Maju66

Maju66 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maju66, Entertainment Lawyer, ALUVA, Amballur.

27/06/2025

Driving Licence ഉം Rc ബുക്കും PVC കാർഡ് രൂപത്തിലാക്കുന്നു, ബന്ധപ്പെടേണ്ട WhatsApp നമ്പർ 7012631215

28/01/2025

1959 തിലെ കേരള കാഴ്ചകൾ. കക്ക നീറ്റു, തടിവ്യവസായം, മീൻ പിടുത്തം, തീപ്പട്ടി കമ്പു ഉണക്കൽ. വഞ്ചി ചരക്കു നീക്കം എല്ലാം കാണാം.

26/01/2025

റിപ്പബ്ലിക് ദിന സന്ദേശം

30/11/2024
30/10/2024

ഈ ആയുഷ്മാൻ കാർഡ് 70 വയസിന് മുകളിൽ പ്രായമുള്ള നിങ്ങൾക്കും, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. ഈ ആനുകൂല്യങ്ങൾ ഇന്ത്യയിലുടനീളമുള്ള ആയുഷ്മാൻ ഭാരത് PM-JAY ന് കീഴിൽ എംപാനൽ ചെയ്ത എല്ലാ ആശുപത്രികളിൽ നിന്നും ലഭ്യമാകും

ഇന്ത്യയിൽ എവിടെയുമുള്ള എംപാനൽ ചെയ്ത ആശുപത്രികളിൽ നിന്നും AB PM-JAY
KASP പദ്ധതിയിലെ അംഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ഇതിനിയായി നിങ്ങൾ ആശുപത്രിയിൽ പണം നൽകുകയോ / നിക്ഷേ‌പിക്കുകയോ ചെയ്യേണ്ടതില്ല

നിങ്ങളുടെ സമീപത്തെ AB PM - JAY KASP പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളെക്കുറിച്ച് അറിയുന്നതിനു ഓൺലൈനിൽ സെർച്ച് ചെയ്ത് നോക്കാവുന്നതാണ്

16/12/2023

കമ്പത്തേക്കു ഒരു യാത്ര

11/10/2023

ലോകത്ത് ഏറ്റവും ദുർഭലമായ രാജ്യമാണ് ഗസ്സ, അതിനെതിരെ യുദ്ധം ചെയ്യാൻ ലോകത്തെ വൻ ശക്തിയായ ഇസ്രായേൽ, അവരെക്കാൾ ശക്തരായ അമേരിക്കയെ കൂട്ട് പിടിക്കുന്നു 😀😀😀

ഇതിനേക്കാൾ വലിയൊരു പരാജയം വേറെന്തുണ്ട്?!പിറന്ന് വീണ മണ്ണിൽ ജീവിക്കാൻ പടപൊരുതുന്ന ഫലസ്ഥീൻ ജനതയോടപ്പം ഞാനും,,,,,,,,,,എത്ര വലിയ സൈനിക ബലം ഉണ്ടായാലും അവസാന വിജയം പാലസ്തീൻ ഇൻഷാ അള്ളാ

നമ്മുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ അതിന് ഫൈൻ ഈടാക്കുന്നതിലെ ലോജിക് മനസ്സിലാകുന്നില്ല - നിങ്ങൾ സാധാരണക്കാർക്കുള്ളതല്ല ബാങ്ക...
21/09/2023

നമ്മുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ അതിന് ഫൈൻ ഈടാക്കുന്നതിലെ ലോജിക് മനസ്സിലാകുന്നില്ല - നിങ്ങൾ സാധാരണക്കാർക്കുള്ളതല്ല ബാങ്ക് അക്കൗണ്ട് എന്നാണോ ഇതിനർത്ഥം?
feeling Very Sad!
കൊള്ളക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെങ്കിൽ വേണം നമുക്ക് അവബോധം - നിലവിൽ ചങ്ങലക്ക് ഭ്രാന്തായ അവസ്ഥയാണ്
❓👇👇👇🤝🤝🤝🤝💪💪ചെറുപ്രാണികളുടെ വില പോലും കൽപ്പിക്കുന്നില്ല ? രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷിതത്വത്തിന് പഴുതുകളടച്ച നിയമ നിർമ്മാണം നടത്തി സമാധാനാന്തരീക്ഷം പ്രായോഗികമായി കാണിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയണം - അല്ലെങ്കിൽ ആ കസേരയിൽ വീണ്ടും അള്ളിപിടിച്ചിരിക്കരുത് - കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകണം മിസ്റ്റർ - ഇരിക്കുന്ന കസേരയുടെ ബഹുമതി മനസ്സിലാക്കാത്തവർ!- ഈ രാജ്യം സാധാരണക്കാരന്റേതു കൂടിയാണ് - സാധാരണക്കാരനില്ലെങ്കിൽ അസാധാരണക്കാരനും ഇല്ല എന്ന സത്യം ഉത്തരവാദപ്പെട്ടവർ തിരിച്ചറിയുന്നത് നല്ലതാണ് - ഇത് കരച്ചിലല്ല ഒരു മുൻകൂർ പറച്ചിലാണ് - സാധാരണക്കാരന്റെ അക്കൗണ്ടിന് സുരക്ഷണം നൽകേണ്ട ബാധ്യത ആത്യന്തികമായി സർക്കാരിനു തന്നെയാണ് - പ്രതിപക്ഷ ഉത്തരവാദിത്തം അവരും നിർവ്വഹിച്ചേ മതിയാകൂ- ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരേയും പാർട്ടികളേയും ബുദ്ധിജീവികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില എഴുത്തുകാരേയും എല്ലാവരേയും നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട് - നമ്മുടെ രാജ്യമെന്നത് നമ്മളാണ് - അതിന്നെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്😡😡😡😡😡

Address

ALUVA
Amballur

Website

Alerts

Be the first to know and let us send you an email when Maju66 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Maju66:

Share