ADV. B.Gopalakrishnan

ADV. B.Gopalakrishnan B. Gopalakrishnan started his socio-political journey through RSS at the age of 11 and later took the responsibility of strengthening ABVP in Thrissur district.

Vice President (BJP -Kerala Pradesh )
Core Committie Member (BJP- Kerala pradesh )
Instagram Profile https://www.instagram.com/adv.b.gopalakrishnan?igsh=bGt0a3pkbmE2ZjJk He is currently the Official spokesperson for BJP Kerala. He is proven enough in the political space of Kerala with various political movements and his organizational skills while he was Yuvamorcha State Vice President and Cochin

Port Trust Director Board Member. He played a pivotal role in erecting the Statue of Sakthan Thamburan at Sakthan Nagar, Thrissur.

അനന്തപുരിയിലെ ഹിന്ദു മഹാ സംഗമത്തിൽ ഞാനും ഉണ്ടാവും..
28/04/2026

അനന്തപുരിയിലെ ഹിന്ദു മഹാ സംഗമത്തിൽ ഞാനും ഉണ്ടാവും..

ജനപ്രിയ ക്രിക്കറ്റർ യുവരാജ് സിംഗ് ഇനിമുതൽ കേരളത്തിലെ കപട മതേതരന്മാർക്കും മോദി വിരുദ്ധരുടെയും കണ്ണിലെ കരടായി മാറും... സത്...
27/04/2026

ജനപ്രിയ ക്രിക്കറ്റർ യുവരാജ് സിംഗ് ഇനിമുതൽ കേരളത്തിലെ കപട മതേതരന്മാർക്കും മോദി വിരുദ്ധരുടെയും കണ്ണിലെ കരടായി മാറും... സത്യം തുറന്ന് പറഞ്ഞ യുവരാജിന് അഭിനന്ദനങ്ങൾ...

26/04/2026

ഈ മലയാള മണ്ണിൽ ഹിന്ദു എന്ന വാക്ക് ഉരിയാടിയാൽ എന്തോ പാതകം ചെയ്തപോലെ നിങ്ങൾക്ക് തോന്നുന്നു എങ്കിൽ നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു.. എന്റെ ശബ്ദം ഹിന്ദുവിന്റെ ശബ്ദമാണ്.. പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദുവിന്റെ പോരാട്ടങ്ങളുടെ ശബ്ദം...
RSS കാര്യാലയത്തിൽ നിന്ന് ജീവിച്ചു വളർന്ന എന്റെ ഉറച്ച ശബ്ദമാണിത്..⛳🕉️⛳

നമ്മുടെ തൃശ്ശൂർ പൂരം... ഇക്കുറി ഞാൻ ഉണ്ടാകില്ല:എനിക്കാവില്ല പൂരം ആഘോഷിക്കാൻ... ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത...
26/04/2026

നമ്മുടെ തൃശ്ശൂർ പൂരം... ഇക്കുറി ഞാൻ ഉണ്ടാകില്ല:
എനിക്കാവില്ല പൂരം ആഘോഷിക്കാൻ... ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ : എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പോലീസ് മടങ്ങുമ്പോൾ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു. നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളിൽ അത് മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേൾക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങൾ ഉറമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പം ഞാൻ ഈ ദിനം പങ്കിടുന്നു ആത്മ നൊമ്പരത്തോടെ......

25/04/2026

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ ആധിപത്യം പുലർത്തുന്ന പശ്ചിമ ബംഗാളിലെ സൗത്ത് പർഗാന ജില്ലയിലെ കുൽതാലി ഗ്രാമത്തിൽ, ഒരു പ്രാദേശിക ബിസിനസുകാരന്റെ പരാതിയിൽ, കലാ സദ്ദാം സർദാർ എന്ന ആളിന്റെ വീട് പരിശോധിച്ചപ്പോൾ, ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിച്ചത്തുവന്നു... ആ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് നേരിട്ട് തൊട്ടടുത്ത ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലേക്ക് ഒരു തുരങ്കമുണ്ട്, എല്ലാ ദിവസവും നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തുരങ്കം..

24/04/2026

ബിജെപി സ്ഥാനാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച മമതയുടെ ഗുണ്ടകളെയും ജിഹാദി കൂട്ടങ്ങളെയും വെസ്റ്റ് ബംഗാൾ പോലീസും കേന്ദ്ര സേനയും ചേർന്നു അവരുടെ താവളങ്ങളിൽ ചെന്ന് പൊക്കുന്നു..

ഉയർന്ന പോളിങ് ശതമാനം ബംഗാളിലെ അഴിമതി ഭരണത്തിന് എതിരെ ഉള്ള ജനവിധി തന്നെയാണ്..ജനങ്ങൾ കൂട്ടത്തോടെ എത്തി വോട്ട് ചെയ്തു അഴിമത...
23/04/2026

ഉയർന്ന പോളിങ് ശതമാനം ബംഗാളിലെ അഴിമതി ഭരണത്തിന് എതിരെ ഉള്ള ജനവിധി തന്നെയാണ്..
ജനങ്ങൾ കൂട്ടത്തോടെ എത്തി വോട്ട് ചെയ്തു അഴിമതിക്കാരെ ബംഗാൾ ഉൾക്കടലിൽ വലിച്ചെറിയാൻ...

