24/04/2026
എന്റെ ഈ പഴയ page ഫോളോ ചെയ്തിരുന്ന എല്ലാവർക്കും ഒരു ചെറിയ update പറയാനുണ്ട്. ചില technical issues കാരണം ഈ page ഇനി active ആയി use ചെയ്യാൻ കഴിയില്ല 😔
പക്ഷേ... ഞാൻ നിർത്തിയിട്ടില്ല! 💪
ഇനി മുതൽ എന്റെ എല്ലാ പുതിയ updates, homestay tips, videos, പിന്നെ training contents എല്ലാം ഇവിടെയായിരിക്കും ഉണ്ടാവുക 👇
✅ New Page: homeblizhomestaylearninghub
✅ Instagram: https://www.instagram.com/homeblizofficial/
ഇത്രയും നാൾ എന്നെ support ചെയ്ത എല്ലാവരും ഒരു ചെറിയ help ചെയ്യണം. ദയവായി എന്റെ പുതിയ page ഒന്ന് follow ചെയ്യൂ, Instagram-ിലും ഒന്ന് connect ആകൂ.
നിങ്ങളുടെ support ഇല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ❤️ നമ്മൾ പുതിയ രീതിയിൽ വീണ്ടും തുടങ്ങുകയാണ് 🚀
കൂടെയുണ്ടാകുമല്ലോ? 😊