെ മെയിൻ വണ്ടിയെടുക്കുമ്പോൾ മൈലേജുള്ള വണ്ടിയല്ലേ നിങ്ങൾ നോക്കുന്നത്.ടി വി എസ്സിന്റെ മൈലേജ് കിംഗ് ഉള്ളപ്പോൾ ...
25/11/2023

മൈലേജാണ് ഇവന്റെ മെയിൻ

വണ്ടിയെടുക്കുമ്പോൾ മൈലേജുള്ള വണ്ടിയല്ലേ നിങ്ങൾ നോക്കുന്നത്.ടി വി എസ്സിന്റെ മൈലേജ് കിംഗ് ഉള്ളപ്പോൾ ഇനി ടെൻഷൻ വേണ്ട.നേരെ വണ്ടി ബ്ലോസ്സം മോട്ടോഴ്സിലേക്ക് വിട്ടോളൂ ഇപ്പോഴാണെങ്കിൽ തകർപ്പൻ ഓഫറുകളുമുണ്ട്.

🎯ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🎯ലോൺ സൗകര്യം ലഭ്യം
🎯ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

സാധാരണക്കാരന്റെ മൈലേജ് വാഹനം TVS King എന്നും സാധാരണക്കാരന്റെ മൈലേജ് വാഹനമാണ്.ഉയർന്ന മൈലേജും നിരവധി ഫീച്ചറുകളുമടങ്ങിയ TVS...
22/11/2023

സാധാരണക്കാരന്റെ മൈലേജ് വാഹനം

TVS King എന്നും സാധാരണക്കാരന്റെ മൈലേജ് വാഹനമാണ്.ഉയർന്ന മൈലേജും നിരവധി ഫീച്ചറുകളുമടങ്ങിയ TVS King Duramax സ്വന്തമാക്കാം മികച്ച ഓഫറിൽ തന്നെ.

🚩ക്യാഷ്‌ ഡിസ്‌കൗണ്ട് 10000* രൂപ
🚩ലോൺ സൗകര്യം ലഭ്യം
🚩ഈസി ഡോക്യുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ
Calicut 📲:9567770640
Vadakara,Wayanad 📲:9846716164

Address

14, E W, 2167B, Golf Links Road, Chevarambalam
Calicut
673017

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Telephone

+919605009605

Website

Alerts

Be the first to know and let us send you an email when Blossom Motors Pvt.Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Blossom Motors Pvt.Ltd:

Share

Category