19/04/2026

കോൺഗ്രസ്സിന്റെ വനിതാ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു സിഖിമിൽ സംസ്ഥാനത്തെ വനിതാ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു..

വിഷു കണി ഉപയോഗിച്ച് തന്നെ, ഒരു മത വിഭാഗത്തിലെ ആളുകളുടെ ഒന്നിലധികം സ്ഥാപനങ്ങൾ സംഘടിതമായി ശ്രീ കൃഷ്ണ ഭഗവാനെ അപമാനിക്കാൻ ശ്...
18/04/2026

വിഷു കണി ഉപയോഗിച്ച് തന്നെ, ഒരു മത വിഭാഗത്തിലെ ആളുകളുടെ ഒന്നിലധികം സ്ഥാപനങ്ങൾ സംഘടിതമായി ശ്രീ കൃഷ്ണ ഭഗവാനെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ അപമാനിതരായത് ഹിന്ദുക്കളാണ്.
ഒരു ദിവസം കഴിഞ്ഞ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത് മതേതരർ എന്ന് അവകാശപ്പെടുന്ന ഭരണ പ്രതിപക്ഷ ജന പ്രതിനിധികളിൽ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെടാൻ ശ്രമിക്കുമോ എന്നറിയാനാണ്.
ഉണ്ടായില്ല. ഉണ്ടാവില്ല.
ഹിന്ദു MLA വേണം എന്ന് ഞാൻ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് കൂടുതൽ ശരിയാണ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല.

എന്റെ ഭഗവാനെ മോശമാക്കി ചിത്രീകരിച്ചു എന്ന് അറിയിക്കാനോ വിലപിക്കാനോ ഉള്ള ഒരു പോസ്റ്റിൽ ഈ വിഷയം ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഞാൻ പരാതി പോവുകയാണ്. ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ഇട്ട് പോലീസ് ഇത് ചെയ്തവരെ സഹായിക്കാൻ ശ്രമിച്ചാൽ നിയമപരമായി ഏതറ്റം വരെ പോയിട്ടാണെങ്കിലും ഉചിതമായ ശിക്ഷ ഉറപ്പാക്കും എന്ന് മാത്രം അറിയിക്കട്ടെ.

അതിനേക്കാളേറെ പ്രധാനമായത്, ശ്രീ കൃഷ്ണനിൽ വിശ്വസിക്കുന്ന ഒരൊറ്റ ഹിന്ദു പോലും ഇനി എങ്കിലും ഈ കടകളിൽ കയറി ഭക്ഷണം കഴിക്കരുത്. അഭ്യർത്ഥനയാണ്.
അത് മാത്രമാണ് ഇതിനുള്ള യഥാർത്ഥ മറുപടി.

നിയമ നടപടികളിലേക്ക്..

ജയിച്ചാൽ 5:വർഷത്തിൽ ഒരിക്കൽ മണ്ഡലത്തിൽ വരാമെന്നു വാഗ്ദാനം ചെയ്ത വയനാട് എംപിയുടെ മുന്നിൽ ഇതൊക്കെ എന്ത്!""വയനാട് എംപിയെ ആര...
17/04/2026

ജയിച്ചാൽ 5:വർഷത്തിൽ ഒരിക്കൽ മണ്ഡലത്തിൽ വരാമെന്നു വാഗ്ദാനം ചെയ്ത വയനാട് എംപിയുടെ മുന്നിൽ ഇതൊക്കെ എന്ത്!""
വയനാട് എംപിയെ ആരെങ്കിലും കണ്ടവരുണ്ടോ?

17/04/2026

ലോക്സഭ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് സംസ്ഥാനങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തിൽ അല്ല. മറിച്ചു നിലവിൽ ഉള്ള സീറ്റ്കളിൽ 50% എല്ലാ സംസ്ഥാനങ്ങളിലും വർദ്ധിപ്പിച്ചു കൊണ്ടാണെന്നു ശ്രീ അമിത്ഷാ വ്യക്തമാക്കി കഴിഞ്ഞു...
ഇതിന്റെ അടിസ്ഥാനത്തിൽ 2.69 കോടി വോട്ടർ ഉള്ള കേരളത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 26ന് പകരം 30 സീറ്റ്‌കൾ ഉണ്ടാവും..കർണാടകത്തിൽ 42
തമിഴ്നാട്ടിൽ 59 ആന്ധ്രയിൽ 42 തെലുങ്കാനയിൽ 26 എന്നിങ്ങനെയാണ് ദക്ഷിനെന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ്‌ വർധിക്കുക... സ്ത്രീ വിരോധികൾ ആയ രാഷ്ട്രീയക്കാർ എന്തിനാണ് 33% വനിതാ സംവരണം എതിർക്കുന്നത് എന്നത് ഇപ്പോളും മനസ്സിലാവുന്നില്ല...

16/04/2026

TCS ലവ് ജിഹാദ് വിഷയം ചർച്ചക്ക് എടുക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാവില്ല.

പക്ഷെ ചർച്ച ഏതായാലും ആ വിഷയം പറയും എന്നാണ് തീരുമാനം.

Address

Thrissur

Alerts

Be the first to know and let us send you an email when ADV. B.Gopalakrishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ADV. B.Gopalakrishnan:

Share