YAB Legal Services LLC

YAB Legal Services LLC Trusted Legal Service Organization in Middle East Handling All Areas of Law.

The 50th Anniversary of the Unification of the UAE Armed Forces.
06/05/2026

The 50th Anniversary of the Unification of the UAE Armed Forces.

14/04/2026

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ബിഹാർ സിവാൻ സ്വദേശിയുടെ കുടുംബാഗംങ്ങള്‍ക്ക്‌ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ മുഖേന 50 ലക്ഷം ഇന്ത്യൻ രൂപ ബിഹാറിലെ ഓഫീസിൽ വെച്ച് കൈമാറി.

06/04/2026

അബുദാബിയിൽ വാഹനാപകടത്തിൽ വെച്ച് പരിക്കേറ്റ തലശേരി കതിരൂർ സ്വദേശിക്ക് യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ മുഖേന 4 ലക്ഷം ദിർഹംസ് ലഭിച്ചു.

05/01/2026

കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു.


Merry Christmas ⛄🎁
25/12/2025

Merry Christmas ⛄🎁

02/12/2025

54 മീറ്റർ പതാക, 54 കാറുകൾ! യു.എ.ഇയുടെ 54-ാമത് ദേശീയ ദിനം യാബ് ലീഗൽ സർവീസസ് ഗംഭീരമായി ആഘോഷിച്ചു.
യു.എ.ഇയോടുള്ള നമ്മുടെയെല്ലാം സ്നേഹം ഈ ഐക്യയാത്രയിൽ Happy UAE National Day.



🇦🇪



Wishing you a joyful UAE National Day. May our nation grow in unity and pride.
01/12/2025

Wishing you a joyful UAE National Day. May our nation grow in unity and pride.

UAE 54th NATIONAL DAY CELEBRATION 2025ഐക്യത്തിൻ്റെ 54 വർഷങ്ങൾ! യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി 54 മീറ്റർ ...
01/12/2025

UAE 54th NATIONAL DAY CELEBRATION 2025

ഐക്യത്തിൻ്റെ 54 വർഷങ്ങൾ!
യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി 54 മീറ്റർ നീളമുള്ള പതാക നിർമിച്ചു യാബ് ലീഗൽ സർവീസസ് ദേശിയദിനം ആഘോഷിച്ചു.

29/11/2025

വിവാഹം സ്വപ്നം കണ്ടയാൾക്ക് യാത്രാ വിലക്ക്! തക്കസമയത്ത് സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ തുണയായി കോഴിക്കോട് കാട്ടിപ്പാറ സ്വദേശി നാട്ടിലെത്തി.

ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറം, ഇന്ത്യ എന്ന ഒരൊറ്റ വികാരത്തിൽ നമുക്ക് ഒന്നിച്ചു നിൽക്കാം. ഈ സ്വാതന്ത്ര്യദിനം...
14/08/2025

ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറം, ഇന്ത്യ എന്ന ഒരൊറ്റ വികാരത്തിൽ നമുക്ക് ഒന്നിച്ചു നിൽക്കാം. ഈ സ്വാതന്ത്ര്യദിനം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മപ്പെടുത്തലാകട്ടെ.
ജയ് ഹിന്ദ്

🇮🇳

Address

Office No : 1549, Burj 2000, Damas Building
Sharjah
66340

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 18:00
Friday 09:00 - 18:00
Saturday 09:00 - 18:00

Telephone

+971509644755

Alerts

Be the first to know and let us send you an email when YAB Legal Services LLC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to YAB Legal Services LLC:

Share

Category