Adv Farook Nizar

Adv Farook Nizar Lawyer
Mukhathala Block Panchayath Member
AISF Kollam District Vice President

29/06/2023
മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള ക്യാഷു ഡെവലപ്പ്മെന്റ്  കോർപ്പറേഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ...
15/06/2023

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള ക്യാഷു ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടിയം KSCDC യിൽ തരിശുകിടക്കുന്ന 13.5ഏക്കർ വസ്തു ഏറ്റെടുത് തരിശ് രഹിതം ആക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ "പോഷക സമൃദ്ധി" എന്ന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകളുടെ നടീൽ ഉൽഘാടനം ബഹു. കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു

ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്തിൽ  നാളെ കെഫോൺ യാഥാർഥ്യമാകുന്നു.. ❤️കുതിക്കുന്ന ക...
04/06/2023

ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്തിൽ നാളെ കെഫോൺ യാഥാർഥ്യമാകുന്നു.. ❤️

കുതിക്കുന്ന കേരളത്തിന് കരുത്തേകാൻ കെ-ഫോൺ...🌐

❤️

LDF സർക്കാർ... ✊️🚩

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക്  ആദരാഞ്ജലികൾ...🌹
03/06/2023

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ...🌹

ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ 🥰ക്രിക്കറ്റ് ടീമിന് റെഡ് സല്യൂട്ട് ✊️❤
02/06/2023

ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്
1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ
🥰ക്രിക്കറ്റ് ടീമിന് റെഡ് സല്യൂട്ട് ✊️❤

കുഞ്ഞുങ്ങൾ അറിവിന്റെ ലോകത്തേക്ക് ഇന്ന് തിരികെ വരുകയാണ്!! സ്കൂൾ ജീവിതം നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ജീവിതത്തിന്റ...
01/06/2023

കുഞ്ഞുങ്ങൾ അറിവിന്റെ ലോകത്തേക്ക് ഇന്ന് തിരികെ വരുകയാണ്!!

സ്കൂൾ ജീവിതം നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ജീവിതത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടം തന്നെയായിരിക്കും!

ഈ ലോകത്തെ ഏറ്റവും വലിയ ധനം അത് വിദ്യാഭ്യാസം തന്നെയാണ്!!

അറിവിന്റെ ലോകത്തിലേക്ക് എത്തുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഒരുപാട് സ്നേഹത്തോടെ
എല്ലാവിധ നന്മകളും പ്രാർത്ഥനകളും നേരുന്നു!!

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്  ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാവ് മജീന ഷാനീറിന് ഹൃദ...
01/06/2023

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാവ് മജീന ഷാനീറിന് ഹൃദയാഭിവാദ്യങ്ങൾ ✨

Majeena Sharafudeen

പോരുന്നോ കൂട്ടുകാരെ അങ്കണവാടിയിലേക്ക് 🥰പൂന്തോട്ടത്തിൽ നിൽക്കുന്ന പല നിറമാർന്ന പൂവുകൾക്ക് എന്തു ഭംഗിയാണു,,,,മൂന്നു മുതൽ അ...
29/05/2023

പോരുന്നോ കൂട്ടുകാരെ അങ്കണവാടിയിലേക്ക് 🥰

പൂന്തോട്ടത്തിൽ നിൽക്കുന്ന പല നിറമാർന്ന പൂവുകൾക്ക് എന്തു ഭംഗിയാണു,,,,

മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുഞ്ഞു മക്കളും പൂക്കളെ പോലെയാണ്,,

അങ്ങനെ പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് അങ്കണവാടികളും കൊച്ചു കൂട്ടുകാർക്കായി ഒരുങ്ങി കഴിഞ്ഞു,,

കുട്ടികളുടെ മനസീക വളർച്ചക്കും പോഷണ പ്രദമായ ആരോഗ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠന പ്രവർത്തനങ്ങൾ,
കളികൾ,, ഒത്തുചേരലുകൾ, പ്രകൃതിയേ അറിഞ്ഞുള്ള പ്രവർത്തനങ്ങൾ,,
സ്വയം പ്രാഥമീക പ്രവർത്തനങ്ങൾ ചെയ്യുന്നതിനായുള്ള പരിശീലനം,,
നിരവധി കുട്ടി പാട്ടുകൾ,, കഥകൾ,,
പാഴ് വസ്തുക്കളിൽ നിന്നും ഉണ്ടാക്കാവുന്ന കരകൗശല ഉത്പന്നങ്ങൾ,
അങ്ങനെ നിരവധി പഠനപ്രവർത്തനങ്ങൾ ആണ് കുട്ടികളെ സൗഹൃദപരമായി അഭ്യസിപ്പിക്കുന്നത്,,
സുരക്ഷിതമായ കെട്ടിടം,RO വാട്ടർ, കളിക്കുവാൻ ആവിശ്യമായ കളിക്കോപ്പുകൾ എന്നിവ ഉണ്ട്...

