Adv. Preeta Sreeram Madav

  • Home
  • Adv. Preeta Sreeram Madav

Adv. Preeta Sreeram Madav UAE - based legal consultant providing advisory and representation services across criminal, civil, labor, family, commercial, and rental disputes in the UAE.

She is committed to confidentiality, strategic legal planning, and professional integrity.

ഷാർജയിൽ രണ്ടു വയസ്സുകാരൻ  മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ  രണ്ട് പെൺകുട്ടികൾക്ക...
02/06/2026

ഷാർജയിൽ രണ്ടു വയസ്സുകാരൻ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളി പെൺകുട്ടിയുടെ മാതാപിതാക്കളടക്കമാണ് കസ്റ്റഡിയിലുള്ളത്. കുട്ടികളെ കളിക്കാൻ വിടുമ്പോൾ അതീവ ശ്രദ്ധ ചെലുത്തണമെന്ന് നിയമവിദഗ്ധർ പറയുന്നു.
Read more: https://www.youtube.com/watch?v=c2jcbZlSgPg

ഷാർജയിൽ രണ്ടു വയസ്സുകാരൻ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ...

02/06/2026

ഷാർജയിലെ ഫ്ളാറ്റിൽ നിന്നും പാകിസ്താൻ സ്വദേശിയായ രണ്ടുവയസ്സുകാരൻ വീണ് മരിച്ച സംഭവം; അയൽ വാസികളായ മലയാളി-തമിഴ് പെൺകുട്ടികൾക്കെതിരെ അന്വേഷണം

Read more: https://www.youtube.com/watch?v=pJuqUjHbh6M

02/06/2026

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് 2വയസുളള പാക്കിസ്ഥാനി ബാലൻ വീണുമരിച്ച സംഭവത്തിൽ അന്വേഷണം; കൂടെ താമസിക്കുന്ന മലയാളികുടുംബത്തെയും ചോദ്യം ചെയ്യും
Read more: https://www.youtube.com/watch?v=foJwg8J0EH8

02/06/2026

ഷാർജയിലെ ഫ്ളാറ്റിൽ നിന്നും പാകിസ്താൻ സ്വദേശിയായ രണ്ടുവയസ്സുകാരൻ വീണ് മരിച്ച സംഭവം; അയൽ വാസികളായ മലയാളി-തമിഴ് പെൺകുട്ടികൾക്കെതിരെ അന്വേഷണം
Read more: https://www.youtube.com/watch?v=6Ua-X9DGMsA

02/06/2026

ഷാർജ അൽ നഹ്ദയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് രണ്ടു വയസ്സുകാരനായ പാക്കിസ്ഥാനി ബാലൻ മരിച്ച സംഭവത്തിൽ അയൽവാസികളായ രണ്ടു പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം.

Read more: https://www.youtube.com/watch?v=X6lUuaA4onc

25/05/2026

🇦🇪 ... ▶️Watch the full video now!

Address


Website

Alerts

Be the first to know and let us send you an email when Adv. Preeta Sreeram Madav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Law Practice?

Share