Menachery Law Chamber

Menachery Law Chamber Engaged in conducting multifarious litigation's in various courts across Kerala. Office Address:

1) Edathil building, Market Road, St.

Albert's School Lane,
Near MGM College, Ernakulam-682035

2) Adam Bazar, Old Market Road, Angamaly-683572

15/05/2020

സഹകരണ സംഘം ബാങ്കുകൾക്ക് ഇനി മുതൽ (SARFAESI Act) സർഫാസി നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കാം: സുപ്രീം കോടതി

സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുമെന്ന് സുപ്രീംകോടതി.
കുടിശ്ശികക്കാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സഹകരണ ബാങ്കുകള്‍ക്കും ഇനി മുതൽ സര്‍ഫാസി നിയമപ്രകാരം നടപടികൾ സ്വീകരിക്കാം. ഇതുസംബന്ധിച്ച 2003-ലെ വിജ്ഞാപനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു. സഹകരണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും സര്‍ഫാസി നിയമം ബാധകമാണോയെന്നതു സംബന്ധിച്ച കോടതിവിധികളില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിൻ്റെ മുന്നിലെത്തിയത്. കോടതിയുടെ ഇടപെടലില്ലാതെതന്നെ കുടിശ്ശികക്കാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതാണ് 2002-ലെ സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം. സംസ്ഥാന നിയമത്തിനു കീഴിലുള്ള സഹകരണ ബാങ്കുകളും ബഹുസംസ്ഥാന (മള്‍ട്ടി സ്റ്റേറ്റ്) സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിലെ 'ബാങ്കുകള്‍' എന്ന വിഭാഗത്തില്‍ വരുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതിനാൽ സഹകരണ സംഘം ബാങ്ക് വായ്പ എടുത്തിട്ടുള്ളവർ EMI കൃത്യമായി മുടക്കു കൂടാതെ തിരിച്ചടക്കുക.

Courtesy: FB

13/05/2020

12/05/2020

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാഗ്‌യുധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമ നിർമാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി .

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാഗ്‍യുധങ്ങൾ വർധിച്ചുവരുകയാണെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുമെന്നും സമാന്തര സമൂഹങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിലയിരുത്തി .

ഒരാൾ അപകീർത്തികരമോ അശ്‌ളീലമോ ആയ ഒരു പോസ്റ്റിട്ടാൽ അതിനെതിരെ പോലീസിനെ സമീപിക്കാത്ത അതെ രീതിയിൽ പ്രതികരിക്കുകയും ഇത് അനന്തമായി തുടരുകയുമാണ് ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി .

ഇത്തരം സാഹചര്യങ്ങളിൽ പോലീസ് ജാഗരകമാവണമെന്നും നിലവിലെ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു .

അശ്‌ളീല പരാമർശം നടത്തിയെന്ന കേസിൽ നമോ ടി .വി അവതാരക ശ്രീജ പ്രസാദ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്

.പ്രതിനടത്തിയ പരാമർശങ്ങൾ നീതികരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി .

എന്നാൽ ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിലെ പ്രതികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്തും ക്രിമിനൽ പശ്ചാത്തല മില്ലെന്നതും പരിഗണിച്ചു കർശന ഉപാധികളോടെ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചൂ .

വിവര സാങ്കേതിക നിയമത്തിന്റെ പരിധിയിൽ വരാത്ത ചില വസ്തുതകളും ഉയർന്നു വരുന്നതിനാൽ ഇക്കാര്യത്തിൽ നിയമ നിർമാണത്തിന് സർക്കാർ ഉയർന്നു പ്രവർത്തിക്കണമെന്നും കോടതി ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറി കു അയച്ചു നൽകണമെന്നും കോടതി നിർദേശിച്ചൂ .

തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായി പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചൂ .

Courtesy:

17/04/2020

The High Court, in suo moto writ petition with regard to COVID facilities, ordered that the vehicles seized for violation of COVID19 guidelines could be released to owners in interim custody, subject to the final outcome of the case.

The conditions for interim custody are

1) Person has to execute a personal bond.

2) Person has to furnish copies of vehicle documents.

and

3) Person has to remit cash security.

The rates of cash security:

Two wheelers - Rs.1000
4wheeler(Cars)- Rs.2000
Medium vehicles -Rs.4000
Heavy vehicles- Rs.5000

Address

Edathil Building, Market Road, St. Albert's School Lane, Near MGM College
Amballur
682035

Opening Hours

Monday 9am - 5pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Website

Alerts

Be the first to know and let us send you an email when Menachery Law Chamber posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category