മൂന്നു മുതൽ ആറുവയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം ആര്യോഗ്യപരമായ വളർച്ചക്കും മുൻ‌തൂക്കം നൽകുന്നു,,

ദിനവും മോർണിംഗ് സ്നാക്സ് ആയി കടല മിഠായി നൽകുന്നു,,
ഉച്ചക്ക് ഫോർട്ടിഫൈഡ് റൈസ് ഉപയോഗിച്ച് കഞ്ഞി ചെറുപയർ,
അതോടൊപ്പം പച്ചക്കറികൾ ആയ ക്യാരറ്റ്,ബീറ്റ്റൂട്ട്,, അച്ചിങ്ങ പയർ, ബീൻസ് എന്നിവ യഥാക്രമം കറികളായി നൽകുന്നു,,
ഈവനിംഗ് ഫുഡ്‌ ആയി റവ, നുറുക്ക് ഗോതമ്പ് എന്നിവ ഉപ്പുമാവായി നൽകുന്നു, ഉപ്പുമാവിൽ ക്യാരറ്റ്,ഉഴുന്ന് പരിപ്പ് നിർബന്ധമായും ഉൾപ്പെടുത്തുന്നു ,,

ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ടു ദിവസം മുട്ടയും നൽകുന്നു,,
എല്ലാമാസവും കുട്ടികളുടെ തൂക്കം പൊക്കം എന്നിവ രേഖപ്പെടുത്തുന്നു,

ആറു മാസം കൂടുമ്പോൾ വിരഗുളിക,പോഷക കുറവുള്ള കുട്ടികൾക്ക് അയൺ ഗുളിക എന്നിവ ഹെൽത്തു സെന്റർ മുഖേന നൽകുന്നു,,

ഒരു പെൺകുട്ടിയുടെ ഗർഭഅവസ്ഥമുതൽഅവൾക്കുണ്ടാകുന്ന കുട്ടിക്ക് 6വയസ്സ് വരെയുള്ള പോഷക പ്രദമായ സംരക്ഷണം ആണ് അങ്കണവാടി ഉറപ്പാക്കുന്നത്..

പ്രഗ്നൻറ് വുമണിന് അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്യുന്ന മാസം മുതൽ ഫുഡ്‌ കിറ്റ് നൽകുന്നു,,
കുട്ടിക്ക് ആറുമാസം ആകും വരെ ഈ സേവനം ഉറപ്പാണ്,,

06-3yവരെയുള്ള കുട്ടികൾക്ക് അമൃതം പൊടി 3kg വീതം നൽകുന്നു,,
വീണ്ടും ആ കുട്ടിയെ 3വയസ്സ് മുതൽ പ്രീ സ്കൂളിൽ വിടുമ്പോൾ പ്രീ സ്കൂൾ കാലയളവിൽ ആ കുട്ടിക്കുള്ള പോഷക ആഹാരം അങ്കണവാടിയിലൂടെ നൽകുന്നു,,
അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നിയാണ് അങ്കണവാടി പ്രവർത്തനങ്ങൾ നടക്കുന്നത്,,
അതോടൊപ്പം കൗമാര കുട്ടികളുടെ അഡോളസെൻസ് ഗ്രൂപ്പ്‌,,
അവർക്കു ആവശ്യമായ കൗൺസിലിംഗ് ക്‌ളാസ്സുകൾ നൽകുന്നതിനായുള്ള കൗൺസിലർമാർ,,
വയോജന ക്ലബ്,, ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ,,
എന്നിവയും അങ്കണവാടിയുടെ മേൽനോട്ടത്തിൽ നടക്കുന്നു,,,

വനിതകൾക്കും കുട്ടികൾക്കും എതിരായുള്ള ഗാർഹികപീഡനം മനസീക പീഡനങ്ങൾക്കെതിരെ,, അങ്ങനെയുള്ളവർക്ക് നിയമ സഹായം നേടിക്കൊടുക്കുന്നതിനായി വാർഡ് തലത്തിൽ രൂപപ്പെടുത്തിയ ജാഗ്രത സമിതിയും അങ്കണവാടിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്,,,

കേന്ദ്ര ഗവർമെന്റിന്റെയും കേരള സർക്കാരിന്റെയും പഞ്ചായത്തിന്റെയും മേൽ നോട്ടത്തിൽ അനവധി നിരവധി സേവനങ്ങളാൽ അങ്കണവാടികൾ ഇപ്പോൾ നിങ്ങളുടെ പ്രദേശത്തു സേവനം ചെയ്യുന്ന സന്തോഷകരമായ വാർത്ത നിങ്ങൾ അറിയാതെ പോകരുത്,,

നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾ നേടിയെടുക്കുക തന്നെ വേണം...

അങ്കണവാടിയുടെ സേവനങ്ങൾ മിസ്സാക്കി കളയരുത്...


#അങ്കണവാടി
#അംഗണവാടിപ്രവേശനോത്സവം
#സർവ്വശിക്ഷഅഭിയാൻ

കൈലയുടെ (KYLA KERALA YOUTH LEADERSHIP ACADEMY) നേതൃത്വത്തിൽ യുവ ജനപ്രതിനിധികൾക്കായി Kerala Institute of Local Administra...
27/05/2023

കൈലയുടെ (KYLA KERALA YOUTH LEADERSHIP ACADEMY) നേതൃത്വത്തിൽ യുവ ജനപ്രതിനിധികൾക്കായി Kerala Institute of Local Administration - KILA സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ വിവിധ ബ്ലോക്ക് പഞ്ചായത്തിലെ യുവ ജനപ്രതിനിധികൾക്കും പരിശീലകർക്കുമൊപ്പം...

ആദരാഞ്ജലികൾ🌹
10/05/2023

ആദരാഞ്ജലികൾ🌹

Address

Puthenkada, Perumpuzha P. O, Keralapuram
Kollam
691504

Telephone

09747022140

Website

Alerts

Be the first to know and let us send you an email when Adv Farook Nizar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Farook Nizar:

Share