മൽസ്യ സംസ്കരണ വിപണന തൊഴിലാളി യൂണിയൻcitu

  • Home
  • India
  • Alappuzha
  • മൽസ്യ സംസ്കരണ വിപണന തൊഴിലാളി യൂണിയൻcitu

മൽസ്യ സംസ്കരണ വിപണന തൊഴിലാളി യൂണിയൻcitu മൽസ്യ സംസ്കരണ വിപണന തൊഴിലാളികളുടെ ഉന്നമനം

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 68 ഏക്കറിലായി 128.49 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാർക്ക് നൂറുദിന കർമ്മപര...
30/03/2023

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 68 ഏക്കറിലായി 128.49 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാർക്ക് നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികൾക്ക് വാടകയ്‌ക്ക്‌ എടുക്കാവുന്ന കെട്ടിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ കമ്പനികൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. കടൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കെഎസ്ഐഡിസി നിർമ്മിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

26/03/2023

Address

ആലപ്പുഴ, Cherthala
Alappuzha
688541

Website

Alerts

Be the first to know and let us send you an email when മൽസ്യ സംസ്കരണ വിപണന തൊഴിലാളി യൂണിയൻcitu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share