16/11/2024
അലുവയിൽ വാടകയ്ക്ക് 3 ബെഡ്റൂം ഫ്ലാറ്റ് --ആലുവയിൽ അതിമനോഹരവും വിശാലവുമായ FULLY FURNISHED 3 BED ROOM ഫ്ളാറ്റ് വാർഷിക വാടക കൊടുക്കാൻ ഉണ്ട് .പെരിയാറിനെ തീരത്തു സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെൻറ് ബിൽഡിങ്ങിൽ സിമ്മിംഗ് പൂൾ ,ജിംനേഷ്യം , ചിൽഡ്രൻസ് പ്ലേ ഏരിയ , കാർപാർക്കിംഗ് എന്നിവയുമുണ്ട് .1635 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ 3 സ്പ്ലിറ്റ് എയർകണ്ടീഷണറുകൾ ഉം ഉണ്ട് . കൂടാതെ ഹൈ ക്വാളിറ്റി ഫർണിഷിങ് ചെയ്തിട്ടുള്ള ഈ അപ്പാർട്ട്മെന്റിൽ രണ്ട് ബെഡ്റൂം ഒരു ബാൽക്കണിയും പെരിയാറിനെ തീരത്താണ് .മനോഹരമായ ആംബിയൻസ് ഉള്ള ഈ അപ്പാർട്ട്മെൻറ് വാടകക്ക് വേണമെങ്കിൽ ഉടനെ വാട്സാപ്പിൽ ബന്ധപ്പെടുക- , , , , , , , , , , ,